Headlines

വാടക, കുക്ക്, ടൂർ.. ഒരു മാസത്തെ ചിലവ് 1 ലക്ഷം, ബെംഗളൂരുവിലെ യുവതിയുടെ ബജറ്റ് വൈറൽ| Rent, Cook, Tours… A Month’s Expenses Amount to This Much! Bengaluru Woman’s Budget Goes Viral

Lifestyle oi-Sajitha Gopie Published: Wednesday, August 12, 2026, 13:50 [IST] ശമ്പളവും മാസ ബജറ്റും സമ്പാദ്യവും അടക്കം വെളിപ്പെടുത്തുന്ന വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ബെംഗളൂരുവും ഡല്‍ഹിയും പോലുളള നഗരങ്ങളില്‍ കോര്‍പറേറ്റ് ജോലികള്‍ ചെയ്ത് മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന യുവാക്കളുടെ ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയുണ്ട്. അത്തരത്തില്‍ അടുത്തിടെ ബെംഗളൂരുവിലുളള ഇഷിത ചൗധരി എന്ന യുവതി തന്റെ ഒരു മാസത്തെ ചിലവിന്റെ കണക്കുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് വൈറലായിരിക്കുകയാണ്. ഒരു…

Read Full News

ഭീഷണി അമേരിക്കൻ പ്രസിഡന്റുമാർക്ക് പുത്തരിയല്ലെന്ന് ഡൊണാൾഡ് ട്രംപ്; വിമാനം മാറിക്കയറിയത് സ്ഥിരീകരിച്ചു | Donald Trump Says Threats Are Nothing New For US Presidents Confirms Switching Planes

International oi-Nidhin Illikkambath Updated: Wednesday, August 12, 2026, 16:02 [IST] വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് നാറ്റോ ഉച്ചകോടിക്ക് ശേഷം തനിക്ക് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറേണ്ടിവന്നതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുരക്ഷാ വിഭാഗത്തിന്റെയും യുഎസ് സൈന്യത്തിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ വിമാനം മാറ്റിയതെന്നും ഭീഷണിയുടെ വിശദാംശങ്ങൾ അന്വേഷിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിനെ തുർക്കിയിൽ നിന്ന് ചെറിയ സൈനിക വിമാനത്തിലാണ് രഹസ്യമായി മാറ്റിയത്. അതേസമയം, അദ്ദേഹത്തിന്റെ യഥാർഥ സ്ഥാനം മറച്ചുവയ്ക്കാൻ…

Read Full News

ബെംഗളൂരു-മംഗളൂരു വന്ദേഭാരത്; 57 തുരങ്കങ്ങളും 226 പാലങ്ങളും, ദുര്‍ഘട പാതയിലൂടെ പരീക്ഷണം തുടങ്ങി | Vande Bharat From Bengaluru Trial Run Starts In Sakleshpur–Subrahmanya Road Which Include Bridge, Tunnel

Travel oi-Ashif N Published: Wednesday, August 12, 2026, 14:17 [IST] ബെംഗളൂരു: റെയില്‍വെ അതീവ ദുര്‍ഘട പാത എന്ന് വിലയിരുത്തുന്ന ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. രാവിലെ 6.42ന് സക്ലേഷ്പൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ 10.55ന് സുബ്രഹ്മണ്യ റോഡ് സ്‌റ്റേഷനിലെത്തി. തെക്ക് പടിഞ്ഞാറന്‍ റെയില്‍വെയുടെ മൈസൂരു ഡിവിഷന് കീഴിലാണ് പുതിയ വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായുള്ള പരീക്ഷണം. ഒട്ടേറെ പ്രത്യേകതളുള്ള റെയില്‍പാതയാണിത്. 50 മീറ്റര്‍ പിന്നിടുമ്പോള്‍ പാതയില്‍ ഒരു മാറ്റം…

Read Full News

ബെംഗളൂരുവിലെ തിരക്കേറിയ സിർസി സർക്കിൾ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടത്തും; ചിലവ് 9.6 കോടി രൂപ | Maintenance Work To Be Carried Out On The Busy Sirsi Circle Flyover In Bengaluru; Cost Is Rs 9.6 Crore

