ശബരിമലയിൽ വീണ്ടും ഒഴിവ്, ടെക്നികൽ എക്സ്പേർട്ട് തസ്തികയിൽ ജോലി നേടാംjob Vacancy at Sabarimala: Apply for the Technical Expert Post,Details Inside
Jobs oi-Rakhi Published: Tuesday, September 8, 2026, 23:33 [IST] ശബരിമലയിൽ വീണ്ടും ഒഴിവ്. ടെക്നികൽ എക്സ്പേർട്ട് സ്റ്റാഫ് തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മലയാളത്തിലും ഇംഗ്ലീഷിലും ആശയവിനിമയം ചെയ്യാൻ അറിയണം. കൂടാതെ ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിലും പ്രവീണ്യം വേണം. അപേക്ഷിക്കാനുള്ള പ്രായപരിധി 18-40 വയസാണ്. ആകെ 30 ഒഴിവാണ്…