Headlines

Ayodhya Ram Temple Fraud Case: Farmhouse, Scorpio SUV… Accused in the Case Led a Lavish Lifestyle, Details Inside| അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസ്: ഫാം ഹൗസ്, സ്‌കോര്‍പിയോ.. ആഢംബര ജീവിതം നയിച്ച് കേസിലെ പ്രതികള്‍

India oi-Sajitha Gopie Updated: Monday, June 29, 2026, 0:10 [IST] അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസിൽ അറസ്റ്റിലായ നുകൽപ് മിശ്ര, ബന്ധുവായ ലവ്കുഷ് മിശ്ര എന്നിവരുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ. രാമക്ഷേത്രത്തിൽ ഭക്തരിൽ നിന്ന് കാണിക്കയായി ലഭിക്കുന്ന പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന സംഘത്തിൽ ഉണ്ടായിരുന്നവരാണ് ഇരുവരും. തട്ടിപ്പിന്റെ സൂത്രധാരൻ അനുകൽപ് ആണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അയോധ്യയിലെ ബാസവ സ്വദേശിയാണ് അനുകൽപ്. ഇവിടെ അത്യാഢംബരം നിറഞ്ഞ ജീവിതമാണ് ഇയാൾ…

Read Full News

കൊച്ചിക്കാരുടെ ആ സ്വപ്‌നം പൂവണിയുന്നു; തമ്മനം-പുല്ലേപ്പടി റോഡിന് 100 കോടി രൂപയുടെ ഭരണാനുമതി..! | Kochi: Administrative Approval Of Rs 100 Crore For The Thammanam Pullepady Road

Kerala oi-Nidhin Illikkambath Published: Sunday, June 28, 2026, 13:30 [IST] കൊച്ചി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി അനിശ്ചിതത്വത്തിൽ തുടരുന്ന തമ്മനം-പുല്ലേപ്പടി റോഡ് പദ്ധതി യാഥാർഥ്യമാകാനുള്ള നിർണായക ചുവടുവെപ്പ് നടത്തി സംസ്ഥാന സർക്കാർ. പദ്ധതിക്ക് 100 കോടിയുടെ ഭരണാനുമതിയും സാങ്കേതിക അംഗീകാരവും ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പികെ ബഷീറാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. അനുവദിച്ച തുകയിൽ 93.89 കോടി രൂപ കിഫ്ബി വഴിയാണ് ലഭ്യമാക്കുന്നത്. പദ്ധതിക്കാവശ്യമായ ഭൂമി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭൂമിയേറ്റെടുപ്പിനുള്ള പ്രാഥമിക വിജ്ഞാപനം ഉടൻ…

Read Full News

‘സംഘപരിവാറിന്റെ തനിനിറം വ്യക്തമാക്കുന്നതാണ് അയോദ്ധ്യ ക്ഷേത്ര തട്ടിപ്പ്, പ്രധാനമന്ത്രി പ്രതികരിക്കണം’; പിണറായി വിജയൻ | Pinarayi Vijayan Says Ayodhya Temple Scam Reveals The True Colours Of Sangh Parivar, PM Should Respond

Kerala oi-Nidhin Illikkambath Published: Sunday, June 28, 2026, 13:52 [IST] അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ഇടതുപക്ഷത്തിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്ന ആർഎസ്എസിനെ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് പിണറായി ഇപ്പോൾ. അയോദ്ധ്യ രാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം വലിയ രീതിയിൽ ശ്രദ്ധ നേടുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…

Read Full News

വടക്കൻ ജില്ലകളിൽ മഴ കനക്കും; അടുത്ത 4 ദിവസങ്ങളിലും ഓറഞ്ച് അലർട്ട്|Heavy Rain to Lash Northern Districts; Orange Alert Issued for the Next Four Days

Kerala oi-Rakhi Published: Sunday, June 28, 2026, 14:28 [IST] സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിലും മഴ കനക്കും. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും1 ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ…

Read Full News

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി:തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം ഒഴിവുകൾ|Temporary Jobs Under Kerala State Government: Vacancies in Thiruvananthapuram, Kozhikode and Other Districts

Jobs oi-Rakhi Published: Sunday, June 28, 2026, 15:00 [IST] സംസ്ഥാന പുരാരേഖാ വകുപ്പ് ‘കേരളം മ്യൂസിയം’ വകുപ്പിന്റെ വിവിധ പ്രോജക്ടുകളിലേക്ക് നിയമനം നടത്തുന്നു. താത്കാലിക നിയമനമാണ്. ആകെ 106 ഒഴിവുകളാണുള്ളത്. ജൂലൈ നാല് വരെ അപേക്ഷിക്കാം. ഒഴിവ്, യോഗ്യത എന്നിവ വിശദമായി അറിയാം. റെഫറൻസ് മീഡിയ പ്രോജക്ടിൽ പ്രോജക്ട് ട്രെയിനി തസ്തികയിൽ 41 ഒഴിവുകളുണ്ട്. തിരുവനന്തപുരത്ത് 33 ഒഴിവുകളും (പാം ലീഫ്-09, പേപ്പർ റെക്കോർഡ്സ്-24) ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് വീതം ഒഴിവുകളുമുണ്ട്. അംഗീകൃത…

Read Full News

സിജെപി പ്രതിഷേധത്തിൽ അണിചേർന്ന് സോനം വാങ്ചുക്കും; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം | Sonam Wangchuk Joins CJP Protest; Goes On Hunger Strike Demanding Education Ministers Resignation

