Headlines

72nd National Film Awards | ആർട്ടിക്കിൾ 370 മികച്ച ചിത്രം  | സിനിമാ വാർത്ത

Last Updated:Jul 18, 2026 6:47 PM IST ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം News18 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്ത ‘ആർട്ടിക്കിൾ 370’ നാണ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദിത്യ ധർ, മോണാൽ താക്കർ, അർജുൻ ധവാൻ എന്നിവർ ചേർന്നാണ്. യാമി…

Read Full News

പാമ്പ് ഒളിച്ചിരിക്കുന്നത് വാഷിംഗ് മെഷീനിനുളളിലാണെങ്കിലോ? പാമ്പിനെ തുരത്താൻ 7 വഴികൾ| What If a Snake Is Hiding Inside Your Washing Machine? 7 Ways to Drive It Away

Lifestyle oi-Sajitha Gopie Updated: Sunday, July 19, 2026, 0:21 [IST] പാമ്പുകൾക്ക് നമ്മുടെ വീടിന് അകത്ത് കയറാൻ ഇപ്പോൾ മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതായിരിക്കുകയാണ്. പറമ്പിലോ കുറ്റിക്കാട്ടിലോ അല്ല, വീട്ടിലെ വാഷിംഗ് മെഷീനകത്ത് വരെ പാമ്പ് കയറിയിരിക്കുന്നതായുളള വാർത്തകളും വീഡിയോകളും സമീപകാലത്തായി പുറത്ത് വരുന്നുണ്ട്. മനുഷ്യനെ ഉപദ്രവിക്കാനായി ബോധപൂർവ്വം പാമ്പ് വാഷിംഗ് മെഷീനുളളിൽ കയറി ഇരിക്കുന്നതല്ല. സുരക്ഷിതമായ ഒരിടമെന്ന് കരുതിയാണ്. ഇതറിയാതെ വാഷിംഗ് മെഷീനുളളിൽ കയ്യിട്ടാൽ അപകടം സംഭവിക്കാം. ചില മുൻകരുതലുകൾ എടുത്താൽ ഈ അപകടം…

Read Full News

ഉടൻ ജോലി നേടുകയാണോ ലക്ഷ്യം? ഏറെ ജോലി സാധ്യതകളുള്ള ITI അഡ്മിഷന് അപേക്ഷിക്കാം| How to apply for admission in ITI courses with wide job opportunities | കരിയർ വാർത്ത

Last Updated:Jun 06, 2025 2:55 PM IST കേരളത്തിലെ 108 സർക്കാർ ഐടിഐകളിലായി 78 ട്രേഡുകളിലേയ്ക്കാണ് പ്രവേശനം ഐടിഐ പഠനം വലിയ തൊഴിലവസരങ്ങളുള്ള ഐടിഐ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നടപടിക്രമം ആരംഭിച്ചു. കേരളത്തിലെ 108 സർക്കാർ ഐടിഐകളിലായി NCVT/SCVT സ്കീമിൽ 78 ട്രേഡുകളിലേയ്ക്കാണ് (ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകൾക്ക്) പ്രവേശനം. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ജൂൺ 20 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.  വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓൺലൈനായി 100/- രൂപ അപേക്ഷാഫീസടച്ച്, നമ്മുടെ സംസ്ഥാനത്തെ ഏത്…

Read Full News

72nd National Film Awards | ‘മമ്മൂട്ടി ഇപ്പോഴും നിത്യയൗവനം; മലയാളത്തിന് കൂടുതൽ അഭിമാനിക്കാം; പുരസ്കാരങ്ങളിൽ രാഷ്ട്രീയമില്ല’; ജൂറി ചെയർമാൻ ജയരാജ് | സിനിമാ വാർത്ത

Last Updated:Jul 18, 2026 7:40 PM IST മത്സരരംഗത്ത് മറ്റ് ഭാഷകളേക്കാൾ കൂടുതൽ മുന്നിൽ വന്നത് മലയാള സിനിമകളാണെന്നും ജയരാജ് News18 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണ ഏറ്റവും കൂടുതൽ അഭിമാനിക്കാവുന്നത് മലയാളത്തിനാണെന്ന് ജൂറി ചെയർമാനും സംവിധായകനുമായ ജയരാജ് വ്യക്തമാക്കി. മത്സരരംഗത്ത് മറ്റ് ഭാഷകളേക്കാൾ കൂടുതൽ മുന്നിൽ വന്നത് മലയാള സിനിമകളാണെന്നും മമ്മൂട്ടിയുടെ പ്രകടനം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം ഇപ്പോഴും നിത്യയൗവനമാണെന്നും ദേശീയ പുരസ്കാര പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മികച്ച നടനുള്ള പുരസ്കാരം…

Read Full News

മഹാരാഷ്ട്രയില്‍ ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍; എന്‍സിപി പാര്‍ട്ടികള്‍ ലയിച്ചാല്‍ മാത്രം എന്‍ഡിഎയിലേക്ക് ക്ഷണം | Maharashtra Crisis: BJP Want Two NCP Parties Merger Before NDA Entry, Here Is The Reason, Details

