IDSFFK | ഐ.ഡി.എസ്.എഫ്.എഫ്.കെ; ഡെലിഗേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബര്‍ 10 മുതല്‍ | സിനിമാ വാർത്ത
Last Updated:Sep 09, 2026 2:24 PM IST ഇത്തവണ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ഈ വിഭാഗത്തില്‍ 250 ഡെലിഗേറ്റ് പാസുകള്‍ അനുവദിച്ചിരുന്നത് ഈ വര്‍ഷം മുതല്‍ 500 ആയി ഉയര്‍ത്തും 18-ാമത് IDSFFK കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2026 സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ (ഐ.ഡി.എസ്.എഫ്.എഫ്.കെ) പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് സെപ്റ്റംബര്‍ 10 ന് രാവിലെ…