India oi-Nidhin Illikkambath Published: Sunday, June 28, 2026, 15:14 [IST] ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്തെ വീഴ്‌ചകൾക്കും പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കാലാവസ്ഥാ പ്രവർത്തകനും ആക്റ്റിവിസ്‌റ്റുമായ സോനം വാങ്‌ചുക് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ചാണ് അദ്ദേഹം സമരത്തിൽ പങ്കുചേർന്നത്. ഇന്ന് രാവിലെ സമരം ആരംഭിക്കുന്നതിന് മുമ്പ് വാങ്ചുക്കും കോക്രോച്ച് ജനതാ പാർട്ടി അഥവാ സിജെപി…

Read Full News

സ്വർണമോ നിഫ്റ്റി 50 സൂചികയോ? കഴിഞ്ഞ 10 വർഷത്തിൽ കൂടുതൽ ലാഭം നൽകിയത് ഏതാണ്?|Gold vs Nifty 50: Which Asset Class Created More Wealth Over 10 Years?

India oi-Aromal R Published: Sunday, June 28, 2026, 15:04 [IST] നിക്ഷേപകർക്കിടയിൽ എപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഒരു ചോദ്യമാണ് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ലാഭം നൽകുന്നത് സ്വർണമാണോ അതോ ഓഹരി വിപണിയാണോ എന്നത്. സുരക്ഷിത നിക്ഷേപങ്ങളുടെ തമ്പുരാനായി സ്വർണം അറിയപ്പെടുമ്പോൾ, ഇന്ത്യയിലെ മുൻനിര 50 കമ്പനികളുടെ പ്രകടനത്തെയാണ് നിഫ്റ്റി 50 പ്രതിഫലിപ്പിക്കുന്നത്. ഇവ രണ്ടിന്റെയും പ്രകടനം കൃത്യമായി താരതമ്യം ചെയ്യാൻ സെബി നിയമപ്രകാരം പ്രവർത്തിക്കുന്ന വലിയ രണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളെ (ETF) നമുക്ക്…

Read Full News

'ശബരീനാഥൻ ആന്തൂറിയം പൂവുമായി നിൽക്കുന്നു,ദീപക് അവലോസുണ്ട കൊടുത്തിട്ടുമില്ല';പരിഹസിച്ച് വിവി രാജേഷ്

No confidence Motion Move; BJP Mayor VV Rajesh Mocks, Congress And CPM’ശബരീനാഥൻ ആന്തൂറിയം പൂവുമായി നിൽക്കുന്നു,ദീപക് അവലോസുണ്ട കൊടുത്തിട്ടുമില്ല’;പരിഹസിച്ച് വിവി രാജേഷ് Source link

Read Full News

അൻസിബക്ക് പുരുഷ സുഹൃത്ത് ഉണ്ടായാലും അവർ മദ്യപിച്ചാലും ‘അമ്മ’യ്ക്കെന്താ?തുറന്നടിച്ച് ഭാഗ്യലക്ഷ്മി|What if Ansiba has a male friend or drinks alcohol? What’s it to AMMA?”; Bhagyalakshmi

Movie News oi-Rakhi Published: Sunday, June 28, 2026, 8:54 [IST] അൻസിബയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധിക്ഷേപ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ലക്ഷ്മിപ്രിയക്കെതിരെ ആഞ്ഞടിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അൻസിബയുടെ അഭിപ്രായത്തിനെതിരെ സംസാരിക്കണമെങ്കിൽ നിയമപരമായാണ് നീങ്ങേണ്ടതെന്നും അല്ലാതെ ഇത്തരത്തിൽ വ്യക്തി അധിക്ഷേപം നടത്തി സ്വയം പരിഹാസ്യയാകുകയല്ല വേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം ‘ഞാൻ ഈ വീഡിയോ ലക്ഷ്മിപ്രിയക്ക് വേണ്ടിയാണ് ഇടുന്നത്. ലക്ഷ്മിപ്രിയ കുറച്ചു നാളുകളായിട്ട് സോഷ്യൽ മീഡിയ…

Read Full News

സ്വർണ്ണം വാങ്ങുമ്പോൾ തൂക്കം മാത്രം നോക്കിയാൽ പോരാ! വഞ്ചിതരാകാതിരിക്കാൻ ഈ 6 കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ|Gold Buying Tips: Evaluate Craftsmanship, Design & Purity Beyond Just Weight

India oi-Aromal R Published: Saturday, June 27, 2026, 21:57 [IST] പരമ്പരാഗതമായി നമ്മൾ സ്വർണ്ണത്തെ ഒരു നിക്ഷേപമായും തലമുറകളിലേക്ക് കൈമാറേണ്ട ഒരു സമ്പത്തായും ഒക്കെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിൽ, ഓരോ തവണ സ്വർണ്ണം വാങ്ങുമ്പോഴും ഉപഭോക്താക്കൾ വലിയ രീതിയിൽ ആലോചിക്കാറുണ്ട്. എന്നാൽ ഭൂരിഭാഗം ആളുകളും ഇപ്പോഴും കരുതുന്നത് സ്വർണ്ണാഭരണങ്ങളുടെ മൂല്യം നിർണ്ണയിക്കുന്നത് അതിന്റെ തൂക്കം മാത്രമാണെന്നാണ്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. തൂക്കത്തിന് അപ്പുറം സ്വർണ്ണത്തിന്റെ മൂല്യം കൂട്ടുന്ന മറ്റ് പല ഘടകങ്ങളും…

Read Full News