മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; ചെലവ് വഹിക്കാം, വെള്ളം നല്‍കാമെന്നും കേരളം, വേണ്ടെന്ന് വിജയ് സര്‍ക്കാര്‍ | Mullaperiyar New Dam: Kerala Offers To Bear The Cost And Supply Water; Vijay Government Declines
Kerala oi-Ashif N Published: Thursday, August 20, 2026, 20:54 [IST] ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ട് നിര്‍മിക്കണമെന്ന് കേരളം. എല്ലാ ചെലവും വഹിക്കാമെന്നും വെള്ളം തമിഴ്‌നാടിന് നല്‍കാമെന്നും കേരളത്തിന്റെ വാഗ്ദാനം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് വിഡി സതീശന്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു യോഗം. അണക്കെട്ടിന്റെ ഡിസൈന്‍, സ്ഥാനം എന്നിവ തമിഴ്‌നാടിന് തീരുമാനിക്കാം. എല്ലാ ചെലവും കേരളം വഹിക്കാം എന്നായിരുന്നു സംസ്ഥാനം മുന്നോട്ട് വച്ചത്. എന്നാല്‍ പഴയ…