Headlines

ഇറാന്‍ കാണുന്നത് തുര്‍ക്കിയുടെ തന്ത്രം; കടലില്‍ നിന്ന് ‘സ്വര്‍ണം’ വാരും, കോടികള്‍ കൈയ്യിലെത്തും | Iran Mulls Turkey Strategy: Cooping ‘Gold’ From The Hormuz Sea, What Is Happening In Turkish Striates

International oi-Ashif N Published: Saturday, July 18, 2026, 11:35 [IST] ഇറാനെതിരായ യുദ്ധം ആരംഭിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണം എന്ത് എന്ന് ചോദിച്ചാല്‍ എടുത്തു പറയാന്‍ കാര്യമായി ഒന്നുമില്ല. അമേരിക്കക്കും ഇസ്രായേലിനും വിരുദ്ധമായി ശക്തമായ നിലപാട് ഇറാന്‍ സ്വീകരിക്കുന്നതാണ് ഒരു കാരണം. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ അമേരിക്ക നേരിടുന്നത്. ഹോര്‍മുസ് പാത തുറക്കുന്നതാണ് വെല്ലുവിളി. നേരത്തെ തുറന്നിരിക്കുകയും എല്ലാ രാജ്യങ്ങളും തടസമില്ലാതെ ഉപയോഗിക്കുകയും ചെയ്ത പാതയാണിത്. യുദ്ധം തുടങ്ങിയതോടെ വലിയ…

Read Full News

‘അശ്ലീല പോസ്റ്റുകളും സാമന്തയെ വഞ്ചിച്ചെന്ന ആരോപണവും’; നാഗ ചൈതന്യയുടെ നിയമ പോരാട്ടം | Naga Chaitanya Approaches Delhi HC | സിനിമാ വാർത്ത

Last Updated:May 30, 2026 12:04 PM IST മുൻപ് നാഗചൈതന്യയുടെ പിതാവും പ്രമുഖ നടനുമായ നാഗാർജുനയും സമാനമായ രീതിയിൽ കോടതിയിൽ നിന്ന് വ്യക്തിത്വ അവകാശ സംരക്ഷണം നേടിയിരുന്നു News18 ന്യൂഡൽഹി: തെലുങ്ക് സിനിമാ താരം നാഗ ചൈതന്യ സ്വന്തം വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ പേര്, ചിത്രം, ശബ്ദം എന്നിവ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വാണിജ്യ നേട്ടങ്ങൾക്കായി അനധികൃതമായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് നടൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അനുമതിയില്ലാത്ത…

Read Full News

സ്വര്‍ണവില കുത്തനെ ഇടിയുമെന്ന പ്രതീക്ഷ വേണ്ട.. പണി തന്നത് കേന്ദ്ര ബാങ്കുകള്‍ | Gold Rate: Central Bank Gold Buying Will Keep Precious Metal In A Stable Phase,Check Details Inside

India oi-Jithin TP Published: Saturday, July 18, 2026, 12:00 [IST] സ്വര്‍ണത്തിന് സമ്മര്‍ദ്ദം തുടരുമെങ്കിലും വിലയില്‍ വലിയ ഇടിവിനുള്ള സാധ്യതയില്ല എന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്. ഫെഡറല്‍ റിസര്‍വിന്റെ കര്‍ശനമായ പലിശനിരക്ക് നയങ്ങള്‍ മൂലമുണ്ടാകുന്ന വിലയിടിവിനുള്ള സാധ്യതകള്‍ക്കിടയിലും, മെയ് മാസത്തില്‍ കേന്ദ്ര ബാങ്കുകള്‍ നടത്തിയ വന്‍തോതിലുള്ള സ്വര്‍ണ വാങ്ങല്‍ സ്വര്‍ണവിലയ്ക്ക് ഒരു താങ്ങുനല്‍കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് വ്യക്തമാക്കി. 2022-ന് മുമ്പുള്ള ശരാശരി 17 ടണ്‍ ആയിരുന്ന സ്ഥാനത്ത്, മെയ് മാസത്തില്‍ കേന്ദ്ര ബാങ്കുകള്‍ 81 ടണ്‍…

Read Full News

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, റിയാസ് ഖാൻ; ‘സീക്രട്ട് ഓഫ് കലിംഗ’ ടീസർ | സിനിമാ വാർത്ത

Last Updated:May 30, 2026 1:02 PM IST നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആത്മാവ്, പുറത്തുവരുമ്പോൾ ഉണ്ടാവുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമ പറയുന്നത് സീക്രട്ട് ഓഫ് കലിംഗ മലയാളത്തിലെ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ‘സീക്രട്ട് ഓഫ് കലിംഗ’യുടെ ടീസർ റിലീസായി. മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്….

