Headlines

സംഗീതജ്ഞൻ ആർ കെ ശേഖറിന്റെ 50-ാം ചരമവാർഷികത്തിൽ ​ഗാനാഞ്ജലിയുമായി മകൻ എ ആർ റഹ്മാൻ | Buzz News

Last Updated:Sep 07, 2026 10:55 AM IST ‘എക്കോസ് ഓഫ് എ മേസ്ട്രോ’ എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടിയിൽ എ ആർ റഹ്മാനും കുടുംബാം​ഗങ്ങളും പങ്കെടുക്കും News18 എ ആർ റഹ്മാന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന ആർ. കെ. ശേഖറിന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് വലിയൊരു സംഗീതാഞ്ജലി ഒരുങ്ങുന്നു. ‘എക്കോസ് ഓഫ് എ മേസ്ട്രോ’ എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടിയിൽ എ ആർ റഹ്മാനും കുടുംബാം​ഗങ്ങളും പങ്കെടുക്കും. കൂടുതൽ വായിക്കാൻ Source link

Read Full News

കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്നു; അഞ്ച് പേര്‍ മരിച്ചു | Flight Accident: Amazon Cargo Jet Overruns Miami Runway, Catches Fire, Five Died, Details Inside

International oi-Jithin TP Published: Monday, September 7, 2026, 7:22 [IST] മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. ഞായറാഴ്ചയാണ് സംഭവം. 21 എയര്‍ പ്രവര്‍ത്തിപ്പിക്കുന്ന ആമസോണ്‍ പ്രൈം എയര്‍ കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രൈം എയര്‍ ഫ്‌ലൈറ്റ് 7598 ആയി സര്‍വീസ് നടത്തിയിരുന്ന ബോയിംഗ് 767-300 വിമാനം പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനില്‍ നിന്നാണ് എത്തിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവളത്തിലെ…

Read Full News

സ്വര്‍ണവില ഇന്നും കുറഞ്ഞു; ആഭരണം വാങ്ങാന്‍ 1.22 ലക്ഷം വേണ്ടിവരും, ഇന്നത്തെ പവന്‍ വില | Gold Rate Today In Kerala Fall Up to Rs 480; Consumers Will Cost 1.22 Lakh For Ornaments, Details Inside

Kerala oi-Ashif N Published: Monday, September 7, 2026, 9:58 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ആഭരണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷയുള്ള ദിനമാണ്. സ്വര്‍ണവിലയിലെ ഇടിവും ആനുപാതികമായി പണിക്കൂലിയിലും നികുതിയിലും വരുന്ന താഴ്ച്ചയും ചേരുമ്പോള്‍ നേട്ടം കൂടും. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില കുതിച്ചുകയറും എന്നാണ് പ്രവചനങ്ങള്‍. ഇതിനിടെ സംഭവിക്കുന്ന വില ഇടിവ് സ്വര്‍ണം വാങ്ങുന്നവര്‍ ഉപയോഗപ്പെടുത്തും. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്. ഡിസംബറിലെ വില കൂടി പരിശോധിച്ച ശേഷം…

Read Full News

ബെംഗളൂരു സിറ്റിയില്‍ ഇലക്ട്രിക് ബസുകള്‍ മാത്രം!? 4,500 ഇലക്ട്രിക് ബസുകള്‍ കൂടി വാങ്ങാന്‍ അനുമതി | Bengaluru Road: DK Shivkumar Cabinet Clears 4,500 New Electric Buses for Bengaluru, Check Details Inside

India oi-Jithin TP Published: Monday, September 7, 2026, 10:00 [IST] ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലേക്ക് 4,500 പുതിയ ഇലക്ട്രിക് ബസുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ കര്‍ണാടക മന്ത്രിസഭ അനുമതി നല്‍കി. സംസ്ഥാന ഗതാഗത വകുപ്പിന്റെ ചരിത്രത്തില്‍ ഇത്രയധികം ഇലക്ട്രിക് ബസുകള്‍ ഒരേസമയം നിരത്തിലിറക്കുന്നത് ഇതാദ്യമായാണ്. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിലാണ് ബസുകള്‍ വാങ്ങുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം…

Read Full News

രാഷ്ട്രീയം സംസാരിക്കാറുണ്ട്; പാലക്കാട് മല്‍സരിക്കുമ്പോള്‍ മമ്മൂട്ടി നല്‍കിയ ഉപദേശം; പിഷാരടി പറയുന്നു | Mammootty Birthday: Me And Mammootty Discuss About Politics, Ramesh Pisharody Reveals His Advice When Contest

Movie News oi-Ashif N Published: Monday, September 7, 2026, 9:27 [IST] മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75ാം പിറന്നാള്‍. സമൂഹത്തിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. സന്തത സഹചാരിയും പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടി മമ്മൂട്ടിയുമായുള്ള സൗഹൃദവും അടുപ്പവും വിശദീകരിച്ച് പറഞ്ഞതാണ് ശ്രദ്ധേയം. രാഷ്ട്രീയമായി രണ്ട് ചേരികളില്‍ നില്‍ക്കുന്നവരാണ് ഇരുവരും. പരസ്പരം രാഷ്ട്രീയം സംസാരിക്കാറുണ്ടെന്നു പിഷാരടി പ്രതികരിച്ചു. മമ്മൂട്ടിയുടെ യാത്രകളിലും മറ്റും എപ്പോഴും കാണുന്ന മുഖങ്ങളില്‍ ഒന്നാണ് രമേശ് പിഷാരടി. ആ…