India oi-Jithin TP Published: Saturday, July 18, 2026, 11:17 [IST] എന്‍സിപി (എസ്പി)യെ എന്‍ഡിഎയില്‍ എത്തിക്കുന്നതിനായി പുതിയ കരുക്കള്‍ നീക്കി ബിജെപി. എന്‍സിപിയുടെ രണ്ട് പാര്‍ട്ടികളുടേയും ലയനത്തിന് ശേഷം മതി എന്‍ഡിഎ സഖ്യകക്ഷിയാക്കല്‍ എന്ന നിലപാടിലാണ് ബിജെപി എന്നാണ് റിപ്പോര്‍ട്ട്. എന്‍സിപിയുടെ ഇരുവിഭാഗങ്ങളിലെയും നേതാക്കളും ഭരണപക്ഷത്തെ പ്രമുഖരും തമ്മില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ചകളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പുനരേകീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് ഈ നീക്കം. 2023 ജൂലൈയില്‍, അജിത് പവാറും നിരവധി സഹപ്രവര്‍ത്തകരും പാര്‍ട്ടി വിട്ട്…

Read Full News

Jason Sanjay | തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജെയ്‌സൺ സംവിധാനം ചെയ്യുന്ന ‘സിഗ്മ’ തിയേറ്ററിലേക്ക് | സിനിമാ വാർത്ത

Last Updated:May 29, 2026 5:40 PM IST സന്ദീപ് കിഷൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നു ജെയ്‌സൺ സഞ്ജയ്, സിഗ്മ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് (Jason Sanjay) തന്റെ ആദ്യ പ്രോജക്ടായ സിഗ്മയിലൂടെ സംവിധായകനായി സിനിമയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. സന്ദീപ് കിഷൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നു. സിഗ്മ 2026 ജൂലൈ 31 ന് തിയേറ്ററുകളിൽ എത്തുമെന്ന്…

Read Full News

ഐഎസ്ആര്‍ഒയില്‍ അപ്രന്റീസാകാം.. സ്റ്റൈപ്പന്‍ഡ് എത്രയെന്നറിയാമോ? 460 ഒഴിവുകള്‍ | Kerala Jobs: ISRO VSSC Opens 460 Vacancies Apprentice Post, Walk-In Interview 25 July

Jobs oi-Jithin TP Published: Saturday, July 18, 2026, 15:00 [IST] വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അപ്രന്റിസ് ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 പരിശീലന വര്‍ഷത്തേക്ക് ആകെ 460 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഇതില്‍ 273 ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികകളും 187 ടെക്‌നീഷ്യന്‍ അപ്രന്റിസ് തസ്തികകളും ഉള്‍പ്പെടുന്നു. പൂര്‍ണ്ണമായും നേരിട്ടുള്ള ഇന്റര്‍വ്യൂ വഴിയാണ് ഈ ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്. താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25 ശനിയാഴ്ച രാവിലെ 9:30 നും വൈകുന്നേരം…

Read Full News

ഞാൻ നടിയല്ലല്ലോ, എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കണമല്ലോ; പൊട്ടിക്കരഞ്ഞ് ‘അമ്മ’ ജീവനക്കാരി അതുല്യ | സിനിമാ വാർത്ത

Last Updated:May 29, 2026 6:13 PM IST ഫോൺ സംഭാഷണങ്ങളും ഓഡിയോ റെക്കോർഡിംഗുകളും സഹിതം അതുല്യ പ്രകാശൻ കൊച്ചി പോലീസ് കമ്മീഷണർക്കും ലേബർ ഓഫീസർക്കും പരാതി നൽകി അതുല്യ പ്രകാശൻ അഭിനേതാക്കളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായ നീന കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ പുതിയ പരാതി ഫയൽ ചെയ്ത് ‘അമ്മ’ ഓഫീസ് ജീവനക്കാരി അതുല്യ പ്രകാശൻ. ഫോൺ സംഭാഷണങ്ങളും ഓഡിയോ റെക്കോർഡിംഗുകളും സഹിതം അതുല്യ പ്രകാശൻ കൊച്ചി പോലീസ് കമ്മീഷണർക്കും ലേബർ ഓഫീസർക്കും…

Read Full News

രാശിഫലം: ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്ന് രക്ഷപെടും, കലാരംഗത്ത് ശോഭിക്കും, കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും

Horoscope: Luck Will Help You Escape Accidents, You Will Shine in the Arts, But Family Issues May Arise| രാശിഫലം: ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്ന് രക്ഷപെടും, കലാരംഗത്ത് ശോഭിക്കും, കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും Source link

Read Full News

നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി അന്തരിച്ചു | സിനിമാ വാർത്ത

Last Updated:May 30, 2026 11:05 AM IST ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിൽ അന്ത്യകർമങ്ങൾ നടക്കും അജിത്കുമാർ അമ്മയ്ക്കും അച്ഛനുമൊപ്പം നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മെയ് 30 ശനിയാഴ്ച വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 85 വയസായിരുന്നു. ഡെയ്‌ലി തന്തി റിപ്പോർട്ട് പ്രകാരം, ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിൽ അന്ത്യകർമങ്ങൾ നടക്കും. നിലവിൽ ദുബായിൽ പോയിട്ടുള്ള അജിത്ത് അമ്മയുടെ വിയോഗത്തെത്തുടർന്ന് ചെന്നൈയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അജിത്തിന്റെ…

Read Full News