Headlines

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്; പ്രഖ്യാപനം 8ന്, മിനിമം ചാർജ് 15 രൂപയാക്കണമെന്ന് ആവശ്യം | Private Buses In The State Set To Strike, Announcement On Sept 8, Demand To Raise Minimum Fare To Rs 15

Kerala oi-Nidhin Illikkambath Published: Sunday, September 6, 2026, 13:33 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്. അനിശ്ചിതകാല സമരം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബസുടമകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 8ന് നിർണായക യോഗം ചേരും. പാലക്കാട് വച്ചാണ് യോഗം ചേരുന്നത്. മിനിമം ചാർജ് 15 രൂപയാണക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. മറ്റന്നാൾ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവരം. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പ്രിയദർശിനി പദ്ധതി മൂലം കനത്ത നഷ്‌ടമാണ്…

Read Full News

യുഎഇയിൽ കമ്പനി മാറുകയോ ജോലി വിടുകയോ ചെയ്യുന്നവർ അറിയാൻ; ഗ്രാറ്റുവിറ്റിയിൽ ഇക്കാര്യം ശ്രദ്ധിക്കണം | For Those Changing Companies Or Leaving Their Jobs In UAE; Here Is What You Need To Know About Gratuity

Gulf oi-Nidhin Illikkambath Published: Sunday, September 6, 2026, 13:12 [IST] ദുബായ്: യുഎഇയിൽ ഒരു ജോലി അവസാനിപ്പിച്ച് സ്ഥാപനത്തിൽ നിന്ന് പിരിയുമ്പോൾ ലഭിക്കുന്ന എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റി സാധാരണയായി അന്തിമ സാമ്പത്തിക സെറ്റിൽമെന്റിലെ പ്രധാനപ്പെട്ടൊരു തുകയായിരിക്കും. എന്നാൽ തൊഴിലുടമയ്ക്ക് തോന്നുന്നത് പോലെ തുക അതിൽ നിന്ന് പിടിച്ചുവയ്ക്കാൻ നിയമപരമായി അനുമതിയില്ല എന്നത് പ്രവാസികൾ അടക്കമുള്ള പലർക്കും അറിയാത്ത കാര്യമായിരിക്കും. യുഎഇ തൊഴിൽ നിയമപ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് തൊഴിലുടമയ്ക്ക് എൻഡ് ഓഫ്…

Read Full News

ദേവനൊപ്പം അഖിൽ മാരാരും ടിവികെയിലേക്കോ? ‘ നടക്കാത്ത ‘കിനാശേരി’..പരിഹാസവുമായി ശാന്തിവിള ദിനേശ്|Will Akhil Marar Join TVK With Devan; Santhivila Dinesh Mocks the “Impossible Dream”,here is what he says

Movie News oi-Rakhi Published: Sunday, September 6, 2026, 7:00 [IST] ബിജെപി വിട്ട നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയിലേക്കെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അടുത്താഴ്ചയോടെ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്നുമാണ് റിപ്പോർട്ട്. ഇപ്പോഴിതാ ദേവൻ്റെ ടിവികെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം ‘മൂഷിക…

Read Full News

ഇടപ്പള്ളിയിൽ യാത്രക്കാരെ വലച്ച് പണി തീരാത്ത ഫ്ലൈഓവർ കം അണ്ടർപാസ് പദ്ധതി; യാത്ര ദുരിതത്തിൽ | Kochi; Unfinished Flyover Cum Underpass Project In Edappally Causes Distress To Commuters

Kerala oi-Nidhin Illikkambath Published: Sunday, September 6, 2026, 12:26 [IST] കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ ഇടപ്പള്ളി ബൈപ്പാസിലെ മുടങ്ങിക്കിടക്കുന്ന ഫ്ലൈഓവർ-കം-അണ്ടർപാസ് പദ്ധതി വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്. ലുലു ഹെഡ് ഓഫീസിനും ഒബറോൺ മാളിനും സമീപം ഇടപ്പള്ളി ബൈപ്പാസിലാണ് പൂർത്തിയാകാത്ത രണ്ട് ഘടനകൾ നിലകൊള്ളുന്നത്. എൻഎച്ച് 66ന്റെ വീതികൂട്ടൽ പദ്ധതിയുടെ ഭാഗമായി നിർദേശിച്ച 50 മീറ്റർ വീതിയുള്ള ഫ്ലൈഓവറുകൾ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് വിഭാവനം ചെയ്‌തിരുന്നത്. എന്നാൽ നിർമാണം…

Read Full News

സ്വര്‍ണം ഒരു പവന്‍ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങാം; പണിക്കൂലി അല്‍പ്പം കൂടിയേക്കും, ഇന്നത്തെ സ്വര്‍ണവില | Gold 18 Carat One Pavan Can Buy Below One Lakh Rupee In Kerala; Making Charges Slightly Higher, Details

Kerala oi-Ashif N Published: Sunday, September 6, 2026, 12:37 [IST] കൊച്ചി: സ്വര്‍ണവില കുതിച്ചുയരുകയും ഇടയ്ക്ക് നേരിയ ഇടിവ് രേഖപ്പെടുത്തിയും മുന്നോട്ട് പോകുകയാണ്. 1.32 ലക്ഷം രൂപയാണ് ഇതുവരെ കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. പിന്നീട് കുറഞ്ഞ് ഒരു ലക്ഷത്തിന് താഴേക്ക് വീഴുകയും ചെയ്തിരുന്നു. എന്നാല്‍ ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണം വൈകാതെ നേരിയ മുന്നേറ്റം നടത്തുമെന്നാണ് പറയപ്പെടുന്നത്. രണ്ടു വര്‍ഷം മുമ്പുള്ള സ്വര്‍ണവില അല്ല ഇപ്പോള്‍. അതുകൊണ്ടുതന്നെ രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഇന്നത്തെ…

