സ്വര്‍ണം താഴ്ന്നു; 22, 18 കാരറ്റ് പവന്‍, ഗ്രാം ഇന്നത്തെ സ്വര്‍ണവില അറിയാം, ഇനിയും വില കുറയുമോ? | Kerala Gold Rate Dropped; Check Today Price For 22, 18 Carat Gold Pavan and Gram, Will Fall Further?
Kerala oi-Ashif N Published: Saturday, August 1, 2026, 10:00 [IST] കൊച്ചി: കഴിഞ്ഞ രണ്ടു ദിവസം ഉയര്‍ന്നുവന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമോ എന്ന് പറയാനാകില്ല. നേരിയ വില മാറ്റത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്. അതുകൊണ്ടുതന്നെ ചാഞ്ചാട്ടം തുടര്‍ന്നേക്കും. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം തീര്‍ന്നു എന്ന് പറയാറായിട്ടില്ല. അതേസമയം, അമേരിക്കയില്‍ പലിശ നിരക്കില്‍ കേന്ദ്ര ബാങ്ക് എടുത്ത തീരുമാനം സ്വര്‍ണത്തിലേക്ക് കൂടുതല്‍…