Read Full News

സുരേഷ് ഗോപി പരാതി നല്‍കി; അത് വ്യാജ കാസ്റ്റിങ് കാള്‍, മൊബൈല്‍ നമ്പറിന് പിന്നാലെ പോലീസ് | Suresh Gopi Files Complaint In Thrissur Cyber Police; It Was A Fake Casting Call, Tracing Mobile Number

Movie News oi-Ashif N Published: Saturday, July 18, 2026, 13:01 [IST] തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍. തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി അദ്ദേഹം. ഓണ്‍ലൈനില്‍ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതോടെ സുരേഷ് ഗോപി പോലീസിനെ സമീപിക്കുകയായിരുന്നു എന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 14ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നടന്റെ പേരും ചിത്രവും ഉപയോഗിച്ചാണ് വ്യാജ കാസ്റ്റിങ് കാള്‍. സിനിമയില്‍ അഭനയിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ…

Read Full News

വരുന്നു ഗോട്ട് സോംഗ്; ജെയ്ക്സ് ബിജോയ് – ഡൗൺ ട്രോഡൻ കൂട്ടുകെട്ടിന്റെ പ്രോമോ ഗാനവുമായി നസ്ലെന്റെ ‘മോളിവുഡ് ടൈംസ്’ | സിനിമാ വാർത്ത

Last Updated:May 30, 2026 3:20 PM IST വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ മോളിവുഡ് ടൈംസ് ‘ഗോട്ട് സോംഗ്’ എന്ന ടൈറ്റിലിൽ ജെയ്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച്‌ ഡൗൺ ട്രോഡൻ സംവിധാനം ചെയ്ത മോളിവുഡ് ടൈംസിലെ ഗാനം പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് ജെയ്ക്സ് ബിജോയ്, അദ്രി ജോ, ട്രൈബ് മാമാ, മേരികാളി എന്നിവർ ചേർന്നാണ് അദ്രി ജോയുടേതാണ് വരികൾ. നസ്ലനൊപ്പം സംഗീത സംവിധായകനായ ജെയ്ക്സ് ബിജോയും അദ്രി ജോയും…

Read Full News

പ്ലാസ്റ്റിക് കറന്‍സി വരുന്നു; ആദ്യം എത്തുന്നത് 10, 20 നോട്ടുകള്‍, പേപ്പര്‍ നോട്ട് ഒഴിവാക്കാന്‍ കാരണം ഇതാണ് | Plastic Currency Coming; 10, 20 Notes Will Arrive First, Here Is Why Phasing Out Paper Notes

India oi-Ashif N Published: Saturday, July 18, 2026, 13:55 [IST] ഇന്ത്യ പേപ്പര്‍ കറന്‍സി ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. പോളിമര്‍ നോട്ടുകളാണ് പകരം വരുന്നത്. ആദ്യം 10, 20 രൂപയുടെ നോട്ടുകളാണ് പുറത്തിറക്കുക. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷം വലിയ നോട്ടുകളിലേക്ക് കടക്കും. പോളിമര്‍ ഷീറ്റുകള്‍ ലഭിക്കുന്നതിന് ആഗോള തലത്തില്‍ താല്‍പ്പര്യ പത്രം ക്ഷണിച്ചിരിക്കുകയാണ് ആര്‍ബിഐയുടെ പ്രിന്റിങ് വിഭാഗമായ ബിആര്‍ബിഎന്‍എംആര്‍എല്‍. പരിചയ സമ്പത്തുള്ള കമ്പനികള്‍ക്ക് ഓഗസ്റ്റ് 18 വരെ താല്‍പര്യം അറിയിക്കാന്‍ സമയം…

