ഫേസ്ബുക്ക് പണിമുടക്കി; ലോഗിന്‍ ചെയ്യാനാകാതെ ഉപഭോക്താക്കള്‍, പരാതിപ്രളയം | Facebook Down: Facebook Down For Users Across World Including India, How To Resolve It?
Technology oi-Jithin TP Published: Sunday, July 19, 2026, 14:38 [IST] ഇന്ത്യയിലടക്കം ലോകത്താകമാനം പണിമുടക്കി ഫേസ്ബുക്ക്. ഇന്ത്യയില്‍ ഉച്ചയോടെ ഫേസ്ബുക്ക് വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ഉപയോഗിക്കാനായില്ല. ‘അക്കൗണ്ട് താല്‍ക്കാലികമായി ലഭ്യമല്ല. സൈറ്റിലുണ്ടായ ഒരു സാങ്കേതിക തകരാര്‍ കാരണം നിങ്ങളുടെ അക്കൗണ്ട് ഇപ്പോള്‍ ലഭ്യമല്ല. ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ദയവായി കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ശ്രമിക്കുക,’ എന്ന സന്ദേശമാണ് എല്ലാവര്‍ക്കും ലഭിച്ചത്. അതേസമയം ഫേസ്ബുക്ക്…