Read Full News

ഈ ആഴ്ച സ്വര്‍ണവില കുത്തനെ കൂടിയേക്കില്ല… വാങ്ങാന്‍ അവസരം; ചാഞ്ചാട്ടത്തിന്റെ നാളുകള്‍ | Gold Rate Prediction: Gold, Silver Prices Likely To Face Volatility This Week Says Gold Market Experts

India oi-Jithin TP Published: Monday, September 7, 2026, 9:00 [IST] ആഗോള പലിശനിരക്ക് പ്രവണതകളെക്കുറിച്ചുള്ള സൂചനകള്‍ക്കായി യുഎസ് പണപ്പെരുപ്പ കണക്കുകള്‍, ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍, ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ എന്നിവ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാല്‍, ഈ ആഴ്ച സ്വര്‍ണ-വെള്ളി വിലകളില്‍ ചാഞ്ചാട്ടം തുടരുമെന്ന് വിശകലന വിദഗ്ധര്‍. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്വാധീനം നിക്ഷേപകര്‍ വിലയിരുത്തുന്നതിനാല്‍, സെപ്റ്റംബര്‍ 11-ന് പുറത്തിറങ്ങാനിരിക്കുന്ന ഓഗസ്റ്റ് മാസത്തെ യുഎസ് ഉപഭോക്തൃ വില സൂചിക…

Read Full News

സ്വര്‍ണത്തിന് എല്ലാ വര്‍ഷവും വിലയിടിയും… എന്നാല്‍ പിന്നീട് തിരിച്ചുകയറും; മുന്‍കാലങ്ങളില്‍ സംഭവിച്ചത് | Gold Rate: Gold Has Seen Several Double-Digit Corrections Over The Years, What It Means For Investors? Details

India oi-Jithin TP Published: Monday, September 7, 2026, 8:00 [IST] സെപ്റ്റംബര്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഓഗസ്റ്റ് 24-ന് 10 ഗ്രാമിന് 1,63,229 രൂപ എന്ന ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം വിലയില്‍ പെട്ടെന്നുള്ള ഇടിവുണ്ടായി. സെപ്റ്റംബര്‍ 1 മുതല്‍ 3 വരെയുള്ള ദിവസങ്ങളില്‍ 10 ഗ്രാമിന് ഏകദേശം 1.52 ലക്ഷം മുതല്‍ 1.59 ലക്ഷം രൂപ വരെയായിരുന്നു വ്യാപാര നിരക്ക്. അതിനുശേഷം വിലയില്‍ നേരിയ തിരിച്ചുവരവുണ്ടായെങ്കിലും, ശക്തമായ മുന്നേറ്റത്തിന് ശേഷമുള്ള ഈ…

Read Full News

ഇറാന്‍ വിമാനം വെടിവെച്ചിടാന്‍ ശ്രമിച്ചതാണ് തുടക്കം; യമന്‍ പെട്ടു, സൗദി അറേബ്യ ആശങ്കയില്‍ | Iran US Tension Extend To Yemen: Here Is How It Impact In Saudi Arabia Trade, What Happening In Yemen

Gulf oi-Ashif N Updated: Monday, September 7, 2026, 8:01 [IST] സൗദി അറേബ്യയുടെ അയല്‍രാജ്യമായ യമന്‍ വീണ്ടും ആഭ്യന്തര സംഘര്‍ഷത്തിലാണ്. ഹൂതികളും സര്‍ക്കാര്‍ സൈന്യവുമാണ് ഏറ്റുമുട്ടുന്നത്. യമന്റെ കൂടുതല്‍ പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഏദന്‍ ഉള്‍പ്പെടെയുള്ള ചെറിയ ഭൂപ്രദേശമാണ് സര്‍ക്കാര്‍ സൈന്യത്തിന് കീഴിലുള്ളത്. ഈ പ്രദേശങ്ങള്‍ കൂടി ഹൂതികള്‍ പിടിച്ചടക്കാന്‍ നോക്കിയതോടെ ശക്തമായ പോരാട്ടമാണ് യമനില്‍. 2014ല്‍ ഹൂതികള്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയതോടെ സര്‍ക്കാര്‍ നിയന്ത്രണം ഏദനിലേക്ക് ചുരുങ്ങിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തില്‍ യമനിലെ…

Read Full News

വെള്ളിത്തിരയിലെ രാജാവിന്റെ അടുത്ത വരവ്; പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി മമ്മൂട്ടി | സിനിമാ വാർത്ത

Last Updated:Sep 07, 2026 7:10 AM IST നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘മേള’ എന്നാണ് ചിത്രത്തിന്റെ പേര് News18 75-ാമത് പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സർപ്രൈസായി രാത്രി 12 മണിക്കാണ് പോസ്റ്റർ പുറത്തുവിട്ടത്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘മേള’ എന്നാണ് ചിത്രത്തിന്റെ പേര്. കൂടുതൽ വായിക്കാൻ Source link

Read Full News

പുതിയ വീടും കാറും കൈയിലേക്ക്..! പൊന്നും പണവും വന്ന് നിറയും; ഇതാണോ നിങ്ങളുടെ രാശി? | Venus Transit 2026: These Three Zodiac Signs Will Get Immense Of Wealth After Shukra Gochar, Details

Astrology oi-Jithin TP Published: Monday, September 7, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം കാലാകാലങ്ങളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്ന്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ്…

Read Full News