യുഎഇ നിവാസികൾക്ക് ആശങ്ക; ഓഗസ്‌റ്റിൽ ഇന്ധന വില ഉയർന്നേക്കുമെന്ന് സൂചന, കാരണം ക്രൂഡ് ഓയിൽ വില? | Concern Among UAE Residents; Fuel Prices May Rise In August As Crude Oil Prices Climb
Gulf oi-Nidhin Illikkambath Published: Friday, July 24, 2026, 10:48 [IST] ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തിയതോടെ യുഎഇയിൽ ഓഗസ്‌റ്റിൽ ഇന്ധനവില വീണ്ടും കൂടാൻ സാധ്യതയെന്ന് സൂചന. ഇതോടെ തുടർച്ചയായ രണ്ടാം മാസവും ഇന്ധനവില കുറയുമെന്ന പ്രതീക്ഷ മങ്ങുകയാണ്. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വ്യാഴാഴ്‌ച ഒരു ഘട്ടത്തിൽ 7 ശതമാനം ഉയർന്ന് ബാരലിന് 100.78 ഡോളറിലെത്തിയിരുന്നു. അമേരിക്കൻ മാനദണ്ഡമായ വെസ്‌റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് 5…