Headlines

മൂടികൾ നഷ്ടപ്പെട്ട മാൻഹോളുകളിൽ വലകൾ സ്ഥാപിച്ച് പാകിസ്ഥാൻ; ‘ഇത് 2-ഫാക്ടർ ഓതന്റിക്കേഷൻ’ എന്ന് ട്രോളി സോഷ്യൽ മീഡിയ | Buzz News

Last Updated:Sep 07, 2026 5:37 PM IST മാൻഹോളുകളുടെ മൂടികൾ നിരന്തരം മോഷ്‌ടിക്കപ്പെടുകയും തകരുകയും കാണാതാവുകയും ചെയ്തതോടെയാണ് അധികാരികൾ ഈ അസാധാരണ നടപടിയിലേക്ക് തിരിഞ്ഞത് News18 മാൻഹോളുകൾക്കുള്ളിൽ പല നിറങ്ങളിലുള്ള നിറത്തിലുള്ള വലകൾ സ്ഥാപിക്കുന്നത് അസാധാരണമായ ഒരു കാഴ്ചയായി തോന്നാമെങ്കിലും, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മാൻഹോളുകളുടെ മുടികൾക്ക് പകരമായി വലകളാണ് ഉപയോഗിക്കുന്നത്. മാൻഹോളുകളുടെ മൂടികൾ നിരന്തരം മോഷ്‌ടിക്കപ്പെടുകയും തകരുകയും കാണാതാവുകയും ചെയ്തതോടെയാണ് അധികാരികൾ ഈ അസാധാരണ നടപടിയിലേക്ക് തിരിഞ്ഞത്. അപകടകരമായ വീഴ്ചകൾ തടയുന്നതിനുള്ള രണ്ടാമത്തെ പ്രതിരോധ…

Read Full News

ഉപഭോക്താക്കൾക്ക് ആശ്വാസം; ഗ്രാമീണ മേഖലകളിൽ എൽപിജി റീഫിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ചു | Relief For Consumers; LPG Refill Booking Interval Reduced To 25 Days In Rural Areas

India oi-Nidhin Illikkambath Updated: Monday, September 7, 2026, 17:27 [IST] ന്യൂഡൽഹി: ഗ്രാമീണ മേഖലകളിൽ എൽപിജി സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചതായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി.നഗര, ഗ്രാമ മേഖലകളിൽ ഒരുപോലെ 25 ദിവസത്തെ റീഫിൽ ബുക്കിംഗ് ഇടവേള ഉടൻ നടപ്പാക്കാൻ എണ്ണ വിപണന കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. മിഡിൽ ഈസ്‌റ്റിലെ സംഘർഷത്തെ തുടർന്ന് ദ്രവീകൃത പെട്രോളിയം വാതകമായ…

Read Full News

ഖത്തറിലേക്ക് ആറ് കാലിക്കപ്പലുകള്‍ എത്തുന്നു; ഗള്‍ഫില്‍ സന്തോഷ വാര്‍ത്ത, പാത പ്രഖ്യാപിക്കാന്‍ ഇറാന്‍ | Happy News For Qatar; Six LNG Ships Coming To Qatar Coast; Iran Appreciate Doha Effort To Peace

Gulf oi-Ashif N Published: Monday, September 7, 2026, 16:31 [IST] ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധികള്‍ തീരുന്നോ? ക്രൂഡ് ഓയിലും പ്രകൃതി വാതകവും പ്രധാന വരുമാന മാര്‍ഗമായുള്ള ജിസിസി രാജ്യങ്ങള്‍ക്ക് ശുഭ പ്രതീക്ഷ നല്‍കി ഖത്തറിലേക്ക് ആറ് കപ്പലുകള്‍ എത്തുന്നു. കാലിയായ കപ്പലുകളാണ് വരുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കയറ്റുമതി വീണ്ടും ആരംഭിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു എന്ന സൂചനയായി ഇതിനെ വിലയിരുത്തുന്നു. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയ ശേഷം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയും…

Read Full News

സ്വര്‍ണവില ഇന്നും കുറഞ്ഞു; ആഭരണം വാങ്ങാന്‍ 1.22 ലക്ഷം വേണ്ടിവരും, ഇന്നത്തെ പവന്‍ വില | Gold Rate Today In Kerala Fall Rs 480 Per Pavan; Consumers Will Cost 1.22 Lakh For Ornaments

Kerala oi-Ashif N Updated: Monday, September 7, 2026, 16:34 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ആഭരണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷയുള്ള ദിനമാണ്. സ്വര്‍ണവിലയിലെ ഇടിവും ആനുപാതികമായി പണിക്കൂലിയിലും നികുതിയിലും വരുന്ന താഴ്ച്ചയും ചേരുമ്പോള്‍ നേട്ടം കൂടും. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില കുതിച്ചുകയറും എന്നാണ് പ്രവചനങ്ങള്‍. ഇതിനിടെ സംഭവിക്കുന്ന വില ഇടിവ് സ്വര്‍ണം വാങ്ങുന്നവര്‍ ഉപയോഗപ്പെടുത്തും. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്. ഡിസംബറിലെ വില കൂടി പരിശോധിച്ച ശേഷം…

Read Full News

ഓർമ്മ നഷ്ടപ്പെട്ട സിമ്പുവിന്റെ നായിക; ഈ നടിയെ ഓർമ്മയുണ്ടോ?

