Headlines

ഐഫോൺ എയർ ഇത്രയും വിലക്കുറവിലോ? ഫ്ലിപ്‌കാർട്ടിൽ 24,910 രൂപ വരെ ലാഭിക്കാം..! അന്തിമ വില എത്ര? | ഐഫോൺ എയർ ഇത്രയും വിലക്കുറവിലോ? ഫ്ലിപ്‌കാർട്ടിൽ 24,910 രൂപ വരെ ലാഭിക്കാം..! അന്തിമ വില എത്ര? | Huge Price Drops On Apple Iphone Air; Know Best Deals & Offers To Grab In Flipkart

Technology -Nidhin Illikkambath Updated: Thursday, July 9, 2026, 9:30 [IST] ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പന വെറുമൊരു പദവിക്ക് അപ്പുറം വലിയ വളർച്ച നേടിയിരിക്കുകയാണ്. യുവാക്കൾ ഐഫോണുകൾ, മാക്കുകൾ, ഐപാഡുകൾ എന്നിവ കേവലം ആഢംബര ഉൽപ്പന്നങ്ങളായി കാണുന്നില്ല; മറിച്ച് അവയെ ദൈനംദിന ജീവിതത്തിലെ അവശ്യ ഉപകരണങ്ങളായാണ് പരിഗണിക്കുന്നത്. മെച്ചപ്പെട്ട ധനകാര്യ സൗകര്യങ്ങളും പ്രാദേശിക ഉത്പാദനവും ആപ്പിൾ ഉൽപ്പന്നങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിച്ചു. പ്രാദേശിക ഉത്പാദനം ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിലനിലവാരത്തിലും പൊതുവായ കാഴ്‌ചപ്പാടുകളിലും വലിയ…

Read Full News

ദുബായ് ബ്ലൂ ലൈൻ മെട്രോ; തുരങ്കത്തിന്റെ ആദ്യഘട്ട ജോലികൾ പൂർത്തിയാക്കിയത് 2 മാസം കൊണ്ട്, സുപ്രധാന നേട്ടം | Dubai Blue Line Metro; First Phase Of Tunnelling Completed In Just Two Months, A Significant Achievement

Gulf oi-Nidhin Illikkambath Published: Thursday, July 9, 2026, 9:49 [IST] ദുബായ്: പുതിയ ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയിൽ അത്യാധുനിക എൻജിനിയറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് തുരങ്ക നിർമ്മാണ വേഗം ഇരട്ടിയിലേറെ വർധിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മെട്രോയുടെ ആദ്യ ഭൂഗർഭ തുരങ്കങ്ങൾ നിർമ്മിച്ച് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ നേട്ടം കൈവരിക്കുന്നത്. 2007-ൽ ദുബായ് മെട്രോയുടെ ആദ്യഘട്ട നിർമാണം ആരംഭിച്ച കാലം മുതൽ തുരങ്ക നിർമ്മാണത്തിൽ ആധുനിക…

Read Full News

ഇന്ന് സ്വര്‍ണവില കൂടിയത് വെറും 10 രൂപ..! സ്വര്‍ണം വാങ്ങുന്നവര്‍ വേഗം ജ്വല്ലറിയിലേക്ക് വിട്ടോ | Gold Rate in Kerala Today Marked Slight Rise Of Rs 10 In One Gram, Check Latest Pavan Rate Here

Kerala oi-Jithin TP Published: Thursday, July 9, 2026, 10:00 [IST] സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞ സമയത്താണ് ആഭ്യന്തര വിപണിയില്‍ നേരിയ തോതിലെങ്കിലും മുന്നേറ്റം പ്രകടമായത് എന്നത് ശ്രദ്ധേയമായി. ആഗോള വിപണിയില്‍ അന്താരാഷ്ട്ര സ്വര്‍ണ വില 1% ത്തിലധികം കുറഞ്ഞു. സ്‌പോട്ട് സ്വര്‍ണ വ്യാപാരം ഔണ്‍സിന് ഏകദേശം 4,056 ഡോളറിലെത്തി. വിവിധ ഘടകങ്ങള്‍ വിലയേറിയ ലോഹത്തെ സാരമായി ബാധിച്ചു. യു എസ് – ഇറാന്‍…

Read Full News

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിയും എംസ്സിയുവും തമ്മിലുള്ള ഇടപാട് കരാർ ലംഘനമെന്ന് തോമസ് ഐസക്

Vizhinjam Share Transfer: Thomas Isaac Terms Deal Between Adani and MSC a Violation of Contractവിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിയും എംസ്സിയുവും തമ്മിലുള്ള ഇടപാട് കരാർ ലംഘനമെന്ന് തോമസ് ഐസക് Source link

Read Full News

Temporary Jobs Under Kerala Government; Salary Up to ₹45,000, Apply Now

Jobs oi-Rakhi Published: Wednesday, July 8, 2026, 23:56 [IST] തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ (പ്രൊക്യൂർമെന്റ് & മാർക്കറ്റിംഗ്), ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (ബി ഡി ഇ) തസ്തികകളിലാണ് ഒരോ ഒഴിവുകൾ വീതമുള്ളത്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 11 മാസത്തേക്കായിരിക്കും കരാർ നിയമനം. പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ കാലാവധി…

Read Full News

മമതക്ക് കനത്ത തിരിച്ചടി;തൃണമൂൽ കോണ്ഗ്രസിൻ്റെ 440 കോടിയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച് ഇഡി|Major setback for Mamata; ED freezes Trinamool Congress’s bank deposits worth 440 crore.

