പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു
തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെളുപ്പിന് ഒരു മണിക്കായിരുന്നു അന്ത്യം Source link
തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെളുപ്പിന് ഒരു മണിക്കായിരുന്നു അന്ത്യം Source link
India oi-Sajitha Gopie Published: Sunday, September 6, 2026, 23:20 [IST] ലഖ്‌നൗ: ഉദ്ഘാടനത്തിന് മുന്‍പ് ഉത്തര്‍പ്രദേശിലെ രാം വന്‍ ഗമന്‍ പഥ് റോഡില്‍ വിളളല്‍. അയോധ്യയെ ചിത്രകൂടുമായി ബന്ധിപ്പിക്കുന്ന പാതയാണ് രാം വന്‍ ഗമന്‍ പഥ്. കഴിഞ്ഞ ദിവസം പ്രദേശത്ത് മഴ പെയ്തതിന് പിന്നാലെയാണ് റോഡിൽ വിള്ളലും കുഴികളും രൂപപ്പെട്ടത്. റോഡിന്റെ ചില ഭാഗങ്ങൾ താഴേക്ക് ഇടിഞ്ഞ് താണിട്ടുമുണ്ട്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ശൃംഗ്വേർപൂർ ധാമിലെ ലഖ്‌നൗ റോഡിനും ഗംഗാ പാലത്തിനും ഇടയിൽ…
Movie News oi-Sajitha Gopie Published: Sunday, September 6, 2026, 23:43 [IST] ഇനി മുതൽ താൻ ആർക്കും ഒരു ശല്യമാകില്ലെന്നും നിശബ്ദത പാലിക്കാൻ പോവുകയാണ് എന്നും ബിഗ് ബോസ് താരം അഖിൽ മാരാർ. നിലപാട് മാറ്റം അടക്കമുളള വിഷയങ്ങളിൽ ട്രോളുകൾ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് അഖിൽ മാരാരുടെ പ്രതികരണം. താൻ എന്നും സത്യം മുറുകെ പിടിച്ച, നിലപാടിൽ മാറ്റമില്ലാത്ത ആളാണെന്നും അഖിൽ മാരാർ പറയുന്നു. എന്നാൽ ജനങ്ങളുടെ ശബ്ദമാകാൻ ആഗ്രഹിച്ച താൻ ഇനി മുതൽ നിശബ്ദത…
Kerala oi-Sajitha Gopie Published: Sunday, September 6, 2026, 22:50 [IST] ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തരും തമ്മിലുളള തമ്മിലടിയിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജൻ. കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ട മുഖ്യമന്ത്രി വിഡി സതീശനാണ് ചിറയിൻകീഴ് എംഎൽഎയുടെ മാതൃകയെന്ന് എംവി ജയരാജൻ പരിഹസിച്ചു. എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്: ‘ 102ന്റെ അഹങ്കാരവും മൂന്നിന്റെ ഭാവിയും. 102 എം.എൽ.എമാരുടെ ഭൂരിപക്ഷം യു.ഡി.എഫിനെ അഹങ്കാരത്തിന്റെ കൊടിമുടിയിൽ എത്തിച്ചിരിക്കുന്നു. മുഖ്യമന്ത്രി…
Movie News oi-Sajitha Gopie Published: Sunday, September 6, 2026, 20:50 [IST] ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 8ന് തുടക്കം. 100 ദിവസം നീണ്ട് നില്‍ക്കുന്ന പോരാട്ടത്തിനായി ബിഗ് ബോസ് ഹൗസിലേക്ക് ഇത്തവണ എത്തുന്നത് 21 മത്സരാര്‍ത്ഥികളാണ്. അതില്‍ ചിലരൊക്കെ ബിഗ് ബോസ് വീട്ടില്‍ കയറിക്കഴിഞ്ഞു. ഇതാദ്യമായി ഒന്നില്‍ കൂടുതല്‍ കോമണര്‍ മത്സരാര്‍ത്ഥികളും ബിഗ് ബോസിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. അഗ്നിപരീക്ഷ എന്ന പേരില്‍ പ്രത്യേക മത്സരങ്ങള്‍…