India oi-Nidhin Illikkambath Updated: Wednesday, August 12, 2026, 14:30 [IST] ബെംഗളൂരു: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദേശം മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സിർസി സർക്കിൾ മേൽപ്പാലത്തിൽ വലിയ അറ്റകുറ്റപ്പണി നടത്താൻ ഒരുങ്ങി അധികൃതർ. ബെംഗളൂരുവിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നിന് മുകളിലൂടെ ഗതാഗതം സുഗമമാക്കുന്ന ഈ മേൽപ്പാലത്തിന്റെ റോഡ് ഉപരിതലം പൂർണമായും പുതുക്കും. റാംപുകളും ഇതിൽ ഉൾപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം ബെയറിങ്ങുകളും എക്‌സ്‌പാൻഷൻ ജോയിന്റുകളും മാറ്റിസ്ഥാപിക്കും. മറ്റ് അറ്റകുറ്റപ്പണികളും നടത്തും. മേൽപ്പാലത്തിലെ ടാർ പാളി തകർന്നുതുടങ്ങിയത്,…

Read Full News

എഫ്‌സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ടു; നടപടി കടുത്ത പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിന് ഇടയിൽ | FCRA Amendment Bill Referred To JPC; Move Comes Amidst Intense Opposition Protest

India oi-Nidhin Illikkambath Updated: Wednesday, August 12, 2026, 15:05 [IST] ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ ഭേദഗതി ബിൽ 2026 സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് വിട്ടു. ശബ്‌ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്. കടുത്ത പ്രതിപക്ഷ ബഹളത്തിന് ഇടയിലായിരുന്നു സഭയിലെ നടപടി ക്രമങ്ങൾ നടന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. നേരത്തെ ലോക്‌സഭയിലെ ബിസിനസ് പട്ടികയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിലായിരുന്നു പ്രമേയം…

Read Full News

വന്ദേഭാരത് കയറി നിര്‍മല സീതാരാമന്‍; യാത്ര ജയ്പൂരിലേക്ക്, ടിക്കറ്റ് നിരക്ക്, റൂട്ട്, സ്റ്റോപ്പ് അറിയാം | Nirmala Sitharaman Vande Bharat Travel Goes Viral; Delhi-Jaipur Vande Bharat Ticket Rate, Stops Details

Travel oi-Ashif N Published: Wednesday, August 12, 2026, 15:07 [IST] കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ കയറി ജയ്പൂരിലേക്ക്. ബ്രിക്‌സ് രാജ്യങ്ങളുടെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ സംബന്ധിക്കുന്നതിനായിരുന്നു യാത്ര. ഇന്നും നാളെയുമാണ് ജയ്പൂരില്‍ യോഗം. യാത്രയുടെ ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സഹയാത്രികരോടു സംസാരിക്കുന്നതും കുശലം ചോദിക്കുന്നതുമായ ചിത്രങ്ങലാണ് പങ്കുവച്ചത്. മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി സംസാരിച്ചുവെന്ന് നിര്‍മല കുറിച്ചു. രാഷ്ട്രീയം, സാമ്പത്തിക രംഗം തുടങ്ങിയ കാര്യങ്ങളെല്ലാം വിഷയമായി എന്നും…

Read Full News

ഗൗതം അദാനി, സാഗർ അദാനി എന്നിവർക്കെതിരായ ക്രിമിനൽ കുറ്റാരോപണങ്ങൾ തള്ളി യുഎസ് കോടതി; ആശ്വാസം | US Court Dismisses Criminal Charges Against Gautam Adani And Sagar Adani; A Relief

Partner Content oi-Nidhin Illikkambath Published: Wednesday, August 12, 2026, 12:03 [IST] ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി, മുൻ അദാനി ഗ്രീൻ സിഇഒ വിനീത് ജെയിൻ എന്നിവർക്കെതിരായ ക്രിമിനൽ കേസ് യുഎസിലെ ഫെഡറൽ കോടതി തള്ളി. ഇതോടെ ഏകദേശം രണ്ട് വർഷമായി തുടരുന്ന തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ അവസാനിച്ചു. ന്യൂയോർക്കിലെ ഈസ്‌റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയാണ് യുഎസ് ജസ്‌റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ കേസ് പിൻവലിക്കണമെന്ന ആവശ്യം…

