CPAS| സെന്റർ ഫോർ പ്രൊഫഷണൽ അഡ്വാൻസ്ഡ് സ്റ്റഡീസിൽ BSc നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷിക്കാം | കരിയർ വാർത്ത
ഓരോ സെൻ്ററിലേയും, സീറ്റുകളുടെ പകുതി ഭാഗം സിപാസിന്റെ വെബ്‌സൈറ്റ് വഴിയും ബാക്കി പകുതി സീറ്റുകൾ എൽബിഎസ് (LBS) വഴിയുമാണ് നികത്തുന്നത്. അതിനാൽ വിദ്യാർത്ഥികൾക്ക് രണ്ട് വഴിയിലൂടെയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശനവുമായ ബന്ധപ്പെട്ട ആശയവിനിമയത്തിന് ഉപയോഗിക്കുമെന്നതിനാൽ, അപേക്ഷസമർപ്പണ സമയത്ത് നൽകുന്ന ഫോൺ നമ്പർ, ഇമെയിൽ ഐഡി, അക്കാദമിക് വിവരങ്ങൾ എന്നിവ തെറ്റുകൂടാതെ രേഖപ്പെടുത്തണം. ലഭ്യമായ കോഴ്സുകൾ 1.ബിഎസ്‌സി നഴ്‌സിംഗിന് 2.ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി 3.ബിഎസ്‌സി എംഎൽടി 4. ബിഎസ്‌സി മെഡിക്കൽ മൈക്രോബയോളജി 5 .ബി.ഫാം അടിസ്ഥാന യോഗ്യത അപേക്ഷകർ,…