സ്കൂള്‍ പ്രവൃത്തി സമയം കൂട്ടിയ തീരുമാനം; സി കെ ഷാജിയുടെ രണ്ടരവർഷം നീണ്ട നിയമപോരാട്ടത്തിന്റെ വിജയം| CK Shaji’s two and a half year long legal battle demanding 220 working days become successful | കരിയർ വാർത്ത
Last Updated:Jun 06, 2025 1:33 PM IST വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂര്‍ പഠനം അധികമായും ഹൈസ്കൂളുകളില്‍ ആറ് ശനിയാഴ്ചകളില്‍ പ്രവൃത്തി ദിനവും ഉള്‍പ്പെടുത്തിയുള്ള അക്കാദമിക് കലണ്ടര്‍ സ്കൂള്‍ തുറക്കുന്നതിന് തലേദിവസമാണ് പുറത്തിറക്കിയത് വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അരമണിക്കൂർ അധികം ക്ലാസുണ്ടാകും ഈ അധ്യായന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിനമാണ്. ആറര പതിറ്റാണ്ടായി കേരള വിദ്യാഭ്യാസ നിയമത്തിൽ ഉറങ്ങിക്കിടന്ന വ്യവസ്ഥയാണ് നടപ്പായത്. വിവിധ അധ്യാപക സംഘടനകളുടെ എതിർപ്പിനെ മറികടന്നാണ് തീരുമാനം നടപ്പാകുന്നത്….