Read Full News

‘റോബിൻ രാധാകൃഷ്‌ണൻ എന്തൊരു മനുഷ്യനാണ്, ഇത്തിരി ഉളുപ്പ് വേണം, ലക്ഷങ്ങളാണ് കടം വാങ്ങിയത്’; സായി കൃഷ്‌ണ | What Kind Of Person Is Robin Radhakrishnan? He Borrowed Lakhs But No Shame, Reveals Sai Krishna

Movie News oi-Nidhin Illikkambath Updated: Wednesday, August 12, 2026, 10:26 [IST] അടുത്തിടെയാണ് ബിഗ് ബോസ് താരവും നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയുമായ റോബിൻ രാധാകൃഷ്‌ണനെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപങ്ങളും ബിജെപി വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന ആക്ഷേപവും ശക്തമായത്. ഇതിന് പിന്നാലെ റോബിന്റെ ഓഡിയോ ഉൾപ്പെടെ പുറത്ത് വരികയും ചെയ്‌തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് പ്രമുഖ യൂട്യൂബറായ സായി കൃഷ്‌ണ എന്ന സീക്രട്ട് ഏജന്റ്. സായി കൃഷ്‌ണയുടെ വാക്കുകൾ ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ…

Read Full News

സ്വര്‍ണം തിരിച്ചുകയറി; ട്രംപിന്റെ നിലപാട് വിപണിയെ താളംതെറ്റിക്കുന്നു, ഇന്ന് വില്‍ക്കണോ വാങ്ങണോ | Gold Rate Today In Kerala Rises; Consumers Confusion On Buy Or Sell, Here Market Condition Explain

Kerala oi-Ashif N Published: Wednesday, August 12, 2026, 9:53 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്നലെ രാവിലെ വര്‍ധിക്കുകയും ഉച്ചയ്ക്ക് കുറയുകയും ചെയ്തിരുന്നു. ഇന്ന് വില കൂടുകയാണ് ചെയ്തത്. വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിനാണ് സാധ്യത കാണുന്നത്. എങ്കിലും വലിയ തോതിലുള്ള ഇടിവ് പ്രതീക്ഷിക്കരുത്. ഇന്ന് വില കൂടിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ താല്‍പ്പര്യപ്പെട്ടേക്കാം. ഇറാനെതിരായ പഴയ ഭീഷണിയുടെ സ്വരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാറ്റിയിട്ടുണ്ട്. യുദ്ധത്തിന് ഇനി…

Read Full News

ഭീഷണി അമേരിക്കൻ പ്രസിഡന്റുമാർക്ക് പുത്തരിയല്ലെന്ന് ഡൊണാൾഡ് ട്രംപ്; വിമാനം മാറിക്കയറിയത് സ്ഥിരീകരിച്ചു | Donald Trump Says Threats Are Nothing New For US Presidents Confirms Switching Planes

India oi-Nidhin Illikkambath Published: Wednesday, August 12, 2026, 9:03 [IST] വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് നാറ്റോ ഉച്ചകോടിക്ക് ശേഷം തനിക്ക് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറേണ്ടിവന്നതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുരക്ഷാ വിഭാഗത്തിന്റെയും യുഎസ് സൈന്യത്തിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ വിമാനം മാറ്റിയതെന്നും ഭീഷണിയുടെ വിശദാംശങ്ങൾ അന്വേഷിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിനെ തുർക്കിയിൽ നിന്ന് ചെറിയ സൈനിക വിമാനത്തിലാണ് രഹസ്യമായി മാറ്റിയത്. അതേസമയം, അദ്ദേഹത്തിന്റെ യഥാർഥ സ്ഥാനം മറച്ചുവയ്ക്കാൻ…

Read Full News