Headlines

ജിയോ കുട്ടപ്പൻ; മലയാള സിനിമയുടെ ചരിത്രം തിരുത്തിയ നിർമാതാവ് | സിനിമാ വാർത്ത


Last Updated:

ജിയോ കുട്ടപ്പൻ നിർമിച്ച ഭൂരിഭാഗം ചിത്രങ്ങളും സംവിധായകൻ ഐ.വി. ശശിക്കൊപ്പമായിരുന്നു

ജിയോ കുട്ടപ്പൻ
ജിയോ കുട്ടപ്പൻ

ചലച്ചിത്ര നിർമാതാവും വിതരണ രംഗത്തെ പ്രമുഖനുമായ ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ (90) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മലയാള സിനിമയിലെ ആദ്യകാല നിർമാണ-വിതരണ സ്ഥാപനങ്ങളിലൊന്നായ ജിയോ പിക്ചേഴ്സിന്റെ ബാനറിൽ ജിയോ കുട്ടപ്പൻ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. മലയാള സിനിമയിലെ വിതരണ രംഗത്തെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം.



Source link

Leave a Reply

Your email address will not be published. Required fields are marked *