രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ദീപികയും രൺവീറും; ഒപ്പം മകൾ ദുവയുടെ ചിത്രങ്ങളും പങ്കുവച്ച് താരങ്ങൾ
മകളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ദീപികയും രൺവീറും ദുവയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ അധികം പങ്കുവയ്ക്കാറില്ല Source link
മകളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ദീപികയും രൺവീറും ദുവയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ അധികം പങ്കുവയ്ക്കാറില്ല Source link
Gulf oi-Jithin TP Published: Wednesday, September 9, 2026, 12:39 [IST] 2026ല്‍ ഖത്തര്‍ എയര്‍വേയ്സിലെ പൈലറ്റുമാര്‍ക്ക് വ്യോമയാന മേഖലയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളമായിരിക്കും ലഭിക്കുക എന്ന് റിപ്പോര്‍ട്ട്. പരിചയസമ്പന്നരായ ക്യാപ്റ്റന്‍മാര്‍ക്ക് പ്രതിവര്‍ഷം 1.6 ദശലക്ഷം ഖത്തര്‍ റിയാല്‍ (ഏകദേശം 4.14 കോടി രൂപ) വരെ വരുമാനം നേടാനാകും എന്നാണ് വിവരം. അതേസമയം, ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് അവരുടെ പരിചയസമ്പത്ത്, വിമാനത്തിന്റെ തരം, പറക്കല്‍ സമയം എന്നിവയെ ആശ്രയിച്ച് പ്രതിവര്‍ഷം 660,000 ഖത്തര്‍ റിയാല്‍ (ഏകദേശം 1.71…
Movie News oi-Rakhi Published: Wednesday, September 9, 2026, 10:51 [IST] ബിഗ് ബോസ് മലയാളം സീസണ്‍ 8 ൽ നിന്ന് ആദ്യ എവിക്ഷൻ സംഭവിച്ചിരിക്കുകയാണ്. നടി ഗായത്രി സുരേഷാണ് പുറത്തായത്. ക്യാപ്റ്റൻ്റെ അധികാരം ഉപയോഗിച്ച് ജസീല പർവീൻ ഗായത്രിയെ പുറത്താക്കുകയായിരുന്നു. രണ്ട് ടാസ്കുകളാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് മുൻപിൽ വെച്ചത്. 100 ദിവസം കഞ്ഞിയും പയറും മാത്രം കഴിച്ച് മുന്നോട്ടുപോകുകയോ, കൂട്ടത്തിൽ ഒരാളെ നോമിനേറ്റ് ചെയ്ത് പുറത്താക്കുകയോ ചെയ്യാം എന്നതായിരുന്നു ബിഗ് ബോസ് മുന്നോട്ട്…
Last Updated:Sep 09, 2026 11:35 AM IST 2022ലെ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ദേശീയ പുരസ്കാര ജേതാവ് വിഷ്ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാണം ഓപ്പറേഷൻ ഗംഗ, സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന ‘ഓപ്പറേഷൻ ഗംഗ’ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മികച്ച താരനിരയ്‌ക്കൊപ്പം സമീപകാല ഇന്ത്യൻ ചരിത്രത്തിലെ നിർണായകമായൊരു രക്ഷാദൗത്യത്തെ ആസ്പദമാക്കിയുള്ള വിപുലമായ പ്രമേയമാണ് ചിത്രത്തിന്റെ പ്രധാന…
India oi-Jithin TP Published: Wednesday, September 9, 2026, 11:41 [IST] കര്‍ണാടകയില്‍ മഴ കുറവായതിനാല്‍, വരും ആഴ്ചയില്‍ താപനില സാധാരണ നിലയേക്കാള്‍ കൂടുതലായി തുടരാനും 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ടെന്ന് ഐഎംഡി ശാസ്ത്രജ്ഞന്‍ സിഎസ് പാട്ടീല്‍. സജീവമായ കാലാവസ്ഥാ സംവിധാനങ്ങളുടെ അഭാവം പല ജില്ലകളിലും വരണ്ട കാലാവസ്ഥയ്ക്ക് കാരണമായെന്ന് പാട്ടീല്‍ വ്യക്തമാക്കി. മേഘങ്ങള്‍ കുറവായതിനാലും ആകാശം തെളിഞ്ഞിരിക്കുന്നതിനാലും പകല്‍ സമയങ്ങളില്‍ ദീര്‍ഘനേരം സൂര്യപ്രകാശം ലഭിക്കുന്നത് ഉപരിതല താപനില ഉയരാന്‍ ഇടയാക്കുന്നു. കഴിഞ്ഞ…
Gulf oi-Ashif N Published: Wednesday, September 9, 2026, 11:21 [IST] സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മില്‍ ശക്തമായ ആക്രമണവും പ്രത്യാക്രമണവും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി നഗരങ്ങളില്‍ പലിയിടത്തും ഹൂതികളുടെ മിസൈലും ഡ്രോണും വീണു. സൗദി സഖ്യസേന ഹൂതികളെ ആക്രമിക്കുന്നതിന് തിരിച്ചടിയായിട്ടാണിത്. യമനിലെ കാര്യങ്ങളില്‍ സൗദി ഇടപെടരുത് എന്ന് ഹൂതികള്‍ പറയുന്നു. എന്നാല്‍ സൗദിയുടെ ഇടപെടല്‍ ആഗ്രഹിക്കുന്ന സൈന്യവും യമനിലുണ്ട്. സൗദി അറേബ്യയെ ആക്രമിച്ചാല്‍ പാകിസ്താനും തുര്‍ക്കിയും ഇടപെടുമോ എന്ന ചോദ്യം ശക്തമാണ്….
