Headlines

27 ദിവസം കൊണ്ട് സ്വര്‍ണവില ഇടിഞ്ഞത് 8%, വെള്ളി വില 15% ഇടിഞ്ഞു | Gold Rate In India Drop 8%, Silver Crashes 15% In 27 Days, Check Full Rate Details Inside

India oi-Jithin TP Published: Saturday, June 27, 2026, 17:53 [IST] ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്ന് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഗണ്യമായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1,200 രൂപയും 22 കാരറ്റ് സ്വര്‍ണം 1,100 രൂപയും വര്‍ധിച്ചു. ഇതോടെ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 1.44 ലക്ഷം രൂപയ്ക്ക് അരികിലെത്തി. അതേസമയം രാജ്യത്തെ വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ആഗോള തലത്തില്‍…

Read Full News

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ്; ഭൂവുടമകൾക്ക് ആശ്വാസം, 45 ദിവസത്തിനകം നഷ്‌ടപരിഹാരം | Vizhinjam Navaikulam Outer Ring Road; Relief For Landowners Compensation Within 45 Days

Kerala oi-Nidhin Illikkambath Published: Saturday, June 27, 2026, 13:37 [IST] തിരുവനന്തപുരം: വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയവരുടെ നഷ്‌ടപരിഹാര വിഷയത്തിൽ നിർണായക പുരോഗതി. 45 ദിവസത്തിനകം നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ നാല് വർഷമായി നഷ്‌ടപരിഹാരത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത് നാല് വർഷം പിന്നിട്ടിട്ടും ഏകദേശം 6,500 കുടുംബങ്ങൾക്കാണ്…

Read Full News

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; ‘യുഎസ് കമ്പനികള്‍ക്ക് ഡിജിറ്റല്‍ സേവന നികുതി പാടില്ല’ | Donald Trump Tariff Row: US President Threatens 100% Tariffs On Countries Taxing US Tech Giants

International oi-Jithin TP Published: Saturday, June 27, 2026, 0:03 [IST] മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ ഇറാനുമായി സമാധാന കരാറിന് ശ്രമിക്കുന്നതിനിടെ വീണ്ടും താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത താരിഫ് ചുമത്തും എന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഇത്തരം നികുതികള്‍ നടപ്പിലാക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം വരെ കസ്റ്റംസ്…

Read Full News

മയക്കുമരുന്നിനെതിരായ ബോധവത്കരണം; നേരിട്ടിറങ്ങി വിജയ്, മറീന ബീച്ചിൽ 3 കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുത്തു | Awareness Against Drugs Tamil Nadu CM Vijay Participated In A 3 KM Run At Marina Beach

India oi-Nidhin Illikkambath Published: Friday, June 26, 2026, 12:35 [IST] ചെന്നൈ: മയക്കുമരുന്നിനെതിരായ ബോധവത്കരണ സന്ദേശം ജനങ്ങളിലെത്തിക്കാൻ നേരിട്ടിറങ്ങി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ചെന്നൈയിലെ മറീന ബീച്ചിൽ സംഘടിപ്പിച്ച ‘സ്‌റ്റാർട്ട് റൺ, സ്‌റ്റോപ്പ് ഡ്രഗ്‌സ്’ എന്ന 3 കിലോമീറ്റർ ബോധവത്കരണ ഓട്ടത്തിൽ ട്രാക്ക് സ്യൂട്ടും സ്പോർർട്‌സ് ഷൂസും സൺഗ്ലാസും ധരിച്ചാണ് അദ്ദേഹം പങ്കെടുത്തത്. സ്‌റ്റാർട്ട് റൺ, സ്‌റ്റോപ്പ് ഡ്രഗ്‌സ് എന്ന സന്ദേശം ആലേഖനം ചെയ്‌ത ടി-ഷർട്ടാണ് മുഖ്യമന്ത്രി ധരിച്ചിരുന്നത്. വിദ്യാർത്ഥികൾ, കായികതാരങ്ങൾ, സന്നദ്ധ പ്രവർത്തകർ,…

