അംബുജ സിമന്റിന് നേട്ടം; പ്രവര്‍ത്തന ലാഭം 27 ശതമാനം വര്‍ധിച്ചു, വന്‍ ലക്ഷ്യങ്ങളുമായി കമ്പനി | Ambuja Cement Q1 Performance; Operating Profit Rises By 27 Percent, Company Sets Ambitious Targets
Partner Content oi-Ashif N Published: Tuesday, July 28, 2026, 18:19 [IST] അദാനി പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായ അംബുജ സിമന്റിന് നേട്ടം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ 30ന് അവസാനിച്ച ആദ്യപാദത്തില്‍ പ്രവര്‍ത്തന ലാഭം വര്‍ധിച്ചു. ഒരു ടണ്‍ സിമന്റില്‍ നിന്നുള്ള പ്രവര്‍ത്തന ലാഭം 27 ശതമാനം വര്‍ധിച്ച് 931 രൂപയായി. പാദവാര്‍ഷികങ്ങളില്‍ വന്ന മാറ്റം അടിസ്ഥാനമാക്കിയാണ് ഈ ലാഭം. ഇക്കാലയളവില്‍ ആകെ വിറ്റഴിച്ച 17.1 മില്യണ്‍ ടണ്‍ സിമന്റില്‍ പ്രിമിയം ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ച 34…