Headlines

മോഹൻലാലിനും കാവ്യാ മാധവന്റെ മുൻ ഭർത്താവ് നിശാലിനും ഒപ്പമഭിനയിച്ച നായിക; അവരെവിടെപ്പോയി?

തെലുങ്കിൽ ‘പ്രേമ പുസ്തകം’, മലയാളത്തിൽ മോഹൻലാലിന്റെ ‘ഗാന്ധർവം’ തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു Source link

Read Full News

ഐഎസ്ആര്‍ഒയില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്, തിരുവനന്തപുരത്തും അവസരം; ശമ്പളം കേട്ടോ? | ISRO Jobs: Apply Online for 92 Vacancies In ISRO Scientist/ Engineer Post, Selection Through GATE Score

Jobs oi-Jithin TP Published: Tuesday, July 28, 2026, 15:00 [IST] സയന്റിസ്റ്റ് / എഞ്ചിനീയര്‍ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ഐ എസ് ആര്‍ ഒ. 92 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഈ നിയമനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ഓഗസ്റ്റ് 1 മുതല്‍ 17 വരെ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് isro.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍, ഇലക്ട്രിക്കല്‍, റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ്, ആര്‍ക്കിടെക്ചര്‍ എന്നീ…

Read Full News

‘മമ്മൂക്ക പറഞ്ഞു പെൻഷനല്ല, കൈനീട്ടമാണ്, ചോദിച്ച് വാങ്ങരുതെന്ന്; അത് കേട്ട് ആ താരം പൊട്ടിക്കരഞ്ഞു’|Mammootty Said, ‘It’s a Gift, Not a Pension,dont ask for it’; That Actor Breaks Down in Tears

Movie News oi-Rakhi Published: Tuesday, July 28, 2026, 15:16 [IST] അമ്മയിൽ പലതും നീറിപ്പുകയുകയുന്നുണ്ടെന്ന് നടി ജോളി ഈശോ. സൂപ്പർ താരങ്ങൾ എന്തുകൊണ്ടാണ് മൌനം പുലർത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും സംഘടന നിന്ന് പോകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. സംഘടന നിന്ന് പോയാൽ വഴിയാധാരമാകുന്നത് പാവപ്പെട്ട കലാകാരൻമാരാണ്. വലിയ സഹായമാണ് അവർക്കൊക്കെ ‘അമ്മ’ നൽകുന്നതെന്നും നടി വ്യക്തമാക്കി. മൈൽസ്റ്റോണ്‍ മേക്കഴേസിന് നൽകി അഭിമുഖത്തിലാണ് പ്രതികരണം. ‘ഒരിക്കൽ മമ്മുക്ക പറഞ്ഞു, കിട്ടുന്നതിന് പെൻഷൻ അല്ല കൈനീട്ടമാണ്. കൈനീട്ടം നിങ്ങൾ…

Read Full News

ജപ്പാനില്‍ അതിശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത; സുനാമി മുന്നറിയിപ്പ് | Japan Earthquake: Powerful 7.1-Magnitude Earthquake Hits Japan, Tsunami Warning Issued, Details

International oi-Jithin TP Published: Tuesday, July 28, 2026, 14:49 [IST] ജപ്പാനില്‍ ശക്തമായ ഭൂചലനം. തെക്കന്‍ ദ്വീപായ ക്യുഷുവില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ആണ് അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കുകയും മേഖലയിലെ പല പ്രിഫെക്ചറുകളിലും അടിയന്തര ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ കണക്കനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം 4.27-നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉക്കിക്ക് തെക്കുകിഴക്കായി ഏകദേശം 4 കിലോമീറ്റര്‍ അകലെ,…

Read Full News

മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളിൽ യെല്ലോ അലർട്ട്..ഓഗസ്റ്റ് 1 വരെ കനത്ത മഴ|Rain Alert Updated: Yellow Alert Issued for 10 Districts; Heavy Rain Likely Until August 1

Kerala oi-Rakhi Published: Tuesday, July 28, 2026, 14:42 [IST] സംസ്ഥാനത്ത് ഓഗസ്റ്റ് 1 വരെ മഴ കനക്കുമെന്ന് കാലവസ്ഥ വകുപ്പ്. അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിലായാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ ഇത് സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ…

Read Full News

Cases Registered Against Around 5,000 People in Kerala Over NEET Protest; Pinarayi Vijayan Demands Their Withdrawal| നീറ്റ് സമരത്തിൽ കേരളത്തിൽ അയ്യായിരത്തോളം പേർക്കെതിരെ കേസ്, പിൻവലിക്കണമെന്ന് പിണറായി വിജയൻ