Read Full News

‘ദിലീപേട്ടനോട് അന്ന് ഞാൻ 3500 രൂപ കടം ചോദിച്ചു, എന്ത് ധൈര്യത്തിലാണ് അതെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു’; അനീഷ് ഉപാസന | Once Dileep Asked Me Back How Dare You Ask Me For A Debt Reveals, Aniesh Upaasana

Movie News oi-Nidhin Illikkambath Published: Friday, June 26, 2026, 12:35 [IST] സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി കരിയർ തുടങ്ങി സംവിധായകനായി മാറിയ വ്യക്തിയാണ് അനീഷ് ഉപാസന. മോഹൻലാലിന്റെ ഉൾപ്പെടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒട്ടേറെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് അനീഷായിരുന്നു. ഇപ്പോഴിതാ നടൻ ദിലീപുമായുള്ള രസകരമായ അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് അനീഷ് ഉപാസന. സെല്ലുലോയിഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അനീഷ് ഉപാസനയുടെ വാക്കുകൾ ദിലീപേട്ടൻ എനിക്കൊരു ചേട്ടനെ പോലെയാണ്. അതൊരു വേറെ…

Read Full News

Virgo Horoscope: Major changes are indicated in both your professional and personal life. New opportunities and achievements are on the horizon| തൊഴിൽ രംഗത്തും വ്യക്തിജീവിതത്തിലും പ്രധാന മാറ്റങ്ങൾ, പുതിയ അവസരങ്ങളും നേട്ടങ്ങളും, കന്നി രാശിഫലം

Astrology oi-Sajitha Gopie Published: Friday, June 26, 2026, 5:00 [IST] കന്നി രാശിയിൽ ജനിച്ച വ്യക്തികൾക്ക് ഇന്ന് പൊതുവെ അനുകൂലവും സമ്മിശ്രവുമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു ദിവസമാണ്. ബുധൻ അധിപനായ കന്നി രാശിക്കാർ തങ്ങളുടെ ബുദ്ധിശക്തിയും കാര്യപ്രാപ്തിയും കൊണ്ട് ഏത് പ്രതിസന്ധിയെയും മറികടക്കുന്നവരാണ്. ഇന്നത്തെ ഗ്രഹനിലയനുസരിച്ച് നിങ്ങളുടെ തൊഴിൽ രംഗത്തും വ്യക്തിജീവിതത്തിലും ചില പ്രധാന മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്ലാൻ ചെയ്ത കാര്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കുന്നത് വഴി മനസ്സമാധാനം കൈവരും. അനാവശ്യമായ ചിന്തകൾ…

Read Full News

ഇന്ന് ഗുരുപുഷ്യ യോഗം! ഈ രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്നാകും! നിങ്ങളുമുണ്ടോ? | Guru Pushya Yoga: These Five Zodiac Signs Will Get Immense Of Wealth From Today, Details

Astrology oi-Jithin TP Published: Thursday, June 25, 2026, 8:45 [IST] ജ്യോതിഷത്തില്‍ ഏറ്റവും പാവനവും ഐശ്വര്യപ്രദവുമായി കണക്കാക്കപ്പെടുന്ന ഒരു അപൂര്‍വ്വ മുഹൂര്‍ത്തമാണ് ഗുരുപുഷ്യ യോഗം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം സംഭവിക്കുന്ന ഈ സവിശേഷ ദിനം മനുഷ്യജീവിതത്തിലേക്ക് വിജയവും അഭിവൃദ്ധിയും കൊണ്ടുവരുന്ന ഒന്നായാണ് കരുതപ്പെടുന്നത്. ഇന്നാണ് ഈ വര്‍ഷത്തെ ഏറ്റവും അനുകൂലമായ ഗുരുപുഷ്യ യോഗം കടന്നുവരുന്നത്. പണം നിക്ഷേപിക്കാനും സ്വര്‍ണം വാങ്ങാനും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിത്. ജ്യോതിഷത്തില്‍…

