യുഎഇ തന്നെ രക്ഷകന്‍; ഷട്ട്‌ലിങ് മാര്‍ഗവുമായി അഡ്‌നോക്, പുതിയ തന്ത്രം, ഇറാഖ് വില താഴ്‌ത്തേണ്ട | UAE Using Shuttling Method To Export Iraqi Crude Oil Through Hormuz; How It Success, Details Inside
Gulf oi-Ashif N Published: Wednesday, August 12, 2026, 20:11 [IST] ദുബായ്: ഹോര്‍മുസ് കടലിടുക്കും ബാബുല്‍ മന്തിബ് കടലിടുക്കും പ്രതിസന്ധിയില്‍ ആയതോടെ പശ്ചിമേഷ്യയിലെ എണ്ണ വ്യാപാരം നിലച്ച മട്ടാണ്. വലിയ തോതില്‍ കുരുക്കിലായത് ഇറാഖ്, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ്. ഇവര്‍ക്ക് ഏഷ്യയിലേക്ക് ചരക്ക് എത്തിക്കാന്‍ ഹോര്‍മുസ് കടക്കുക തന്നെ വേണം. കടന്നാല്‍ ഇറാന്റെ മിസൈുകള്‍ പതിക്കും. ഇവിടെയാണ് യുഎഇ രക്ഷകരായി എത്തുന്നത്. യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോക് ഇറാഖിന് മുമ്പില്‍ പുതിയ വാഗ്ദാനം…