Headlines

‘ദുബായിൽ വെച്ച് ആ നടിയെ കാണാതായി, പുലർച്ചെ ബിസിനസുകാരൻ്റെ കാറിൽ വന്ന് ഇറങ്ങി’;തുറന്ന് പറഞ്ഞ് ഉഷ ഹസീന|Usha Haseena Reveals: Actress Went Missing in Dubai, Returned in Businessman’s Car, details

Movie News oi-Rakhi Published: Friday, July 24, 2026, 14:00 [IST] നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് വേണ്ടി സംസാരിക്കാത്തവരാണ് പിന്നീട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ളവർക്കെതിരെ ചോദ്യങ്ങൾ ഉയർത്തി രംഗത്തെത്തിയതെന്ന് നടി ഉഷ ഹസീന. റിപ്പോർട്ടിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകണമെന്ന് ശ്വേത മേനോൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അങ്ങനെയുള്ളയാൾ എന്തുകൊണ്ടാണ് അതിജീവിതയ്ക്ക് വേണ്ടി ഒരു പൊതുവേദികളിലും എത്താതിരുന്നതെന്ന് നടി ചോദിച്ചു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ളവരെ ജയിലിൽ അടക്കണമെന്നതായിരുന്നു…

Read Full News

വാങ്ചുക്ക്-സര്‍ക്കാര്‍ ധാരണ സിജെപിക്കും പ്രതിപക്ഷത്തിനും തിരിച്ചടിയോ? ഇനി സംഭവിക്കാന്‍ പോകുന്നത്… | CJP Protest: Sonam Wangchuk-Govt Deal Puts CJP & Oppn in Crisis, What Happened Next? Details

India oi-Jithin TP Published: Friday, July 24, 2026, 14:31 [IST] ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചതോടെ ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന പ്രതിഷേധം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സിജെപിയാണ് സമരത്തിന് നാന്ദി കുറിച്ചതെങ്കിലും സോനം വാങ്ചുക്കിന്റെ നിരാഹാര സമരമാണ് പ്രതിഷേധത്തെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. സര്‍ക്കാര്‍ നല്‍കിയ മൂന്ന് ഉറപ്പുകളെ തുടര്‍ന്നാണ് സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത്. ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കും ജൂലൈ 20-ലെ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുമെതിരെ കേസുകള്‍ എടുക്കില്ല,…

Read Full News

മഴ വീണ്ടും കനക്കുന്നു, വടക്കൻ ജില്ലകളിൽ രണ്ട് ദിവസം ശക്തമായ മഴ, 27 മുതൽ തെക്കൻ ജില്ലകളിലും അലർട്ട്|Rain intensifies again; heavy rainfall expected in northern districts for two days, with alerts issued for southern districts starting the 27th.

Kerala oi-Rakhi Published: Friday, July 24, 2026, 14:38 [IST] സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ട്. 26 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്….

Read Full News

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി | NEET Exam Question Paper Leak; Supreme Court Tells Centre Things Cannot Go On Like This

India oi-Nidhin Illikkambath Published: Friday, July 24, 2026, 14:40 [IST] ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര സർക്കാരിന് കർശന നിർദ്ദേശം നൽകി സുപ്രീം കോടതി. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്രം സ്വീകരിക്കുന്ന നടപടികൾ വർഷം മുഴുവൻ നിരീക്ഷിക്കുമെന്ന് അറിയിച്ചു. ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം തുടരുന്ന വേളയിലാണ് സുപ്രീം കോടതി നിർദ്ദേശം. രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കാൻ ശക്തമായ…

Read Full News

ദിവസവും 5000 രൂപ വരുമാനം! വഴിയോരത്ത് ഭക്ഷണം വിറ്റ് കച്ചവടക്കാരൻ പ്രതിമാസം സമ്പാദിക്കുന്നത് 1.5 ലക്ഷം | Buzz News

Last Updated:Jul 24, 2026 2:49 PM IST 1.5 ലക്ഷം രൂപ കച്ചവടത്തിന്റെ മൊത്തം വരുമാനമല്ലെന്നും എല്ലാ ചെലവുകളും പോയതിന് ശേഷമുള്ള ലാഭമാണെന്നും വീഡിയോ പങ്കുവച്ച യുവതി വെളിപ്പെടുത്തി News18 സോഷ്യൽമീഡിയയിൽ‌ ചർച്ചയായി ഒരു വഴിയോര കച്ചവടക്കാരനും അദ്ദേഹത്തിന്റെ വരുമാനവും. റോഡരികിലെ തട്ടുകടയിലൂടെ യുവാവ് ഒന്നരല ലക്ഷം രൂപയാണ് പ്രതിമാസം സമ്പാദിക്കുന്നത് . ദിവസവും 5000 രൂപയാണ് വഴിയോരക്കച്ചവടക്കാരന്റെ വരുമാനം. ഇത് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയാവുകയാണ്. കൊമൽ നേഗി എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ്…

Read Full News

നരവംശശാസ്ത്രത്തിൽ എം എ; തുടക്കം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ വിദ്യാഭ്യാസ യോഗ്യത