ഈ സാഹസിക ഷോയുടെ ഭാഗമായി വലിയൊരു ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടേണ്ട ഒരു ടാസ്കിലാണ് ജാസ്മിന് പരിക്കേറ്റത് Source link

Read Full News

കൊടുംചൂടിൽ വലഞ്ഞ് കേരളം; ആശ്വാസമായി മഴയെത്തുന്നു, വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ട് | Kerala Reels Under Scorching Heat, Rain Brings Relief, Yellow Alert Issued For Thursday And Friday

Kerala oi-Nidhin Illikkambath Published: Monday, September 7, 2026, 16:39 [IST] തിരുവനന്തപുരം: പതിവിലും കൂടിയ താപനില ഉണ്ടായതോടെ വലയുന്ന മലയാളികൾക്ക് ആശ്വാസമായി മഴയെത്തുന്നു. വരുന്ന അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പുകളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ്. വ്യാഴാഴ്‌ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ദുരന്തനിവാരണ അതോറിറ്റി പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 10/09/2026…

Read Full News

വമ്പന്‍ പ്രഖ്യാപനവുമായി ഖത്തര്‍; സൗദി അറേബ്യയുടെ വഴി നീങ്ങുന്നു; അമേരിക്കക്ക് തിരിച്ചടി | Qatar Big Announcement: Security Alliance With US Is Not Enough, Is Doha Eyes Like Saudi Route

Gulf oi-Ashif N Published: Monday, September 7, 2026, 14:08 [IST] അമേരിക്കയുടെ അപ്രമാദിത്തം ജിസിസി മേഖലയില്‍ നഷ്ടമാകുകയാണോ? ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ ഗള്‍ഫ് രാജ്യങ്ങള്‍ സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടി ആശ്രയിച്ചിരുന്നത് അമേരിക്കയെ ആയിരുന്നു. അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങുക, അമേരിക്കയുമായി പ്രതിരോധ കരാറില്‍ ഒപ്പുവെക്കുക, അമേരിക്കയുടെ സൈനികര്‍ക്ക് സൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാ ജിസിസി രാജ്യങ്ങളും ചെയ്തിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ചിത്രം മാറി. സൗദി അറേബ്യ പാകിസ്താനുമായി പ്രതിരോധ കരാര്‍…

Read Full News

ബാങ്ക് ഓഫ് ബറോഡയില്‍ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു; ശമ്പളം എത്രയെന്ന് കേട്ടോ? | Bank Jobs: Apply For 1,100 Officer Posts In Bank of Baroda, Check Salary, Age Limit Here, Details Inside

Jobs oi-Jithin TP Published: Monday, September 7, 2026, 15:00 [IST] ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ്, കോര്‍പ്പറേറ്റ് & ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്രെഡിറ്റ് വിഭാഗങ്ങളിലായി 1,100 ഓഫീസര്‍ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 4-നാണ് വിജ്ഞാപനം പുറത്തിറക്കിയത്. JMG/S-I ഗ്രേഡില്‍ വെല്‍ത്ത് എക്‌സിക്യൂട്ടീവ് തസ്തികയില്‍ 1,000 ഒഴിവുകളും MMG/S-II ഗ്രേഡില്‍ ക്രെഡിറ്റ് അനലിസ്റ്റ്-C&IC തസ്തികയില്‍ 100 ഒഴിവുകളുമാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്…

Read Full News

പുതിയ ഹെയർ കളറുമായി ട്രംപ്; യു.എസ് പ്രസിഡന്റിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ | Buzz News

Last Updated:Sep 07, 2026 3:32 PM IST ട്രംപിന്റെ പുതിയ ലുക്ക് സ്ഥിരമായ മാറ്റമാണോ എത്രകാലം നീണ്ടുനിൽക്കുമെന്നോ വ്യക്തമല്ല News18 യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഹെയർ സ്റ്റൈൽ വീണ്ടും പൊതുജനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയയാണ്. കൂടുതൽ വായിക്കാൻ Source link

Read Full News

‘ദിവ്യ കൃഷ്ണ’ നൃത്താവിഷ്‌കാരവുമായി ഡോ. യാസ്മിന്‍ സിംഗ് | Dr Yasmin Singh and group present a dance performance on the occasion of Janmashtami at the ISKCON Temple in Dwarka

India oi-Jithin TP Published: Monday, September 7, 2026, 15:01 [IST] പ്രശസ്ത കഥക് നര്‍ത്തകി ഡോ. യാസ്മിന്‍ സിംഗ്, ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ഏറെ കാത്തിരുന്ന ‘ദിവ്യ കൃഷ്ണ’ എന്ന നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. ഭക്തിയും ശാസ്ത്രീയ നൃത്തകലയും ആത്മീയതയും ഒത്തുചേര്‍ന്ന ഒരു ദൃശ്യവിരുന്നായിരുന്നു കാഴ്ചക്കാര്‍ക്കായി ഒരുക്കിയത്. ശ്രീകൃഷ്ണന്റെ ദിവ്യമായ വ്യക്തിത്വത്തെ ആസ്പദമാക്കി ഒരുക്കിയ ഈ അവതരണം, അദ്ദേഹത്തിന്റെ മനോഹരമായ ബാല്യകാലലീലകള്‍, വൃന്ദാവനത്തിലെ മധുരമനോഹരമായ രാസലീല, ഗോപികമാരുടെ നിസ്വാര്‍ത്ഥമായ പ്രണയം, മഹാഭാരതത്തിലെ പ്രചോദനാത്മകമായ സന്ദര്‍ഭങ്ങള്‍…

Read Full News