Headlines

സ്‌കൂള്‍ അവധിക്കെതിരെ സന്തോഷ് പണ്ഡിറ്റ് | School Holiday On Monday: Santhosh Pandit Question Government Decision And Ask Why Not On Cricket

Kerala oi-Ashif N Published: Sunday, July 19, 2026, 14:23 [IST] ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂള്‍, കോളജ്, പ്രൊഫഷണല്‍ കോളജ് എന്നിവയ്‌ക്കെല്ലാം തിങ്കളാഴ്ച അവധിയാണ്. ഇതില്‍ വ്യത്യസ്തമായ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്. രാത്രി ഒന്നര മണിക്കൂര്‍ നടക്കുന്ന കളിയാണിത് എന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്കൊപ്പം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കളി കാണുമ്പോള്‍…

Read Full News

72nd National Film Awards | മികച്ച ക്യാമറ ഭ്രമയുഗം; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക | സിനിമാ വാർത്ത

Last Updated:Jul 18, 2026 6:13 PM IST Breaking news മമ്മൂട്ടി ചിത്രത്തിനു ആദ്യ പുരസ്കാരം. മികച്ച ക്യാമറ പുരസ്കാരം ഭ്രമയുഗം നേടി. ഷഹനാദ് ജലാൽ. അങ്ങ് വാന കോണില്… ഗാനത്തിന് വൈക്കം വിജയലക്ഷ്മിക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം. ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക. കൂടുതൽ വായിക്കാൻ Source…

Read Full News

ഫേസ്ബുക്ക് പണിമുടക്കി; ലോഗിന്‍ ചെയ്യാനാകാതെ ഉപഭോക്താക്കള്‍, പരാതിപ്രളയം | Facebook Down: Facebook Down For Users Across World Including India, How To Resolve It?

Technology oi-Jithin TP Published: Sunday, July 19, 2026, 14:38 [IST] ഇന്ത്യയിലടക്കം ലോകത്താകമാനം പണിമുടക്കി ഫേസ്ബുക്ക്. ഇന്ത്യയില്‍ ഉച്ചയോടെ ഫേസ്ബുക്ക് വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ഉപയോഗിക്കാനായില്ല. ‘അക്കൗണ്ട് താല്‍ക്കാലികമായി ലഭ്യമല്ല. സൈറ്റിലുണ്ടായ ഒരു സാങ്കേതിക തകരാര്‍ കാരണം നിങ്ങളുടെ അക്കൗണ്ട് ഇപ്പോള്‍ ലഭ്യമല്ല. ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ദയവായി കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ശ്രമിക്കുക,’ എന്ന സന്ദേശമാണ് എല്ലാവര്‍ക്കും ലഭിച്ചത്. അതേസമയം ഫേസ്ബുക്ക്…

Read Full News

72nd National Film Awards | മമ്മൂട്ടി മികച്ച നടൻ; കാർത്തിക് ആര്യനൊപ്പം പുരസ്കാരം പങ്കിട്ടു | സിനിമാ വാർത്ത

Last Updated:Jul 18, 2026 6:21 PM IST Breaking news മമ്മൂട്ടി മികച്ച നടൻ. ഭ്രമയുഗം സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. കാർത്തിക് ആര്യനൊപ്പം പുരസ്കാരം പങ്കിട്ടു. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്കാണ് കാർത്തിക്കിന് പുരസ്കാരം. ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക. കൂടുതൽ വായിക്കാൻ Source link

Read Full News

പ്ലസ് ടു കഴിഞ്ഞവരാണോ? ഡിഗ്രിക്ക് ചേരാതെ ജോലി നോക്കിയിരിക്കുകയാണോ? ഇതാ സുവര്‍ണാവസരം | Jobs: After Class Plus Two, These Courses Can Help You Earn Up To Rs 40,000 A Month, Full Details Inside

Jobs oi-Jithin TP Published: Sunday, July 19, 2026, 15:00 [IST] പ്ലസ് ടു കഴിഞ്ഞ് ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്കിതാ സന്തോഷവാര്‍ത്ത. പ്ലസ് ടു പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ദീര്‍ഘകാല ബിരുദ കോഴ്സുകള്‍ക്ക് ചേരുന്നതിന് പകരം തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, വ്യവസായ-അധിഷ്ഠിത നൈപുണ്യങ്ങള്‍ നേടാനും തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ലഭ്യമാണ്. പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്ന ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പല സ്ഥാപനങ്ങളും വാഗ്ദാനം…

Read Full News

മികച്ച തൊഴിൽ സാധ്യത; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിൽ പഠിക്കാം| how to apply for post diploma courses in indian institute of handloom technology | കരിയർ വാർത്ത

