Headlines

സ്വര്‍ണം വാങ്ങുന്നുണ്ടോ? ഇന്ന് സ്വര്‍ണവില കുറഞ്ഞു; വിപണി തകിടംമറിഞ്ഞു, പുതിയ പവന്‍ വില | Gold Rate Today In Kerala Fall Again; Consumers Best Day to Purchase Gold, Pavan-Gram Details

Kerala oi-Ashif N Published: Wednesday, September 9, 2026, 9:44 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ആഭരണം വാങ്ങുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്യാനും സാധിക്കും. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാനുള്ള ഈ സൗകര്യം മിക്ക ജ്വല്ലറികളിലുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിട്ട് സ്വര്‍ണവില താഴേക്ക് പോയേക്കും. അടുത്ത ബുധനാഴ്ച അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍…

Read Full News

യുഎസിന് മറുപടി; ജോർദാനിൽ ആക്രമണം നടത്തി ഇറാൻ..മുങ്ങിക്കപ്പലും പിടിച്ചെടുത്തു|Retaliating against the US, Iran carried out an attack in Jordan; a US submarine was also seized.

International oi-Rakhi Published: Wednesday, September 9, 2026, 8:27 [IST] ഇറാന്‍റെ അഞ്ച് എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്തുവെന്ന യുഎസ് അവകാശവാദത്തിന് പിന്നാലെ ജോർദാനിലെ യു.എസ് സൈനിക കേന്ദ്രം ആക്രമിച്ച് ഇറാൻ. അൽ അസ്രാഖ് സൈനിക കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണമാണ് നടത്തിയത്. ആക്രമണത്തിൽ അമേരിക്കൻ നാവികസേനയുടെ DDG-119, DDG-53 എന്നീ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അവകാശപ്പെട്ടു. ബാലസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വൈകാതെ…

Read Full News

സ്റ്റാലിനെതിരായ വിജയിയുടെ പരിഹാസം… അതൃപ്തി അറിയിച്ച് സിപിഎമ്മും സിപിഐയും | CPM and CPI Expressed Strong Disagreement with CM Joseph Vijay’s Offensive Gesture Against MK Stalin

India oi-Jithin TP Published: Wednesday, September 9, 2026, 8:32 [IST] മുന്‍മുഖ്യമന്ത്രി സ്റ്റാലിനെതിരായ മുഖ്യമന്ത്രി ജോസഫ് വിജയിയുടെ അധിക്ഷേപകരമായ ആംഗ്യത്തില്‍ കടുത്ത വിയോജിപ്പുമായി സിപിഎമ്മും സിപിഐയും. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന നേതാവാണ് എംകെ സ്റ്റാലിനെന്നും അദ്ദേഹത്തിനെതിരെ രാഷ്ട്രീയ വിയോജിപ്പുകള്‍ രേഖപ്പെടുത്തേണ്ടത് അധിക്ഷേപത്തിലൂടെ അല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം പറഞ്ഞു. നിയമസഭയില്‍ മുന്‍ ഡിഎംകെ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് വിജയ് തന്റെ താടി ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്നത് പോലെയുള്ള…

Read Full News

സ്വര്‍ണത്തില്‍ കൈവെച്ചാല്‍ സര്‍ക്കാര്‍ പെട്ടുപോകും; ഓഗസ്റ്റ് വരെ 5000 കോടി, ഇനിയും മാറുമോ വിപണി | Gold GST Revenue Will Fall If Gold Trade Reduce; Kerala Gets Rs 5000 Crore As GST Till August

Kerala oi-Ashif N Updated: Wednesday, September 9, 2026, 7:56 [IST] സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത് ഈയടുത്താണ്. രാജ്യത്തിന്റെ പണം വിദേശത്ത് ഒഴുകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോദിയുടെ ആഹ്വാനം. വിദേശത്ത് കല്യാണം നടത്തുന്നത് ഒഴിവാക്കുക, വിദേശയാത്ര പോകുന്നത് ഒഴിവാക്കുക, സ്വദേശി സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മോദി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ മോദിയുടെ ആഹ്വാനം സ്വര്‍ണത്തിന്റെ കാര്യത്തില്‍ സമൂഹം ഏറ്റെടുത്താല്‍ എന്തു സംഭവിക്കു? കേരളത്തിന്റെ കാര്യത്തില്‍ മാത്രം പരിശോധിച്ചാല്‍…

Read Full News

ബംപര്‍ സമ്മാനം ഉറപ്പ്! ഇന്ന് ഉച്ചയ്ക്ക് ശേഷം രാജയോഗം… ഈ രാശിക്കാരുടെ തലവര തെളിയാന്‍ പോകുന്നു | ASChandra Transit In Makam: These Three Zodiac Signs Good Times Begins From Today Afternoon, Details