India oi-Rakhi Published: Wednesday, July 8, 2026, 20:49 [IST] കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടി ഫണ്ടുകൾ മരവിപ്പിച്ച് ഇഡി. പാർട്ടിയുടെ പേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി കിടന്നിരുന്ന 440 കോടിയോളം രൂപയാണ് ഇഡി മരവിപ്പിച്ചത്. ഇതിന് പുറമെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കും ടി എം സി നേതാവ് അഭിഷേക് ബാനർജിക്കും ചാർട്ടേഡ് വിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകയ്ക്ക് നൽകിയിരുന്ന സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ഓഫീസിലും കേന്ദ്ര…

Read Full News

‘മമ്മൂട്ടിക്ക് ഈഗോയും ദേഷ്യവും, ഉഷയെ മമ്മൂട്ടി സിനിമകളിൽ നിന്നൊഴിവാക്കി, വിശ്വസനീയമായ സ്ഥലത്ത് നിന്ന് അറിഞ്ഞു’| Mammootty Removed Usha Hasina from His Films because of his ego, Came to know about This from a Reliable Source, Reveals the actress

Movie News oi-Sajitha Gopie Published: Wednesday, July 8, 2026, 20:31 [IST] മമ്മൂട്ടിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾക്കും വിവാദങ്ങൾക്കും മറുപടി നൽകി നടി ഉഷ ഹസീന. ഉഷയെ മമ്മൂട്ടി സിനിമകളിൽ നിന്നും ഒഴിവാക്കി എന്ന് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്തിരുന്നു. ഈഗോ കാരണമാണെന്നും മമ്മൂട്ടിക്ക് ഉഷയോട് ദേഷ്യം ഉണ്ടായിരുന്നുവെന്നുമടക്കം പലരും പറയുന്നു. ഇത് അക്കാലത്ത് ഒരു വിവാദമായിരുന്നുവെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഉഷ ഹസീന പറയുന്നു. മാത്രമല്ല…

Read Full News

എഐ സൈക്കോസിസ് തടയാൻ ചൈന; ഇനി വെർച്വൽ കാമുകിയും കുടുംബാംഗങ്ങളും വേണ്ട, നിരോധിച്ചു | China Moves To Prevent AI Psychosis; Virtual Girlfriends And Family Members Banned

Artificial Intelligence oi-Nidhin Illikkambath Published: Wednesday, July 8, 2026, 13:43 [IST] ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളുമായി ചൈന. ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടങ്ങൾ പ്രകാരം എഐ കാമുകി, വെർച്വൽ പ്രണയ പങ്കാളി, വെർച്വൽ കുടുംബാംഗങ്ങൾ തുടങ്ങിയ മനുഷ്യസമാന എഐ കൂട്ടുകാരെ സൃഷ്‌ടിക്കാൻ അനുവദിക്കുന്ന നിരവധി ഫീച്ചറുകൾ ചൈന നിരോധിക്കുകയാണ്. ഇതിന്റെ ഭാഗമായി അലിബാബ, ബൈറ്റ്ഡാൻസ്, ടെൻസെന്റ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾ…

Read Full News

വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി വി.ഡി. സതീശന് ചോദ്യങ്ങളുമായി തോമസ് ഐസക്|Vizhinjam Share Transfer: Thomas Isaac Raises Questions for Chief Minister and V. D. Satheesan

Kerala oi-Rakhi Updated: Wednesday, July 8, 2026, 1:39 [IST] തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും യു.ഡി.എഫ് സർക്കാരിന്റെ വികസന മോഡലിനെതിരെയും രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. 2,598 കോടി രൂപ മാത്രം മുതൽമുടക്കുന്ന അദാനി ഗ്രൂപ്പ്, തങ്ങളുടെ കമ്പനിയുടെ 49 ശതമാനം ഓഹരികൾ 13,000 കോടി രൂപയ്ക്ക് എം.എസ്.സി (MSC) കമ്പനിക്ക് കൈമാറിയത് മുൻപ് യു.ഡി.എഫ് ഒപ്പുവെച്ച കരാറിന്റെ കൊള്ളയുടെ വലുപ്പമാണ്…

Read Full News

മധ്യപ്രദേശിൽ സ്വകാര്യ മിസൈൽ നിർമ്മാണ-വികസന കേന്ദ്രം സ്ഥാപിക്കാൻ അദാനി ഡിഫൻസ്; 2500 കോടി നിക്ഷേപിക്കും | Adani Defence To Set Up Private Missile Manufacturing And Development Centre In Madhya Pradesh To Invest Rs 2500 Crore

India oi-Nidhin Illikkambath Published: Tuesday, July 7, 2026, 10:02 [IST] ഇൻഡോർ: മധ്യപ്രദേശിലെ ശിവ്പുരിയിൽ 2500 കോടി രൂപയുടെ നിക്ഷേപത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സംയോജിത മിസൈൽ നിർമ്മാണ കേന്ദ്രത്തിന് അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് തറക്കല്ലിട്ടു. ഏകദേശം 5000 പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭ്യമാക്കുന്ന ഈ പദ്ധതി ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിർമ്മാണ ശേഷി വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ശിവ്പുരിയിലെ പുതിയ കേന്ദ്രത്തിൽ അസംസ്‌കൃത വസ്‌തുക്കൾ മുതൽ യുദ്ധസജ്ജമായ…

Read Full News