Headlines

മൂന്ന് ദിവസം കൊണ്ട് കൂടിയത് 5000 രൂപയോളം, ഗള്‍ഫിലെ സ്ഥിതി ഇങ്ങനെ.. സ്വര്‍ണം വില്‍ക്കാന്‍ സമയമായോ? | Dubai Gold Prices Gain Dh21.75 In Single Day, First Time After One Month, Is This Time To Sell Gold?

Gulf oi-Jithin TP Published: Thursday, August 6, 2026, 17:24 [IST] സ്വര്‍ണത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ വില കൂടിയതോടെ നിക്ഷേപകര്‍ ആശ്വാസത്തില്‍. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള സാധ്യതകള്‍ക്കിടയില്‍, ഒരു മാസത്തിന് ശേഷം ആദ്യമായി ദുബായില്‍ സ്വര്‍ണവില 500 ദിര്‍ഹം എന്ന നിലവാരം മറികടന്നു. 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഒറ്റ ദിവസം കൊണ്ട് 21.75 ദിര്‍ഹത്തിന്റെ വര്‍ധനവുണ്ടായി. ബുധനാഴ്ച വിപണി തുറക്കുമ്പോള്‍ 492.25 ദിര്‍ഹമായിരുന്ന വില, വ്യാഴാഴ്ച 514 ദിര്‍ഹം എന്ന നിലയിലാണ് വ്യാപാരം…

Read Full News

അണ്ണനും അണ്ണിയും എൻ ഉയിർ ഡാ; ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ ധ്യാൻ ശ്രീനിവാസന്റെ കമന്റ്, ഏറ്റെടുത്ത് ആരാധകർ | Dhyan Sreenivasan’s Comment About Vijay And Trisha Following Udhayanidhi’s Arrest Goes Viral Among Fans

Movie News oi-Nidhin Illikkambath Updated: Wednesday, August 5, 2026, 19:33 [IST] തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി എത്തിയതിന് പിന്നാലെ പല കോണുകളിൽ നിന്ന് തൃഷയുമായുള്ള ബന്ധത്തെ കുറിച്ച് പലവിധ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പൊതുവെ സിനിമാ രംഗത്ത് നിന്ന് ഇത്തരം പ്രതികരണങ്ങൾ കുറവായിരുന്നു. എങ്കിലും അടുത്തിടെ തൃഷയെ ചേർത്തുള്ള മോശം പ്രതികരണത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവും നടനും നിർമ്മാതാവും കൂടിയായ ഉദയനിധി സ്‌റ്റാലിൻ അറസ്‌റ്റിലായത് വലിയ കോളിളക്കം സൃഷ്‌ടിച്ച വാർത്തയായിരുന്നു. തൃഷയെ കുറിച്ച് മോശമായി…

Read Full News

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; ലക്ഷദ്വീപിലെ ഭൂമി ഏറ്റെടുക്കല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി | Setback For The Central Government; Kerala High Court Quashes Land Acquisition Order In Lakshadweep

Kerala oi-Ashif N Published: Wednesday, August 5, 2026, 20:04 [IST] കൊച്ചി: പണ്ടാരഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി. ടൂറിസം പദ്ധതികള്‍ക്കായി പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നൂറിലധികം ലക്ഷദ്വീപ് നിവാസികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ലക്ഷദ്വീപില്‍ വിപുലമായ ടൂറിസം പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പണ്ടാര ഭൂമി സര്‍ക്കാരിന്റേതാണ് എന്ന് ചൂണ്ടിക്കാട്ടി പിടിച്ചെടുക്കാന്‍ നീക്കം നടത്തിയത്. പണ്ടാരഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയ്ക്കും ഭൂമിയുടെ പുനര്‍വര്‍ഗീകരണ…

Read Full News

പ്ലസ് ടു ഇല്ലാത്തവര്‍ക്കും ഇനി ഡിഗ്രിക്ക് ചേരാം; പുതിയ ഉത്തരവുമായി സര്‍ക്കാര്‍ | Degree Admission: Plus Two No Longer Mandatory For Degree Admission In Kerala, Details Inside

Kerala oi-Jithin TP Published: Thursday, August 6, 2026, 16:43 [IST] ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധം എന്ന മാനദണ്ഡം മാറ്റി സംസ്ഥാന സര്‍ക്കാര്‍. പ്ലസ് ടു ഇല്ലാത്ത ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം. ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇനി മുതല്‍ ഐടിഐ പാസായവര്‍ക്ക് കോളജുകളില്‍ ഏതു കോഴ്സുകളും തിരഞ്ഞെടുക്കാനും സാധിക്കും. പത്താം…

Read Full News

ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്‌റ്റിക് കറൻസി നോട്ടുകൾ അടുത്ത സാമ്പത്തിക വർഷം മുതൽ; പേപ്പർ ഉപേക്ഷിക്കുമോ? | India’s First Plastic Currency Notes To Be Introduced Next Financial Year Will Paper Notes Be Phased Out