Kerala oi-Sajitha Gopie Published: Tuesday, July 28, 2026, 14:31 [IST] തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കേരളത്തിൽ സമരം ചെയ്തവർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്താകെ അയ്യായിരത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും ഈ കേസുകൾ പിൻവലിക്കാനുളള തീരുമാനം യുഡിഎഫ് സർക്കാർ ഇതുവരെ എടുത്തിട്ടില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എല്ലാ കേസുകളും പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് പ്രതിപക്ഷ നേതാവ് കത്തെഴുതി. കേസെടുത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് കത്തിൽ…

Read Full News

Sakshi Tanwar: ആമിർ ഖാനൊപ്പം അരങ്ങേറ്റം കുറിച്ച നടി; അവിവാഹിത; ഇപ്പോൾ സിംഗിൾ മദർ |

ഒരു സിംഗിൾ മദർ എന്ന നിലയിലുള്ള ജീവിതത്തെക്കുറിച്ച് സാക്ഷി പിന്നീട് സംസാരിക്കുകയുണ്ടായി: “ഞാൻ ഒരു സാധാരണ വർക്കിംഗ് മദർ അല്ല, കാരണം എന്റെ ജോലി ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയുള്ള ഒന്നല്ല. എനിക്ക് ദിവസവും രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകേണ്ടതില്ല. ആവശ്യാനുസരണം ഷൂട്ടിംഗ് ഷെഡ്യൂൾ ക്രമീകരിക്കാൻ എനിക്ക് കഴിയും, വർഷത്തിൽ 50 മുതൽ 65 ദിവസം മാത്രമാണ് ഞാൻ ഷൂട്ടിംഗിനായി മാറ്റിവെക്കുന്നത്. അതുകൊണ്ട് കുട്ടിയെ പരിപാലിക്കാൻ സമയം കണ്ടെത്താനാകും. കാരണം രക്ഷാകർതൃത്വം എന്നത്…

Read Full News

ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ; കേരളത്തിൽ ‘ജനനായകൻ’ 14 കോടിയിലേക്ക് | സിനിമാ വാർത്ത

Last Updated:Jul 28, 2026 2:37 PM IST ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇത്രയധികം പ്രതിസന്ധികളിലൂടെ കടന്നുപോയി തിയേറ്ററിൽ റിലീസായി ബ്ലോക്ക്ബസ്റ്റർ ആകുന്ന ആദ്യ ചിത്രം കൂടിയാണ് ‘ജനനായകൻ’ ജനനായകൻ തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം റിലീസായ വിജയ്‌യുടെ (C. Joseph Vijay) ചിത്രം ‘ജനനായകൻ’ (Jana Nayagan) ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 250 കോടിയില്പരം രൂപയിലേക്കു കുതിക്കുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 14 കോടിയില്പരം രൂപയുടെ ഗ്രോസ് കളക്ഷനാണ്….

Read Full News

മോദിയുടെ വീഡിയോ നീക്കം ചെയ്‌തത്‌ അബദ്ധത്തിലെന്ന് മെറ്റ; പിന്നാലെ ക്ഷമാപണം, ഇടഞ്ഞ് കേന്ദ്ര സർക്കാർ | Meta Says Modi’s Video Was Removed By Mistake Apologises; Centre Expresses Displeasure

India oi-Nidhin Illikkambath Updated: Tuesday, July 28, 2026, 13:52 [IST] ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളെ അഭിസംബോധന ചെയ്‌ത്‌ പങ്കുവച്ച വീഡിയോ സന്ദേശം ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്‌ത സംഭവത്തിൽ സോഷ്യൽ മീഡിയ ക്ഷമാപണം നടത്തി മെറ്റ. സാങ്കേതിക പിഴവിനെ തുടർന്നാണ് വീഡിയോ അബദ്ധത്തിൽ നീക്കംചെയ്യപ്പെട്ടതെന്നും പിന്നീട് അത് പുനഃസ്ഥാപിച്ചതായും മെറ്റ വ്യക്തമാക്കി. അതിനിടെ സംഭവത്തെ കേന്ദ്ര സർക്കാർ ഗൗരവമായി കാണുന്നതായാണ് റിപ്പോർട്ടുകൾ. വീഡിയോ താൽക്കാലികമായി നീക്കംചെയ്‌ത സംഭവത്തിൽ വിശദീകരണം നൽകാൻ…

Read Full News

ലക്ഷ്മി പ്രിയയെ വിടാതെ അൻസിബ, കേസെടുക്കാനാകില്ലെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയിലേക്ക്| Ansiba Refuses to Back Down Against Lakshmi Priya, Moves High Court Challenging Order That Police Cannot Register Case

Movie News oi-Sajitha Gopie Published: Tuesday, July 28, 2026, 14:04 [IST] കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെയുളള നിയമനടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി നടി അന്‍സിബ ഹസ്സന്‍. സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു എന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. കേസെടുക്കാന്‍ മാത്രമുളള കുറ്റകൃത്യം നടന്നിട്ടില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഇതോടെ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന് എതിരെ അന്‍സിബ ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ്. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്…

Read Full News