Last Updated:
ഇതിനോടകം 820 സ്കൂളുകളിലായി നടക്കുന്ന ഈ പരിപാടിയിലൂടെ ഏകദേശം 3 ലക്ഷം വിദ്യാർത്ഥിനികളിലേക്ക് നിർണായകമായ ആരോഗ്യസന്ദേശം എത്തിക്കാൻ സാധിച്ചു
8 സംസ്ഥാനങ്ങൾ, സ്കൂളുകളിൽ 820 ബോധവൽക്കരണ പരിപാടികൾ, 3 ലക്ഷത്തോളം പെൺകുട്ടികളിലേക്ക് നീളുന്ന മുന്നേറ്റം. മാതൃകാപരമായ ഒരു ഫാൻസ് മുന്നേറ്റം. സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ (Allu Arjun) ആരാധകർ.