Last Updated:Jun 06, 2025 10:11 AM IST കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായതുകൊണ്ട് തന്നെ, വലിയ പ്ലേസ്മെൻ്റ് സാധ്യതയുണ്ട് ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്സ്, 2025 ജൂലൈ മാസത്തിൽ ആരംഭിക്കും. യുപിയിലെ വാരാണസിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിലെ ടെക്സ്റ്റൈൽ പ്രോസസിങ്ങിൽ നടത്തുന്ന പോസ്റ്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാനവസരം. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായതുകൊണ്ട് തന്നെ, വലിയ പ്ലേസ്മെൻ്റ് സാധ്യതയുണ്ട്. സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവർക്കും ഹാൻഡ്…

Read Full News

72nd National Film Awards | മികച്ച നടൻ മമ്മൂട്ടി; പുരസ്‌കാര ജേതാക്കളുടെ സമ്പൂർണ പട്ടിക | സിനിമാ വാർത്ത

കമലേഷ് കെ. മിശ്ര സംവിധാനം ചെയ്ത ‘കക്കോരി’ മികച്ച ജീവചരിത്ര/ചരിത്ര സമാഹാര ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. സംവിധായകൻ രവി രാജ് മുർമു മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. മറാത്തി-ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറങ്ങിയ ‘ഭംഗാർ’ മികച്ച നോൺ-ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. തമിഴ് ചിത്രം ‘മെയ്യഴകൻ’ പ്രത്യേക ജൂറി പരാമർശത്തിന് (Special Mention) അർഹമായി. ധനുഷ് നായകനായ ‘ക്യാപ്റ്റൻ മില്ലർ’ പ്രത്യേക ജൂറി പരാമർശത്തിന് (Special Mention) അർഹമായി. ശിവധ്വജ് സ്റ്റുഡിയോസ് നിർമ്മിച്ച…

Read Full News

സ്വര്‍ണവിലയിലുണ്ടായത് 35,560 രൂപയുടെ കുറവ്; വാങ്ങാന്‍ പറ്റിയ സമയം ഇതാണോ? | Gold Rate In India Crashed 35560 Rs From Record High, Silver Price Declined With 1.80 Lakhs Drops

India oi-Jithin TP Published: Sunday, July 19, 2026, 16:00 [IST] ജൂലൈ മാസത്തില്‍ ഇതുവരെ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഉണ്ടായ ഇടിവ് യഥാക്രമം 2 ശതമാനവും 4 ശതമാനത്തിലധികവും ആണ് എന്ന് റിപ്പോര്‍ട്ട്. ജനുവരി അവസാനത്തിലുണ്ടായിരുന്ന ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വലിയ ഇടിവാണ് ഉണ്ടായത്. ഇക്കാലയളവില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 35,560 രൂപ കുറഞ്ഞു. ഒരു കിലോഗ്രാം 999 ശുദ്ധതയുള്ള വെള്ളിയുടെ വിലയില്‍ 1.80…

Read Full News

സ്മാർട്ട് ഫോണില്ലാതെ ജീവിക്കാനാകുമെന്ന് തെളിയിച്ച ലോകത്തെ ഏറ്റവും വിഖ്യാത സംവിധായകൻ

ഡിജിറ്റൽ യുഗത്തിൽ, സ്മാർട്ട്ഫോണിൽ നിന്ന് പൂർണമായും അകന്നുനിൽക്കുകയാണ് അദ്ദേഹം Source link

Read Full News

സ്കൂള്‍ പ്രവൃത്തി സമയം കൂട്ടിയ തീരുമാനം; സി കെ ഷാജിയുടെ രണ്ടരവർഷം നീണ്ട നിയമപോരാട്ടത്തിന്റെ വിജയം| CK Shaji’s two and a half year long legal battle demanding 220 working days become successful | കരിയർ വാർത്ത

Last Updated:Jun 06, 2025 1:33 PM IST വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂര്‍ പഠനം അധികമായും ഹൈസ്കൂളുകളില്‍ ആറ് ശനിയാഴ്ചകളില്‍ പ്രവൃത്തി ദിനവും ഉള്‍പ്പെടുത്തിയുള്ള അക്കാദമിക് കലണ്ടര്‍ സ്കൂള്‍ തുറക്കുന്നതിന് തലേദിവസമാണ് പുറത്തിറക്കിയത് വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അരമണിക്കൂർ അധികം ക്ലാസുണ്ടാകും ഈ അധ്യായന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിനമാണ്. ആറര പതിറ്റാണ്ടായി കേരള വിദ്യാഭ്യാസ നിയമത്തിൽ ഉറങ്ങിക്കിടന്ന വ്യവസ്ഥയാണ് നടപ്പായത്. വിവിധ അധ്യാപക സംഘടനകളുടെ എതിർപ്പിനെ മറികടന്നാണ് തീരുമാനം നടപ്പാകുന്നത്….

Read Full News