കാസര്‍കോട്-തിരുവനന്തപുരം ടോള്‍ മാത്രം 3000 രൂപ! വന്ദേഭാരത് യാത്രയേക്കാള്‍ ചെലവേറും!! | National Highway: Kasarkod To Trivandrum NH Toll Will Be Expense Rs 3000, Higher Than Vande Bharat Ticket
Kerala oi-Jithin TP Published: Monday, September 7, 2026, 14:51 [IST] സംസ്ഥാനത്തെ ദേശീയപാത നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ടോള്‍ ഇനത്തില്‍ നല്‍കേണ്ടി വരിക ഭീമമായ തുക. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയില്‍ ടോള്‍ ആയി മാത്രം ഏകദേശം 6000 രൂപയാണ് നല്‍കേണ്ടി വരിക. സംസ്ഥാനത്തെ ദേശീയപാത നിര്‍മാണം 2027 ഓടെ പൂര്‍ത്തിയാകും എന്നാണ് കണക്കാക്കുന്നത്. നിലവില്‍ കാസര്‍കോട് – തിരുവനന്തപുരം റൂട്ടില്‍ 11 ടോള്‍ പ്ലാസകളാണ് ഉള്ളത്. ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക്…