Headlines

ബാങ്കില്‍ ഒരു സ്ഥിര ജോലി നോക്കുകയാണോ? ബാങ്ക് ഓഫ് ബറോഡയില്‍ 206 ഒഴിവുകള്‍ | Bank Jobs: Bank Of Baroda Opens 206 Specialist Officer Posts Till August 26, Apply Soon

Jobs oi-Jithin TP Published: Thursday, August 6, 2026, 19:00 [IST] ബാങ്ക് ഓഫ് ബറോഡ വിവിധ വിഭാഗങ്ങളിലായി സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക സ്ഥിരനിയമനമായിരിക്കും. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത അപേക്ഷാ ഫീസ് സഹിതം ഓഗസ്റ്റ് 26 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിജിറ്റല്‍ ബാങ്കിംഗ്, ഫെസിലിറ്റി മാനേജ്മെന്റ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, സെക്യൂരിറ്റി, എന്റര്‍പ്രൈസ് ഡാറ്റ മാനേജ്മെന്റ് ഓഫീസ്, കോര്‍പ്പറേറ്റ്…

Read Full News

ബത്തേരി-ബെംഗളൂരു ദൂരം 40 കി.മീ കുറയും; ബൈരക്കുപ്പ പാലത്തിന് കര്‍ണാടകയുടെ എന്‍ഒസി | Bengaluru Road: Karnataka Grants NOC for Bairakuppa Bridge,Bathery-Bengaluru Distance Will Reduce 40 KM

India oi-Jithin TP Published: Thursday, August 6, 2026, 19:08 [IST] കേരള – കര്‍ണാടക യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന ബൈരാകുപ്പ പാലത്തിന്റെ നിര്‍മ്മാണത്തിന് കര്‍ണാടക സര്‍ക്കാര്‍ എന്‍ഒസി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കബനി നദിക്ക് കുറുകെ നിര്‍മ്മിക്കാനിരിക്കുന്ന ബൈരാകുപ്പ പാലം ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികളിലൊന്നാണ്. വയനാട് ജില്ലയിലുള്ള പെരിക്കല്ലൂരിനെയും കര്‍ണാടകയിലെ കൊടഗ് ജില്ലയിലുള്ള ബൈരാകുപ്പയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ അന്തര്‍സംസ്ഥാന പാലം, ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ഒരു…

Read Full News

School Holiday Tomorrow: Educational institutions in this district to remain closed tomorrow due to heavy rain| വിടാതെ മഴ, സംസ്ഥാനത്ത് നാളെ ഒരു ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala oi-Sajitha Gopie Published: Thursday, August 6, 2026, 18:46 [IST] തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും ഇന്ന് മുതൽ 8 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

Read Full News

ചൊവ്വ ചില്ലറക്കാരനല്ല; ഈ രാശിക്കാർക്ക് കാത്തിരുന്ന സന്താനഭാഗ്യം, ഭൂമി, വീട്, വാഹനം എന്നിവയിൽ നല്ല വാർത്ത! | Mars Transit 2026; These Zodiac Signs May Receive Long Awaited Blessing Of Children And See Their Income Double

Astrology oi-Nidhin Illikkambath Published: Wednesday, August 5, 2026, 17:00 [IST] പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഏതൊരു ജീവിയുടെയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും കരുതപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും. 9 ഗ്രഹങ്ങളാണ് ജ്യോതിഷത്തിൽ ആകെയുള്ളത്. എങ്കിലും അതിൽ…

Read Full News

മണ്ഡല പുനർനിർണയം, വനിതാ സംവരണ ഭേദഗതി ബിൽ; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ ഒരുങ്ങി കേന്ദ്രം | Delimitation And Women’s Reservation Amendment Bill; Centre To Convene Special Parliament Session

India oi-Nidhin Illikkambath Published: Wednesday, August 5, 2026, 17:24 [IST] ന്യൂഡൽഹി: മണ്ഡല പുനർനിർണയവും വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലും പരിഗണിക്കുന്നതിനായി മൂന്ന് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിനുള്ള നീക്കവുമായി കേന്ദ്രം. പ്രത്യേക സമ്മേളനം വിളിക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബർ 17, 18, 19 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് കോൺഗ്രസിനെ അറിയിച്ചതായി റിപ്പോർട്ടിൽ…

Read Full News

കോഴിക്കോട് ജോലി ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? 50,000 രൂപ വരെ ശമ്പളം വാങ്ങാം|Job Openings in Kozhikode: Do You Have This Qualification? Earn Up to 50,000 Salary

Jobs oi-Rakhi Published: Wednesday, August 5, 2026, 17:29 [IST] കോഴിക്കോട് സർവ്വകലാശാലയിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ. ദിവസവേതന അടിസ്ഥാനത്തിലാണ് ഒഴിവുകൾ. തസ്തിക യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം. വാക്ക് ഇൻ ഇൻ്റർവ്യൂ ഇക്കണോമിക്സ്, ഫോക്ലോർ സ്റ്റഡീസ് , എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റുകളിൽ ഓഗസ്റ്റ് 6 ന് രാവിലെ 9 നാണ് അഭിമുഖം. ഇംഗ്ലീഷ്, ഫോറൻസിക് സയൻസ് , ഹിന്ദി ഡിപ്പാർട്ട്മെൻ്റുകളിൽ 11 മണിക്കാണ് അഭിമുഖം നടക്കുക. ജേണലിസം…