Read Full News

അജസുന്ദരി സിനിമയുടെ ഭാഗമായി വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്‌ടം വരുത്തിയെന്ന് പരാതി; വിശദീകരണവുമായി ആഷിഖ് അബു | സിനിമാ വാർത്ത

Last Updated:May 30, 2026 6:36 PM IST ജോജു ജോർജ്, ലിജോമോൾ എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം അജസുന്ദരി സിനിമ ഷൂട്ടിങ്ങിനായി പ്രാദേശിക വ്യാപാരികളുടെ പക്കൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചു എന്ന പരാതിയിന്മേൽ ആഷിഖ് അബുവിന്റെ വിശദീകരണം. കോഴിക്കോട്ടെ വിലങ്ങാടുള്ള നാല് വ്യാപാരികൾക്കാണ് വമ്പൻ കടബാധ്യത ഉണ്ടായത്. ‘അജസുന്ദരി’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയവുമായി ബന്ധപ്പെട്ടുള്ള വിവാദമാണിത്. ജോജു ജോർജ്, ലിജോമോൾ എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്ന സിനിമയുടെ…

Read Full News

ഗള്‍ഫിലുടനീളം ഇറാന്റെ ആക്രമണം, കുവൈത്തില്‍ വൈദ്യുതി പ്ലാന്റിന് തീപിടിച്ചു, ബഹ്‌റൈനിലും മുന്നറിയിപ്പ് | Gulf Nations Under Threat After Iran Begins Strong Air Strikes In Kuwait, Bahrain and Jordan

Gulf oi-Jithin TP Updated: Saturday, July 18, 2026, 14:23 [IST] കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലുടനീളം കനത്ത വ്യോമാക്രണവുമായി ഇറാന്‍. തങ്ങളുടെ നിരീക്ഷണ കേന്ദ്രങ്ങള്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍, ഭൂഗര്‍ഭ ആയുധ സംഭരണശാലകള്‍ എന്നിവ ആക്രമിച്ച യുഎസിനുള്ള തിരിച്ചടിയെന്നോണം കുവൈത്തിലെയും ജോര്‍ദാനിലെയും യുഎസുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം ശക്തമായതോടെ കുവൈത്ത് വ്യോമപാത അടച്ചു. വ്യോമപാത അടച്ചിടുന്നതിനെത്തുടര്‍ന്ന് തങ്ങളുടെ മിക്ക വിമാനങ്ങളുടെയും സമയക്രമം മാറ്റുന്നതായി കുവൈറ്റ് എയര്‍വേയ്സ് അറിയിച്ചു. ബുക്കിംഗിനായി നല്‍കിയിട്ടുള്ള…

Read Full News

ഉറക്കം വരാതെ ഫോൺ ‘തോണ്ടി കൊണ്ടിരുന്ന’ വീട്ടമ്മയ്ക്ക് ഓൺലൈൻ ലോട്ടറിയിലൂടെ ലഭിച്ചത് 1.4 കോടി രൂപ! | Buzz News

Last Updated:Jul 18, 2026 10:37 AM IST ജൂലൈ 8-ന് രാത്രി ഉറക്കം വരാതിരുന്നതിനെ തുടർന്ന് ഫോണിൽ ഡിജിറ്റൽ ഇൻസ്റ്റന്റ് ലോട്ടറി ഗെയിമുകൾ കളിക്കുകയായിരുന്നു ഇവർ. News18 ഉറക്കമില്ലാത്ത ഒരു രാത്രിയിൽ സമയം കളയാനായി മൊബൈൽ ഫോണിൽ ഓൺലൈൻ ലോട്ടറി കളിച്ച അമേരിക്കൻ സ്വദേശിനിക്ക് 1.4 കോടി രൂപ സമ്മാനം. നോർത്ത് കരോളൈനയിലെ മൂർസ്‌വിൽ നിവാസിയായ സൂ റൗളിക്കാണ് ഈ അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്. ജൂലൈ 8-ന് രാത്രി ഉറക്കം വരാതിരുന്നതിനെ തുടർന്ന് ഫോണിൽ ഡിജിറ്റൽ…

Read Full News