സർവകലാശാല പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം, പിന്നീട് ഭാരതീയ ജനതാ യുവമോർച്ചയുടെ പ്രമുഖ സ്ഥാനങ്ങളിലേക്ക് ഉയർന്നു Source link

Read Full News

പേളിയുടെ വാക്കുകൾ വളച്ചൊടിച്ചു; സിബി മലയലിനെ അപമാനിച്ചുവെന്ന് പറയുന്നതെങ്ങനെ? | Buzz News

Last Updated:Jul 24, 2026 1:47 PM IST ‘ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, “ആ പരാജയപ്പെട്ട ചലച്ചിത്രകാരൻ” നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്’ എന്ന് ജോ സിബി മലയിൽ പേളിയുടെ വാക്കുകൾ വളച്ചൊടിച്ചോ? “പരാജയപ്പെട്ട ഒരു ചലച്ചിത്രകാരൻ’, എന്റെ നാല് പേജുള്ള പോസ്റ്റിനെ അടിസ്ഥാനമാക്കി പത്ത് പേജുള്ള ഒരു തിരക്കഥ ഒരുക്കാനുള്ള ശ്രമത്തിലാണ്,” തന്റെ കുറിപ്പിനെ ഉദ്ദേശിച്ചു കൊണ്ട് പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ മലയിലിന്റെ…

Read Full News

‘നടീ നടന്മാരെ ദൈവങ്ങളായി കണക്കാക്കുന്നത് വിഡ്ഢിത്തം’; സിനിമ മൂലം ആരും നന്നായിട്ടില്ലെന്ന് സന്തോഷ് പണ്ഡിറ്റ് | Santhosh Pandit Says It Is Foolish To Treat Actors As Gods And Cinema Is Spoiling Culture

Kerala oi-Nidhin Illikkambath Updated: Friday, July 24, 2026, 13:46 [IST] നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച സിനിമ താരങ്ങളെ വിമർശിച്ചതിന് പിന്നാലെ സമാനമായ നിലപാട് ആവർത്തിച്ച് സന്തോഷ് പണ്ഡിറ്റ്. യുവജനങ്ങളെ കുറിച്ച് ആലോചിച്ചു ഉറക്കം നഷ്‌ടപ്പെട്ട താരങ്ങൾ ഇത്രയും പ്രായമായിട്ടും സ്വയം വിരമിച്ച് അവർക്ക് അവസരങ്ങൾ കൊടുക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. സിനിമ ഒരാളെയും നന്നാക്കിയ ചരിത്രം ഇല്ലെന്നും അത് മൂലം സമൂഹത്തിൽ അക്രമം വളരുക മാത്രമാണ് ചെയ്യുന്നതെന്നും പണ്ഡിറ്റ് പറഞ്ഞു. സന്തോഷ് പണ്ഡിറ്റിന്റെ…

Read Full News

നാട്ടിലേക്ക് പണമയച്ചാല്‍ കൂടുതല്‍ തുക ലഭിക്കും, അവസരം മുതലാക്കി പ്രവാസികള്‍; രൂപ ഇടിയുന്നു | Indian Rupees Fall Against UAE Dirgham, Expats Rush To Remitt Money To Kerala, Here’s Why?

Gulf oi-Jithin TP Published: Friday, July 24, 2026, 13:29 [IST] ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയയ്ക്കാനുള്ള തിരക്കില്‍ പ്രവാസികള്‍. രൂപയുടെ മൂല്യം കുറഞ്ഞാല്‍ നാട്ടിലേക്ക് കൂടുതല്‍ തുക അയയ്ക്കാം എന്നതാണ് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നത്. നിലവില്‍ രൂപ ദിര്‍ഹത്തിനെതിരെ 26.23 രൂപ എന്ന പുതിയ താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഇതാണ് പ്രവാസികള്‍ക്ക് പണമയക്കാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ദിര്‍ഹത്തിന് 26.08 രൂപ എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ രൂപയുടെ മൂല്യം…

Read Full News

എയ്‌ഡഡ് സ്‌കൂൾ നിയമനം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം ന്യൂനപക്ഷാവകാശങ്ങൾക്കു വിരുദ്ധം; സിറോമലബാർ സഭ | കരിയർ വാർത്ത

Last Updated:Jul 24, 2026 12:22 PM IST Breaking news എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം അംഗീകരിക്കാനാവില്ലെന്ന് സിറോമലബാർ പബ്ലിക് അഫയേഴ്സ‌് കമ്മീഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി. വാർത്താകുറിപ്പിൽ നിന്ന് കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയിൽ നിർണായക പങ്ക് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർവഹിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശവും ഗുണനിലവാരമുള്ള അദ്ധ്യയനവും ഉറപ്പാക്കുന്നതിൽ സർക്കാരിൻ്റെ ഉത്തരവാദിത്തം പങ്കുവയ്ക്കുന്നത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള എയ്‌ഡഡ് മാനേജ്മെന്റുകളാണ്. എന്നാൽ മാനേജ്‌മെന്റുകളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ താത്ക്കാലിക/ദിവസവേതന നിയമനങ്ങൾ…

Read Full News