Last Updated:Sep 09, 2026 10:51 AM IST L370 എന്ന് താൽക്കാലിക പേര് നൽകിയിട്ടുള്ള ചിത്രത്തിൽ അദ്ദേഹം നായകനാവും. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത് മോഹൻലാൽ, ജൂഡ് ആന്റണി ജോസഫ് മകൾ വിസ്മയ മോഹൻലാലിന് മലയാള സിനിമയിൽ ‘തുടക്കം’ നൽകിയ സംവിധായകൻ ജൂഡ് ആന്റണി ജോസഫിനൊപ്പം മോഹൻലാൽ. L370 എന്ന് താൽക്കാലിക പേര് നൽകിയിട്ടുള്ള ചിത്രത്തിൽ അദ്ദേഹം നായകനാവും. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത്. കൂടുതൽ വായിക്കാൻ Source link
International oi-Jithin TP Published: Wednesday, September 9, 2026, 10:56 [IST] സിംഗപ്പൂരിലെ രാഷ്ട്രീയ നേതാക്കളുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ലോറന്‍സ് വോങ് പാര്‍ലമെന്റിനെ അറിയിച്ചു. നിലവില്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നത് സിംഗപ്പൂര്‍ പ്രധാനമന്ത്രിയാണ്. പുതിയ പ്രഖ്യാപനത്തിലൂടെ മന്ത്രിതല ശമ്പള നിരക്കില്‍ 60 ശതമാനത്തിലധികം വര്‍ധനവാണ് വരാന്‍ പോകുന്നത്. മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും മികച്ച ഭരണനിര്‍വ്വഹണം ഉറപ്പാക്കാനും ഉയര്‍ന്ന ശമ്പളം സഹായിക്കുമെന്ന് വോങ് ചൂണ്ടിക്കാട്ടി. സാധാരണ പൗരന്മാരുടെ വരുമാനത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ് മന്ത്രിസഭാംഗങ്ങളുടെ…
Last Updated:Sep 09, 2026 10:24 AM IST ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ (D. K. Shivakumar) ഔദ്യോഗിക വസതിയിൽ കുടുംബസമേതം സന്ദർശനം നടത്തി നടൻ ആസിഫ് അലി. കുടുംബസമേതമാണ് ആസിഫ് അലി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ഒരുക്കിയ…
International oi-Jithin TP Published: Wednesday, September 9, 2026, 10:24 [IST] ചൈനയുടെ കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഓഗസ്റ്റ് മാസത്തില്‍ തങ്ങളുടെ കരുതല്‍ ശേഖരത്തിലേക്ക് 20.2 മെട്രിക് ടണ്‍ സ്വര്‍ണം കൂടി ചേര്‍ത്തു. 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വാങ്ങലാണിതെന്ന് സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഓഫ് ഫോറിന്‍ എക്സ്ചേഞ്ച് അറിയിച്ചു. കഴിഞ്ഞ മാസത്തെ വാങ്ങലുകളോടെ രാജ്യത്തിന്റെ ആകെ ഔദ്യോഗിക സ്വര്‍ണ ശേഖരം ഏകദേശം 2,387 ടണ്ണായി ഉയര്‍ന്നു. തുടര്‍ച്ചയായി 22…