Pearle Maaney | ദേശീയ പതാകയിലെ കാവിയോടുള്ള പ്രിയം പറഞ്ഞ പേളിയെ ക്രൂശിച്ച് സോഷ്യൽ മീഡിയ; തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പേളി | Buzz News
Last Updated:Jul 24, 2026 1:14 PM IST ‘കാവി നിറമാണ് എനിക്ക് ഏറ്റവും ഇഷ്ടം. നമ്മുടെ ഇന്ത്യൻ പതാകയിലെ കാവി നിറത്തോടാണ് എനിക്ക് ഏറ്റവും കൂടുതൽ സ്നേഹം,’ എന്ന് പേളി പേളി മാണി നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭം സംബന്ധിച്ച് പോസ്റ്റ് ചെയ്ത പേളി മാണിക്കെതിരെ (Pearle Maaney) സോഷ്യൽ മീഡിയയുടെ കൂരമ്പുകൾ. വിവാദം മുറുകിയതും പേളി ഇൻസ്റ്റഗ്രാം പേജിന്റെ കമന്റ് ബോക്സ് അടച്ചുകെട്ടി. പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച പേളി അക്രമ സംഭവങ്ങളിൽ…