Astrology oi-Jithin TP Published: Wednesday, September 9, 2026, 8:01 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവായണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം,…

Read Full News

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇക്ക് 459 കോടിയുടെ ആഡംബര വീടുണ്ടോ? കള്ളം എന്ന് എംബസി | Iran Denied Supreme Leader Mojtaba Luxury Home In London Near Israel Embassy, Here What They Says

Gulf oi-Ashif N Updated: Wednesday, September 9, 2026, 7:59 [IST] ലണ്ടനിലെ ഇസ്രായേല്‍ എംബസിക്ക് അടുത്ത് ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇക്ക് രണ്ട് വീടുകളുണ്ട് എന്ന വാര്‍ത്ത തള്ളി ഇറാന്‍. മുജ്തബ ഖാംനഇക്ക് ഇറാനിലോ രാജ്യത്തിന് പുറത്തോ ഒരു ആസ്തികളും ഇല്ലെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി അറിയിച്ചു. ലണ്ടനില്‍ മുജ്തബയ്ക്ക് വീടുണ്ട് എന്ന് ബ്രിട്ടീഷ് പത്രമായ ദി സണ്‍ഡെ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തകള്‍ ശരിയല്ലെന്ന് ഇറാന്‍ എംബസി വ്യക്തമാക്കി….

Read Full News

സ്വർണ വില പവന് 20,000 രൂപയുടെ ഇടിവ്; ഇനി മഞ്ഞലോഹത്തിന് എന്ത് സംഭവിക്കും?സാധ്യതകൾ ഇങ്ങനെ |Gold Rate Falls by 20,000 Per Pavan in just 7 months; What Happens to the Yellow Metal Next? Here Are the Possibilities

Kerala oi-Rakhi Published: Wednesday, September 9, 2026, 7:46 [IST] ഈ വർഷം ആദ്യം പവന് 1.33 ലക്ഷമെത്തിയ സ്വർണ വില ഫെബ്രുവരിയിൽ ഇറാൻ – യു എസ് സംഘർഷത്തിന് പിന്നാലെയാണ് ഇടിഞ്ഞ് തുടങ്ങിയത്. ആ വിലയിൽ നിന്നും ഏകദേശം 20,000ത്തോളം രൂപയുടെ ഇടിവ് സ്വർണത്തിന് സംഭവിച്ചു. എന്നാൽ ഈ വിലയിടവിൽ പ്രതീക്ഷ വേണ്ടെന്ന് ആവർത്തിക്കുകയാണ് ഗോൾഡ്മാൻ സാച്ചസിലെ സാമ്പത്തിക വിദഗ്ധനായ ആൻ്റണി കിം. ദീർഘകാലത്തിൽ സ്വർണം കുതിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ…

Read Full News

ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ബംപർ ലോട്ടറി കാത്തിരിക്കുന്നു! | Moon Transit 2026; These Zodiacs Will Get Immense Wealth And Bumper Lottery Awaits

Astrology oi-Nidhin Illikkambath Published: Wednesday, September 9, 2026, 7:00 [IST] വേദ ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരങ്ങളെയും മാറ്റങ്ങളേയും ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കും. എന്നാല്‍ അത് വെവ്വേറെ തരത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തെ ഇത് സ്വാധീനിക്കുക….

Read Full News

നാള്‍ഫലം: മക്കൾക്ക് വിദേശത്ത് ജോലി ലഭിക്കാം, അസമയത്തുള്ള യാത്ര ഒഴിവാക്കണം, കടം വർധിക്കാൻ സാധ്യത| Today Horoscope: Your Children may get jobs abroad, avoid traveling at odd hours, and there is a possibility of increasing debt.

Astrology oi-Sajitha Gopie Published: Wednesday, September 9, 2026, 6:05 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – വിവാഹകാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണം. കര്‍മ്മരംഗത്ത് ഉണര്‍വും ഉന്മേഷവും…

Read Full News

അങ്കമാലി-എരുമേലി ശബരി റെയിൽപാത; നിലവിലെ സർക്കാരിന്റെ നയം എന്താണ്? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ് | Angamaly Erumeli Sabari Railway Line; What Is The Current Governments Policy? Asks Santhosh Pandit

Kerala oi-Nidhin Illikkambath Published: Wednesday, September 9, 2026, 0:19 [IST] ഏറെക്കാലമായി മുടങ്ങി കിടക്കുന്ന അങ്കമാലി-എരുമേലി ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്. ഈ വിഷയത്തിൽ നിലവിലെ കേരള സർക്കാറിന്റെ നയം എന്താണ് എന്നറിയുവാൻ താൽപര്യം ഉണ്ടെന്നും കേരളത്തിലെ ചാനലുകൾ ഒന്നും വിഷയത്തിൽ ചർച്ചകൾ നടത്തുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ 1997-1998ൽ പ്രഖ്യാപിച്ച അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍…

Read Full News