Headlines

തൊഴിലാളികള്‍ക്ക് ഏഴാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണം; പുതിയ ലേബര്‍ കോഡില്‍ പറയുന്നത്… | Salary Has To Be Paid Before 7th Day Of the Succeeding Month Under New Labour Code, Check Details Inside

India oi-Jithin TP Published: Tuesday, July 21, 2026, 12:58 [IST] എല്ലാ തൊഴിലാളികള്‍ക്കും ശമ്പള വിതരണം കൃത്യമായി നടത്തണം എന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ ലേബര്‍ കോഡ്. പ്രതിമാസ ശമ്പളം അടുത്ത മാസത്തിലെ ഏഴാം തീയതിക്ക് മുമ്പായി നല്‍കണം എന്നാണ് പുതിയ തൊഴില്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ, ഒരു ജീവനക്കാരന്‍ രാജിവെക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്താല്‍, അവര്‍ക്ക് ലഭിക്കാനുള്ള അന്തിമ കുടിശ്ശിക രണ്ട് പ്രവൃത്തിദിവസത്തിനുള്ളില്‍ നല്‍കണം. നേരത്തെ നിശ്ചിത വേതന പരിധിക്ക് താഴെയുള്ളവര്‍ക്ക് മാത്രമായിരുന്ന…

Read Full News

പാലായില്‍ യുഡിഎഫ് വീണു; കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു, യുവ ചെയര്‍മാന്‍ തെറിച്ചു | UDF Rule Falls In Pala Municipality; Congress Members Backs No-confidence Motion, Young Chairman Ousted

Kerala oi-Ashif N Published: Tuesday, July 21, 2026, 13:11 [IST] കോട്ടയം: പാലാ നഗരസഭയില്‍ ദിയ ബിനു അധ്യക്ഷയായ യുഡിഎഫ് ഭരണ സമിതി വീണു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി പിന്തുണ നല്‍കിയതോടെയാണ് അവിശ്വാസം വേഗത്തില്‍ പാസായത്. 14 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പാസാകുമായിരുന്നു. എന്നാല്‍ 17 അംഗങ്ങള്‍ പിന്തുണച്ചു. വിപ്പ് ലംഘിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. അധികാരമേറ്റ് ആറ് മാസം പിന്നിടുമ്പോഴാണ് പാലാ…

Read Full News

സ്വര്‍ണം ഉയരുന്നു; ഇന്ന് സ്വര്‍ണവില കൂടി, ആഭരണം വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം, പവന്‍ വില | Kerala Gold Rate Rises Today; Rs 560 Increase Per Pavan, If Buy Gold Consumers Must Focus These Points

Kerala oi-Ashif N Published: Tuesday, July 21, 2026, 9:56 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ആഗോള വിപണിയിലും വില കൂടി. എന്നാല്‍ സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന ശേഷം അല്‍പ്പം താഴ്ന്നു. ഡോളര്‍ സൂചിക ഉയര്‍ന്ന് നില്‍ക്കുകയാണ്. രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമായി. ക്രൂഡ് ഓയില്‍ ബാരല്‍ വില 86 ഡോളര്‍ കടന്നിട്ടുണ്ട്. ഹോര്‍മുസിന് പുറമെ…

Read Full News

ബാത്ത്റൂമിലെ ദുർഗന്ധം എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ലേ? അതിന് ഒരു പിടി ഉപ്പ് മതി| Toilet Cleaning Tips: Can’t get rid of the bad smell in your bathroom no matter what you do? A handful of salt is all you need.

Lifestyle oi-Sajitha Gopie Updated: Tuesday, July 21, 2026, 0:06 [IST] പല വീട്ടുകാരും നേരിടുന്ന പ്രശ്നമാണ് എത്രയൊക്കെ തേച്ചുരച്ച് വൃത്തിയായി കഴുകിയാലും ബാത്ത്റൂമിൽ നിന്നും ഉയരുന്ന ദുർഗന്ധം. പലതരം ടോയ്ലറ്റ് ക്ലീനറുകൾ ഉപയോഗിച്ച് മടുത്ത് നിൽക്കുകയാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ബാത്ത്റൂമിൽ മാറാതെ നിൽക്കുന്ന ആ ദുർഗന്ധം പണച്ചെലവില്ലാതെ മാറ്റാനുളള വഴി പറഞ്ഞ് തരാം. അതും നിങ്ങളുടെ അടുക്കളയിലുളള ഉപ്പ് ഉപയോഗിച്ചുളള ഒരു എളുപ്പവഴി. ഉപ്പിന് ടോയ്ലറ്റിലെ ദുർഗന്ധം മാറ്റാനാകുമോ എന്നല്ലേ.. രാത്രി കിടക്കാൻ…

Read Full News

യുക്രൈനിലെ ഒഡേസ തുറമുഖത്ത് കപ്പലിന് നേരെ മിസൈലാക്രമണം; 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക് | Missile Attack On Ship At Ukraine’s Odesa Port; Four Indians Killed, One Injured

International oi-Nidhin Illikkambath Published: Tuesday, July 21, 2026, 0:10 [IST] കീവ്: യുക്രൈനിലെ ഒഡേസ തുറമുഖത്ത് നിന്ന് ധാന്യവുമായി പുറപ്പെട്ട ചരക്കുകപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഗിനിയ-ബിസാവു പതാകയുള്ള എംവി ഗോൾഡൻ ലിയോ എന്ന കപ്പലിന് ജൂലൈ 19-നാണ് ആക്രമണം ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലിൽ ആകെ 17 ജീവനക്കാരുണ്ടായിരുന്നുവെന്നും, അതിൽ അഞ്ച് പേർ ഇന്ത്യക്കാരായിരുന്നുവെന്നും…