Read Full News

‘മുല്ലപ്പെരിയാർ വിഷയത്തിൽ സിനിമാക്കാർ ഇടപെടണം, ചിലർക്ക് അഭിപ്രായം പറയാൻ കോടികൾ കിട്ടണം’; സന്തോഷ് പണ്ഡിറ്റ് | Santhosh Pandit Says Film Personalities Should Intervene In The Mullaperiyar Dam Issue

Kerala oi-Nidhin Illikkambath Updated: Wednesday, August 5, 2026, 18:33 [IST] മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. തമിഴ്‌നാട് ബജറ്റിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കാവേരി പോയി കിട്ടിയതോടെ തമിഴ്‌നാടിന്റെ പ്രതീക്ഷ മുഴുവൻ ഇനി മുല്ലപ്പെരിയാറിലാണെന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും, സ്വത്ത്, കൃഷി നാശം എന്നിങ്ങനെ ബാധിക്കുന്ന ഈ വിഷയത്തിൽ കേരളത്തിലെ സിനിമ…

Read Full News

ലിഫ്റ്റിലെ പീഡനം; തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിന് 10 വര്‍ഷം കഠിന തടവ്, അപ്പീല്‍ നല്‍കി | Tehelka Founder Tarun Tejpal Sentenced To 10 Years Of Rigorous Imprisonment; All Case Details Here

India oi-Ashif N Published: Thursday, August 6, 2026, 17:00 [IST] മുംബൈ: ഗോവ റിസോര്‍ട്ടിലെ ലിഫ്റ്റില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക സ്ഥാപകനുമായ തരുണ്‍ തേജ്പാലിന് 10 വര്‍ഷം തടവ് ശിക്ഷ. 2021ല്‍ വിചാരണ കോടതി വെറുതെവിട്ട കേസിലാണ് ബോംബ ഹൈക്കോടതിയുടെ വിധി. വിചാരണ കോടതി ഇരയുടെ മൊഴി കൃത്യമായി പരിശോധിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2013 നവംബറില്‍ തെഹല്‍ക്ക മാഗസിന്റെ വാര്‍ഷിക പരിപാടിക്കിടെ ഗോവയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ…

Read Full News

‘പേര് കൊണ്ട് പേടിപ്പിക്കുന്ന രോഗം, രോഗത്തിന്റെ വലുപ്പമൊന്നും ഡോക്ടർമാർ അറിയിച്ചില്ല’, തുറന്ന് പറഞ്ഞ് മമ്മൂട്ടി| Mammootty opens up about illness; ‘It’s a disease that frightens by its name; the doctors never revealed how serious it was.’

Movie News oi-Sajitha Gopie Published: Thursday, August 6, 2026, 17:31 [IST] തന്റെ രോഗാവസ്ഥയെ കുറിച്ച് പൊതുവേദിയില്‍ തുറന്ന് സംസാരിച്ച് മമ്മൂട്ടി. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഒരിക്കല്‍ പോലും തന്നോട് നെഗറ്റീവായി സംസാരിച്ചിരുന്നില്ലെന്നും തന്റെ രോഗത്തിന്റെ വലുപ്പത്തെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു. കൈരളി ടിവിയുടെ ഡോക്ടേഴ്‌സ് പുരസ്‌ക്കാര വേദിയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ”ദൈവത്തിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരാണ് ഡോക്ടര്‍മാര്‍ എന്നാണ് നമ്മള്‍ എല്ലാവരും വിശ്വസിക്കുന്നത്. ഡോക്ടര്‍ പോലും അവസാനം നമ്മളോട് പറയാറുണ്ടല്ലോ,…

Read Full News

ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത്; പരീക്ഷണ ഓട്ടം 11ന്, എഇബി ഘടിപ്പിച്ച ആദ്യ ട്രെയിന്‍ | Vande Bharat From Bengaluru; Trial Run Begins On 11th August; First Train Equipped With AEB, Details

Travel oi-Ashif N Updated: Thursday, August 6, 2026, 18:07 [IST] ബെംഗളൂരു: ബെംഗളൂരുവിനെയും തീരദേശ കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് പരീക്ഷണ ഓട്ടത്തിന് തയ്യാറെടുക്കുന്നു. ഓഗസ്റ്റ് 11 മുതല്‍ 20 വരെയാണ് പരീക്ഷണ ഓട്ടം. വളവും കയറ്റിറക്കങ്ങളുമുള്ള സക്ലേഷ്പൂര്‍-സുബ്രഹ്മണ്യ റോഡ് റെയില്‍വെ സ്‌റ്റേഷന്‍ റൂട്ടിലാണ് പരീക്ഷണ ഓട്ടം. ദക്ഷിണ പശ്ചിമ റെയില്‍വെയുടെ മൈസൂരു ഡിവിഷന് കീഴിലാണ് ഈ സര്‍വീസ്. പരീക്ഷണ ഓട്ടം വിജയകരമായാല്‍ ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിവേക്ക് വന്ദേഭാരത് സര്‍വീസ് തുടങ്ങും. ഏറെ കാലമായി…

Read Full News