പറഞ്ഞത് മുസ്ലിം സ്ത്രീകളോടാണ് എന്ന് പറഞ്ഞ്… കാന്തപുരം വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍ | Director Vinayan Powerful Statement Against Kanthapuram AP Aboobacker Musliyar Comments
Kerala oi-Ashif N Published: Wednesday, September 2, 2026, 20:03 [IST] കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയും തുടര്‍ന്നുള്ള പ്രതികരണങ്ങളും സജീവ ചര്‍ച്ചയാണ്. കാന്തപുരം പറഞ്ഞത് മുസ്ലിം സ്ത്രീകളോടാണ് എന്ന് അദ്ദേഹത്തിന്റെ വാക്കുകളെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രമുഖ നേതാവ് ഇത്തരം പ്രസ്താവന നടത്തുന്നതിലൂടെ സമൂഹം പിന്നോട്ടടിക്കുകയാണ് ചെയ്യുക എന്ന് മറുഭാഗത്തുള്ളവരും പറയുന്നു. കാന്തപുരത്തിന്റെ പ്രസ്താവനയെ ശക്തിയുക്തം എതിര്‍ത്ത് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. മുസ്ലിം ലീഗ്, ഐഎന്‍എല്‍, ടികെ ഹംസ, കെടി ജലീല്‍…