‘എന്റെ ജീവിതവും പോരാട്ടങ്ങളും നിങ്ങൾക്ക് അറിയില്ല’, വിജയുടെ പരിഹാസത്തിന് തിരിച്ചടിച്ച് സ്റ്റാലിൻ| You don’t know about my life and struggles,” MK Stalin hits back at Vijay’s mocking gesture in assembly
India oi-Sajitha Gopie Published: Thursday, September 10, 2026, 13:53 [IST] തമിഴ്‌നാട് നിയമസഭയില്‍ നടത്തിയ നീണ്ട പ്രസംഗം വൈറലായതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പരിഹസിച്ചതിന് സഖ്യകക്ഷികളില്‍ നിന്നടക്കം വിമര്‍ശനവും നേരിടുകയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ്. രണ്ട് ദിവസം മുന്‍പാണ് വിജയ് നിയമസഭയിലെ പ്രസംഗത്തിനിടെ താടിയില്‍ കൈ തട്ടിക്കൊണ്ടുളള വിവാദ ആംഗ്യം കാണിച്ചത്. ഇത് ഡിഎംകെ തലവന്‍ എംകെ സ്റ്റാലിനെ പരിഹസിക്കുന്നതാണെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ അത് മനപ്പൂര്‍വ്വം ചെയ്തത് അല്ലെന്നും…