സ്വര്‍ണം കുതിച്ചു; ആശ്വാസം തീര്‍ന്നു, ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന, പുതിയ നിരക്ക് അറിയാം | Gold Price Today Marked Huge Rise In Kerala; Rs 1120 Increases Per Pavan, Gram Price Details Inside
Kerala oi-Ashif N Updated: Thursday, July 2, 2026, 11:56 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്. കഴിഞ്ഞ കുറേ ദിവസങ്ങളായി വില കുറയുന്ന ട്രെന്‍ഡ് കാണിച്ചിരുന്നു എങ്കിലും ബുധനാഴ്ച ഉച്ചയോടെ ചിത്രം മാറി. ബുധനാഴ്ച വൈകീട്ട് വര്‍ധനവ് രേഖപ്പെടുത്തിയ പിന്നാലെ വ്യാഴാഴ്ച രാവിലെയും സ്വര്‍ണവില കുതിച്ചു. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇതൊരു തിരിച്ചടിയാണ്. കേരളത്തില്‍ ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 1120 രൂപയും ഉയര്‍ന്നു. ഇന്നലെ വൈകീട്ട് ഗ്രാമിന് 135 രൂപ…