India oi-Nidhin Illikkambath Published: Wednesday, August 5, 2026, 20:11 [IST] ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്‌റ്റിക് (പോളിമർ) കറൻസി നോട്ടുകൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പ്രചാരത്തിലിറങ്ങുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ധനനയ പ്രഖ്യാപനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, പദ്ധതി നിലവിൽ പരീക്ഷണഘട്ടത്തിലാണെന്നും, ഫീൽഡ് ട്രയലിന്റെ ഫലങ്ങൾ വിലയിരുത്തിയ ശേഷമേ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപ, 20 രൂപ മൂല്യമുള്ള 100 കോടി…

Read Full News

സംസ്ഥാനത്ത് നാളെ ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി| School Holiday Tomorrow: Educational Institutions to Remain Closed Tomorrow in Three Districts Across the State due to rain

Kerala oi-Sajitha Gopie Updated: Wednesday, August 5, 2026, 20:35 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, വയനാട്, കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്‌കൂളുകള്‍ക്ക് നാളെ അവധി ആയിരിക്കുമെന്ന് അതത് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. അതേസമയം പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍…

Read Full News

സ്വർണം പവൻ വില 70,000ത്തിലേക്കോ അതോ 2 ലക്ഷത്തിലേക്കോ? വാങ്ങുന്നവരും വിൽക്കുന്നവരും അറിയേണ്ടത്|Gold Rate to 70,000 or around 2 Lakh? know New Forecast; What Buyers and Sellers Need to Know

Kerala oi-Rakhi Published: Thursday, August 6, 2026, 16:05 [IST] വീണ്ടും ഞെട്ടിക്കുന്ന കുതിപ്പാണ് സ്വർണം നടത്തുന്നത്. തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെ സ്വർണം ഒറ്റയടിക്ക് കുതിച്ചു. ഇന്ന് കേരളത്തിൽ ഗ്രാമിന് 265 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. പവൻ വിലയിൽ 2120 രൂപയുടേയും. നിലവിൽ 1,09,800 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് രണ്ട് ദിവസത്തിടെ പവൻ വില 4200 രൂപയാണ് വർധിച്ചത്. വീണ്ടും വില ഉയർന്ന് തുടങ്ങിയതോടെ ആശങ്കയിലാണ് ആഭരണപ്രേമികൾ. ഇനി സ്വർണം കുതിക്കുമോ അതോ…

Read Full News

ബെംഗളൂരു നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് എതിരായ നടപടി തുടരുന്നു; മന്ത്രിയുടെ ഇടപെടൽ | Action Against Abandoned Vehicles Continues Across Bengaluru City; Minister Intervenes

India oi-Nidhin Illikkambath Updated: Wednesday, August 5, 2026, 20:47 [IST] ബെംഗളൂരു: നഗരത്തിലെ തെരുവുകളിലും പാതയോരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളുടെ കാര്യത്തിൽ കടുത്ത നടപടി തുടരുന്നു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലെ അഞ്ച് നഗര കോർപ്പറേഷനുകളിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനായി പ്രത്യേക പ്രവർത്തന പദ്ധതിയും സമയക്രമവും തയ്യാറാക്കാൻ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ അവലോകന യോഗത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ…

Read Full News

നാള്‍ഫലം: പിതൃസ്വത്ത് അനുഭവയോഗ്യമാകും, ആപത്തുകളില്‍ നിന്നു രക്ഷപ്പെടും, ജോലിയിൽ പ്രമോഷന്‍| Today Horoscope: You may inherit ancestral property, escape from difficult situations, and receive a promotion at work.

Astrology oi-Sajitha Gopie Published: Thursday, August 6, 2026, 6:00 [IST] മേടം – വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. സഹോദരസ്ഥാനീയരില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം. ഇടവം – കര്‍മരംഗത്തു പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തേക്കും. കലാകാരന്മാര്‍ക്ക് പ്രശസ്തി വര്‍ധിക്കും. ഉദ്യോഗത്തില്‍ പ്രമോഷന്‍ പ്രതീക്ഷിക്കാം. അധികച്ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. മിഥുനം…

Read Full News

ഇന്നും കനത്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഈ സ്ഥലങ്ങളിൽ സ്കൂളുകൾക്കും അവധി|Heavy rain continues today; Orange alert in 7 districts, schoo holiday n these areas.

Kerala oi-Rakhi Published: Thursday, August 6, 2026, 6:52 [IST] സംസ്ഥാനത്ത് ഇന്നും കനത്ത മഴ. ഇന്ന് 7 ജില്ലകിലാണ് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും അലർട്ടാണ്.24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ (Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം ആലപ്പുഴ, എറണാകുളം, തൃശൂർ,…

Read Full News