ധർമേന്ദ്ര പ്രധാൻ രാജി വെച്ചേക്കില്ല, എങ്കിൽ മോദിയുടെ രാജി ചോദിക്കുമെന്ന് സിജെപി, ‘ഒരു വിട്ടുവീഴ്ചയ്ക്കുമില്ല’|CPI to demand Modi’s resignation if Dharmendra Pradhan doesn’t step down: “There will be no compromise.”
India oi-Sajitha Gopie Updated: Friday, July 24, 2026, 20:43 [IST] നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലുറച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെയ്ക്കുകയോ സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സിജെപി വ്യക്തമാക്കുന്നത്. സോനം വാങ്ചുക് സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ പോലും സമരവുമായി മുന്നോട്ട് പോകുമെന്ന് അഭിജിത് ദിപ്‌കെ പറയുന്നു. ഇന്ന് കേന്ദ്ര സര്‍ക്കാരുമായി സിജെപി…