Read Full News

ബുധാദിത്യ യോഗം ചെറിയ കളിയല്ല; ഗുണം ആർക്കൊക്കെ? ഈ രാശിക്കാർ പൊന്നും പണവും വാരിക്കൂട്ടും..! | Special Budhaditya Rajayogam 2026: These Zodiac Signs Will Amass Wealth And Gold

Astrology oi-Nidhin Illikkambath Published: Sunday, September 6, 2026, 7:00 [IST] രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണമെന്ന് ചോദിച്ചാൽ ഒരിക്കലും എളുപ്പമല്ല. സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ് സവിശേഷമായ…

Read Full News

‘ഇതാണ് എന്റെ ആദ്യ വിവാഹം’; ഒടുവിൽ ആ രഹസ്യം ആരാധകരോട് വെളിപ്പെടുത്തി അനുമോൾ | Anumol Finally Reveals The Secret To Her Fans And Says That This Was My First Marriage

Movie News oi-Nidhin Illikkambath Published: Sunday, September 6, 2026, 11:44 [IST] മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ട താരമാണ് അനുമോൾ. സ്‌റ്റാർ മാജിക് പോലെയുള്ള പരിപാടികളിലൂടെയാണ് പലരും അനുമോളെ ആദ്യമായി കാണുന്നത്. അതിന് ശേഷം സമാനമായി ടെലിവിഷനിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായ മാറിയ അനു കൂടുതൽ ആളുകളിലേക്ക് എത്തിയത് ബിഗ് ബോസിലൂടെ തന്നെയായിരുന്നു. വെറും മത്സരാർത്ഥി ആയി അവിടേക്ക് എത്തിയ അനുമോൾ പടിയിറങ്ങിയത് കിരീടവുമായിട്ടായിരുന്നു. അതിൽ നിന്ന് തന്നെ അനുവിന്റെ ജനപ്രീതി വ്യക്തമായിരുന്നു. പിന്നീട് നിരന്തരം…

Read Full News

സ്വര്‍ണവില ഈ വര്‍ഷം തന്നെ സര്‍വകാല റെക്കോഡിലെത്തും; മൂന്ന് സാധ്യതകള്‍ പ്രവചിച്ച് ജെഫറീസ് | Gold Rate Prediction: Gold Price Will Cross All Time Record Before This Year End Says Jefferies

International oi-Jithin TP Published: Sunday, September 6, 2026, 12:00 [IST] വര്‍ഷാവസാനത്തോടെ ഔണ്‍സിന് 4,650 ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക് സ്വര്‍ണവില എത്തിയേക്കും എന്ന് ജെഫറീസ്. സെന്‍ട്രല്‍ ബാങ്ക് റിസര്‍വ് പെരുമാറ്റത്തിനും ധനക്കമ്മിക്കും അനുകൂലമായി യഥാര്‍ത്ഥ പലിശനിരക്കുകള്‍, യുഎസ് ഡോളര്‍ തുടങ്ങിയ പരമ്പരാഗത ഘടകങ്ങളെ ഒഴിവാക്കി കൊണ്ടുള്ള വില ക്രമീകരണമാണ് ജെഫറീസ് നടത്തിയിരിക്കുന്നത്. നിലവിലെ സ്‌പോട്ട് വിലകളില്‍ നിന്ന് ഏകദേശം 5% വര്‍ധനവിനെ ഇത് സൂചിപ്പിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, സുസ്ഥിരമായ സ്വര്‍ണ റാലിയുടെ…

Read Full News

ആ പണി ഞങ്ങള്‍ ചെയ്യില്ല..! ഇറാന്റെ ഹോര്‍മുസിലെ ടോള്‍പിരിവ് നിര്‍ദേശം തള്ളി ഒമാന്‍ | Oman Rejected an Iranian Proposal to Impose Fees on Commercial Vessels Using the Strait of Hormuz, Details

Gulf oi-Jithin TP Published: Sunday, September 6, 2026, 11:48 [IST] ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്ന വാണിജ്യ കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള ഇറാന്റെ നിര്‍ദ്ദേശം ഒമാന്‍ തള്ളിക്കളഞ്ഞതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്ത്രപ്രധാനമായ ഈ ജലപാതയില്‍ നിന്നുള്ള വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഒമാന്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പരിസ്ഥിതി-സുരക്ഷാ…

Read Full News

വിജയ് 110 സ്പീഡില്‍; ചെന്നൈ രണ്ടാം എയര്‍പോര്‍ട്ടിന് രണ്ട് സ്ഥലങ്ങള്‍, പരന്തൂര്‍ ഒഴിവാക്കിയ പിന്നാലെ | Vijay At Full Speed; Two Sites Identified For Chennai Second Airport Following Exclusion Of Parandur

India oi-Ashif N Published: Sunday, September 6, 2026, 8:30 [IST] സി ജോസഫ് വിജയ് നേതൃത്വം നല്‍കുന്ന തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാരിന്റെ ഓരോ നടപടികളും അതിവേഗമാണ്. ചെന്നൈയില്‍ രണ്ടാം എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതിന് രണ്ട് സ്ഥലങ്ങല്‍ സര്‍ക്കാര്‍ കണ്ടെത്തി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യോട് സാധ്യതാ പഠനം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എഎഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും. എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ പരന്തൂരിലാണ് ചെന്നൈയിലെ രണ്ടാം എയര്‍പോര്‍ട്ടിന് സ്ഥലം കണ്ടെത്തിയതും…

Read Full News