ഖത്തര്‍ മുന്നില്‍; മികച്ച ജീവിത നിലവാരത്തില്‍ യുഎഇ 11ാം സ്ഥാനത്ത്, സൗദി അറേബ്യ 26, ഒമാന്‍ പിന്നില്‍ | Qatar Is First Country From GCC In Living Standards; UAE Gets 11, Saudi Arabia At 26th, Details
Gulf oi-Ashif N Published: Sunday, September 6, 2026, 18:26 [IST] മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ജിസിസി രാജ്യങ്ങളില്‍ നിന്ന് ആദ്യമെത്തിയത് ഖത്തര്‍. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും രാജ്യങ്ങളിലും ഖത്തറിന് മുന്നില്‍ മറ്റാരുമില്ല. ജിസിസിയിലെ ആറ് രാജ്യങ്ങളും പട്ടികയിലെ ആദ്യ 50ല്‍ ഇടം നേടിയിട്ടുണ്ട്. ആദ്യമെത്തിയത് ഖത്തറാണ്. ഏറ്റവും ഒടുവില്‍ ഒമാനും. ലോക വികസന സൂചികയില്‍ ഖത്തറിന് എട്ടാം സ്ഥാനമാണുള്ളത്. ‘ലെഗാറ്റം പ്രോസ്‌പെരിറ്റി സൂചിക 2026’ലാണ് ജിസിസിയില്‍ നിന്ന് ഖത്തര്‍ ഒന്നാം സ്ഥാനം…