Read Full News

പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല; വെറും യാത്രാ രേഖ, പൗരത്വം ലഭിക്കുന്നത് എങ്ങനെ? | പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല; വെറും യാത്രാ രേഖ, പൗരത്വം ലഭിക്കുന്നത് എങ്ങനെ? | Is Your Passport Or Aadhaar Actual Proof Of Citizenship? Latest Guidelines By Indian Government

India -Ashif N Updated: Wednesday, June 24, 2026, 22:05 [IST] ഇന്ത്യയിൽ വ്യക്തികളുടെ ദേശീയതയും പൗരത്വവും തെളിയിക്കുന്ന ഏറ്റവും ശക്തമായ ഔദ്യോഗിക രേഖയേതെന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും നൽകുന്ന ഉത്തരം പാസ്‌പോർട്ട് എന്നായിരിക്കും. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അവിടെയുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കും ഇതാണ് നാം പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, കൈവശം പാസ്‌പോർട്ട് ഉണ്ടെന്നത് കൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകണമെന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി ഒരു വ്യക്തിക്ക് സർക്കാർ…

Read Full News

ജീവിതത്തിൽ വൻ വിജയവും പോസിറ്റീവ് ഊർജ്ജവും കൊണ്ടുവരാൻ ദിവസവും ഈ ശീലങ്ങൾ വളർത്തിയെടുക്കൂ!|Know How Simple Spiritual Practices can align your Positive Energy & financial Growth

Lifestyle oi-Aromal R Published: Wednesday, June 24, 2026, 7:50 [IST] ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും മനസ്സിന് സമാധാനവും ജീവിതത്തിൽ വലിയ വിജയങ്ങളും കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇതിനായി കഠിനാധ്വാനത്തോടൊപ്പം തന്നെ പോസിറ്റീവ് ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന ചില ലളിതമായ ആത്മീയ ആചാരങ്ങളെയും ആളുകൾ ഇപ്പോൾ ജീവിതത്തിന്റെ ഭാഗമാക്കുന്നുണ്ട്. പുരാതനമായ വിശ്വാസങ്ങളും ഗ്രഹങ്ങളുടെ പ്രതീകാത്മകതയും ഒത്തുചേരുന്ന ഇത്തരം ശീലങ്ങൾ, നമ്മുടെ മനസ്സിനെ എപ്പോഴും ഉന്മേഷത്തോടെ നിലനിർത്താനും ലക്ഷ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. ജീവിതത്തിലേക്ക് കൂടുതൽ…

Read Full News

‘സിദ്ദിഖിനെ ഞാനൊന്ന് കാണുന്നുണ്ട്; അവന്‍ എന്റെ പെങ്ങള്‍ക്ക് മെസേജ് അയച്ചു’ എന്ന് ഹിമവല്‍ ഭദ്രാനന്ദ | Himaval Bhadrananda says, ‘I’m seeing Siddique; he sent a message to my sister’

Kerala oi-Ashif N Published: Wednesday, June 24, 2026, 0:48 [IST] കൊച്ചി: സിനിമാ താരസംഘടനയായ അമ്മയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് ഹിമവല്‍ ഭദ്രാനന്ദ. ശ്വേത മേനോനുമായി സംസാരിച്ചിരുന്നു എന്നും അവര്‍ക്കുണ്ടായ അനുഭവം തന്നോട് പറഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. സ്ത്രീകളെ വളരെ മോശമായി കാണുന്ന ചിലര്‍ അമ്മ സംഘടനയില്‍ ഉണ്ട് എന്നും ഹിമവല്‍ ഭദ്രാനന്ദ പറയുന്നു. അമ്മ പ്രസിഡന്റായിരുന്ന ശ്വേത മേനോന്‍ കഴിഞ്ഞ ദിവസം സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വരുംദിവസങ്ങളില്‍…

Read Full News