Goodbye to Obesity: The ‘Bariatric’ Secret Behind Arjuna Ranatunga’s Remarkable Transformation.| പൊണ്ണത്തടിയോട് വിട; അർജുന രണതുംഗയുടെ മാറ്റത്തിന് പിന്നിലെ ‘ബാരിയാട്രിക്’ രഹസ്യം
Lifestyle oi-Sajitha Gopie Updated: Saturday, August 1, 2026, 16:37 [IST] ഡോ. വിനോദ് കുമാർ. പിസീനിയർ കൺസൾട്ടന്റ് – ജനറൽ സർജറിആസ്റ്റർ മിംസ് കാസർഗോഡ് ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിൽ 1996-ലെ ലോകകപ്പ് വിജയം എഴുതിച്ചേർത്ത നായകൻ അർജുന രണതുംഗയെ ആരും മറക്കാനിടയില്ല. ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കങ്ങളും തനതായ ബാറ്റിംഗ് ശൈലിയും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ എന്നും പച്ചപിടിച്ചുനിൽക്കുന്ന ഓർമ്മകളാണ്. എന്നാൽ അടുത്തകാലത്തായി അദ്ദേഹം വീണ്ടും വാർത്തകളിൽ നിറഞ്ഞത് കായികരംഗത്തെ ഏതെങ്കിലും നേട്ടത്തിന്റെ പേരിലല്ല,…