Read Full News

പശ്ചിമേഷ്യയില്‍ സംഘർഷം കനക്കുന്നു, ഇറാനിലേക്ക് ഇപ്പോൾ യാത്ര വേണ്ടെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിർദേശം| Tensions escalate in West Asia; Indian citizens advised not to travel to Iran at present

International oi-Sajitha Gopie Updated: Monday, July 20, 2026, 1:08 [IST] ന്യൂ ഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മിലുളള സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍ ഇറാനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്കുളള എല്ലാ യാത്രകളും ഈ ഘട്ടത്തില്‍ മാറ്റി വെയ്ക്കണമെന്നാണ് നിര്‍ദേശം. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസ്സിയാണ് പുതിയ യാത്രാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ സുരക്ഷിതമാകുന്നത് വരെ യാത്രകള്‍ മാറ്റി വെയ്ക്കണമെന്ന് എംബസ്സി നിര്‍ദേശിക്കുന്നു….

Read Full News

A Major Milestone: Digital University Kerala and HEX20 Sign Memorandum of Understanding (MoU)| നിർണായക ചുവടുവെയ്പ്പ്; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും HEX20യും

Press Release oi-Sajitha Gopie Published: Sunday, July 19, 2026, 19:04 [IST] ഉപഗ്രഹ സാങ്കേതികവിദ്യയിൽ പ്രത്യേക പ്രായോഗിക വിദ്യാഭ്യാസ പരിപാടി സംയുക്തമായി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്നതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും HEX20-യും ധാരണയായി. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഒപ്പുവെച്ചു. സംസ്ഥാനത്ത് വിജയകരമായി പ്രവർത്തിക്കുന്ന വാണിജ്യ ഉപഗ്രഹ കമ്പനികളിലൊന്നാണ് HEX20. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഉപഗ്രഹ ഉപസംവിധാനങ്ങളുടെ രൂപകൽപ്പന, അസംബ്ലി, ഇന്റഗ്രേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ നേരിട്ടുള്ള പരിശീലനം ലഭ്യമാക്കുക…

Read Full News

ദീപാവലിയ്ക്ക് മുമ്പ് സ്വര്‍ണവില കൂടും? ഗ്രാമിന് 3000 രൂപ കൂടാന്‍ സാധ്യത, പവന് 24000 രൂപ ഉയരും!! | Gold Rate May Rise Before Diwali Says Gold Market Experts, Gram Rate May Rise Upto Rs 3000, Check Details

India oi-Jithin TP Published: Sunday, July 19, 2026, 14:00 [IST] കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വെള്ളിയാഴ്ച ഇരു ലോഹങ്ങളുടെയും വിലയില്‍ നേരിയ തിരിച്ചുവരവുണ്ടായി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ഓഗസ്റ്റ് മാസത്തെ ഡെലിവറിക്കുള്ള സ്വര്‍ണ വില 10 ഗ്രാമിന് 658 രൂപ വര്‍ധിച്ച് 1,41,006 രൂപയില്‍ എത്തിയിരുന്നു. വെള്ളിയുടെ വിലയിലും 436 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ ഒരു കിലോഗ്രാമിന് 2,16,449 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്….

Read Full News

15 മണിക്കൂര്‍ ജോലി, 4 മാസമായി ശമ്പളമില്ല, ഒമാനില്‍ നിന്ന് വീഡിയോ ചെയ്ത് യുവതി, എംബസി ഇടപെട്ടു | Woman From Oman Sent Video Revealing 15-Hour Workdays And Four Months Of Unpaid Wages; Embassy Intervenes

Gulf oi-Ashif N Published: Sunday, July 19, 2026, 16:18 [IST] ഒമാനില്‍ വീട്ടു ജോലിക്ക് പോയ യുവതി സഹായം തേടി ഇന്ത്യന്‍ എംബസിയില്‍. കടുത്ത പീഡനമാണ് ജോലി സ്ഥലത്ത് നേരിടേണ്ടി വന്നത് എന്ന് യുവതി പറയുന്നു. ദിവസവും 15 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വന്നു. കൃത്യമായ ഭക്ഷണം ലഭിച്ചില്ല. നാല് മാസമായി ശമ്പളം തന്നില്ലെന്നും യുവതി വീഡിയോയില്‍ പറയുന്നു. തെലങ്കാനയിലെ രാഷ്ട്രീയ നേതാവിനാണ് അവര്‍ വീഡിയോ അയച്ചുകൊടുത്തത്. അദ്ദേഹം ഇത് സോഷ്യല്‍ മീഡിയയില്‍…

Read Full News

സ്‌കൂള്‍ അവധിക്കെതിരെ സന്തോഷ് പണ്ഡിറ്റ് | School Holiday On Monday: Santhosh Pandit Question Government Decision And Ask Why Not On Cricket

Kerala oi-Ashif N Published: Sunday, July 19, 2026, 14:23 [IST] ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂള്‍, കോളജ്, പ്രൊഫഷണല്‍ കോളജ് എന്നിവയ്‌ക്കെല്ലാം തിങ്കളാഴ്ച അവധിയാണ്. ഇതില്‍ വ്യത്യസ്തമായ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്. രാത്രി ഒന്നര മണിക്കൂര്‍ നടക്കുന്ന കളിയാണിത് എന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്കൊപ്പം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കളി കാണുമ്പോള്‍…

Read Full News