A six-storey building collapses in Delhi; 3 dead, several feared trapped under the debris.| ഡൽഹിയിൽ ആറുനിലക്കെട്ടിടം തകര്‍ന്ന് വീണു, 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം Source link
Kerala oi-Ashif N Published: Sunday, September 6, 2026, 19:30 [IST] തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ നടപടിയെടുത്ത് കെപിസിസി. രമ്യാ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും സംഭവം നടന്ന വീടിന്റെ ഉടമയും കോണ്‍ഗ്രസ് പ്രദേശിക നേതാവുമായ എസ് സജാദിനെയും സസ്‌പെന്‍ഡ് ചെയ്തു. എംഎം ഹസന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. ചിറയിന്‍കീഴിലെ സംഭവം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നാണ് അന്വേഷണ സമിതിയുടെ വിലയിരുത്തല്‍. വിവാദത്തില്‍ ഭാഗമായ എല്ലാവരില്‍…
Last Updated:Sep 06, 2026 6:47 PM IST തൊട്ടടുത്ത ദിവസം മമ്മുക്കയ്ക്ക് ജന്മദിനം. പ്രായം എത്രയെന്ന് തത്ക്കാലം ആവർത്തിക്കുന്നില്ല. ഈ ‘ചുള്ളൻ ചെക്കന്’ 70 പിന്നിട്ടെന്ന കാര്യം എല്ലാവർക്കും അറിയാം മമ്മൂട്ടി ബ്രൈറ്റ് ഓറഞ്ച് നീളൻ സ്ലീവിലെ കാഷ്വൽ ഷർട്ട്, ഒപ്പം കാഷ്വൽ വൈറ്റ് ട്രൗസറും മുഖത്തൊരു കൂളിംഗ് ഗ്ലാസും. പിന്നിൽ അതിനേക്കാൾ കടുപ്പം കൂടിയ നിറത്തിലെ കാർ. പോസ് ചെയ്യുന്നയാൾ മമ്മൂട്ടി. ഇളം തവിട്ടുനിറത്തിലുള്ള ലെൻസും ക്ലാസിക് ശൈലിയിലുള്ള സ്വർണനിറം കലർന്ന ഫ്രയിമുമുള്ള ഏവിയേറ്റർ…
Astrology oi-Sajitha Gopie Published: Sunday, September 6, 2026, 18:40 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)സാമ്പത്തിക സ്ഥിതി അനുകൂലമാണ്. നൂതന ബിസിനസ് തുടങ്ങുന്നതിനു സാധ്യത. വസ്തു ക്രയവിക്രയത്തിലൂടെ ഗുണമുണ്ടാകും. പല രീതിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കുന്നതിനു സാധ്യത. പുതിയ ബിസിനസ് സംരംഭം തുടങ്ങുന്നതിലൂടെ നേട്ടമുണ്ടാകും. ഔദ്യോഗിക രംഗത്ത് പലവിധ സാമ്പത്തിക ഗുണങ്ങള്‍ ലഭിക്കാം. മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം…
Gulf oi-Ashif N Published: Sunday, September 6, 2026, 18:26 [IST] മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ജിസിസി രാജ്യങ്ങളില്‍ നിന്ന് ആദ്യമെത്തിയത് ഖത്തര്‍. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും രാജ്യങ്ങളിലും ഖത്തറിന് മുന്നില്‍ മറ്റാരുമില്ല. ജിസിസിയിലെ ആറ് രാജ്യങ്ങളും പട്ടികയിലെ ആദ്യ 50ല്‍ ഇടം നേടിയിട്ടുണ്ട്. ആദ്യമെത്തിയത് ഖത്തറാണ്. ഏറ്റവും ഒടുവില്‍ ഒമാനും. ലോക വികസന സൂചികയില്‍ ഖത്തറിന് എട്ടാം സ്ഥാനമാണുള്ളത്. ‘ലെഗാറ്റം പ്രോസ്‌പെരിറ്റി സൂചിക 2026’ലാണ് ജിസിസിയില്‍ നിന്ന് ഖത്തര്‍ ഒന്നാം സ്ഥാനം…