‘അവയവ മാഫിയയെ കുറിച്ചുള്ള ആ ചിത്രത്തിന് സെൻസർ ബോർഡ് മുതൽ ഭീഷണി, 33 ഗുണ്ടകൾ എന്നെ വളഞ്ഞു’; പോളി വടക്കൻ | Faced Threats From Censor Board Onwards For That Film About The Organ Mafia, Reveals Pauly Vadakkan
Movie News oi-Nidhin Illikkambath Published: Friday, August 21, 2026, 11:26 [IST] അവയവ കച്ചവടത്തെ കുറിച്ച് പ്രമേയമാക്കിയ ഒട്ടേറെ സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിട്ടുണ്ട്. ജോസഫ്, അപ്പോത്തിക്കിരി, അയാളും ഞാനും തമ്മിൽ, നിർണയം തുടങ്ങിയ സിനിമകൾ മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രങ്ങളാണ്. അതുപോലെ തന്നെ ഇറങ്ങിയ ചിത്രമായിരുന്നു പോളി വടക്കൻ സംവിധാനം ചെയ്‌ത മാഫി ഡോണ. ഇപ്പോഴിതാ ആ വിഷയത്തിലേക്ക് താൻ എത്താൻ കാരണം സ്വന്തം അനുഭവങ്ങളാണെന്ന് മാസ്‌റ്റർബിൻ ചാനലിനോട് പറയുകയാണ് സംവിധായകൻ. പോളി വടക്കന്റെ…