Headlines

ആറാം ദിവസം അല്ല, ആദ്യ ദിവസങ്ങളിൽ തന്നെ ആലപ്പുഴയിലുണ്ട്, പരാതി നൽകി മന്ത്രി എം ലിജു| Not on the sixth day; I was in Alappuzha from the very first days,” says Minister M. Liju after filing a complaint.

Kerala oi-Sajitha Gopie Published: Thursday, August 6, 2026, 22:07 [IST] ആലപ്പുഴയിൽ വെള്ളം കയറി ആറാം ദിവസം മാത്രമാണ് ചുമതലക്കാരനായ മന്ത്രി എത്തിയതെന്ന വാർത്തയ്ക്ക് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി മന്ത്രി എം ലിജു. ഇത് വ്യാജ വാർത്തയാണെന്ന് ആരോപിച്ച മന്ത്രി ഓഗസ്റ്റ് 2ാം തിയ്യതി മുതൽ നടത്തിയ പ്രവർത്തനങ്ങൾ ഫേസ്ബുക്ക് പേജിൽ അക്കമിട്ട് നിരത്തുകയും ചെയ്തു. ദുരന്തമുഖത്തും വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയലാഭം ലക്ഷ്യമിടുന്നവർക്കെതിരെ ഒരുതരത്തിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഇത്തരക്കാർക്കെതിരെ ഇനിയും നടപടി…

Read Full News

പ്രതിഷേധിച്ചത് കൊണ്ട് ജെന്‍സികള്‍ രാജ്യദ്രോഹികളാകില്ല; പിന്തുണച്ച് മോഹന്‍ ഭഗവത് | RSS Chief Mohan Bhagawat Support Gen Z Protest, Says They Are Not Anti National, Check Full Details Inside

India oi-Jithin TP Published: Thursday, August 6, 2026, 21:53 [IST] പുതിയ തലമുറകളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം എന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ജെന്‍ സികള്‍ നമ്മുടെ ആളുകള്‍ ആണ് എന്നും അവര്‍ പ്രതിഷേധിക്കുകയാണെങ്കില്‍ അവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം എന്നുംമോഹന്‍ ഭാഗവത് പറഞ്ഞു. ജെന്‍-സിവിഭാഗക്കാര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കില്‍, അവര്‍ ദേശവിരുദ്ധരല്ലെന്നും അവര്‍ നമ്മുടെ അടുത്ത തലമുറയാണ് എന്നും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘അവരുമായി ഒരു ആത്മബന്ധം ആവശ്യമാണ്, സംഭാഷണങ്ങള്‍ ആവശ്യമാണ്. അത്തരമൊരു ബന്ധം നിലനില്‍ക്കുന്നുണ്ട് എന്ന…

Read Full News

ക്ഷേമ പെന്‍ഷന്‍ വിതരണം ബാങ്ക് വഴി മാത്രമാക്കി; നേരിട്ട് വീട്ടിലെത്തിക്കില്ല, ഇളവ് ചിലര്‍ക്ക് മാത്രം | Welfare Pension Distribution Restricted To National Bank Channels Only; No Direct Home Delivery

Kerala oi-Ashif N Published: Thursday, August 6, 2026, 21:54 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം നിര്‍ത്തി യുഡിഎഫ് സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ദേശസാല്‍കൃത ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെന്‍ഷന്‍ വിതരണം ചെയ്യാനാണ് പുതിയ തീരുമാനം. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിന് ചെലവ് കൂടുതലാണെന്നും പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. പൂര്‍ണമായും കിടപ്പിലായ രോഗികള്‍ക്കും…

Read Full News

‘ഈ അവസരം പ്രയോജനപ്പെടുത്താം, സ്വർണം വാങ്ങാൻ ഇനിയും നിങ്ങൾ കാത്തിരുന്നാൽ പണി പാളും’|Gold Buying: Make the Most of This Opportunity: If You Wait Any Longer to Buy Gold, You Could Miss Out.

Kerala oi-Sajitha Gopie Updated: Thursday, August 6, 2026, 20:57 [IST] ഓണം എത്തുന്നതിന് മുൻപേ സംസ്ഥാനത്ത് സ്വർണവില മുകളിലേക്ക് കുതിക്കുകയാണ്. ഇന്ന് പവന് 2120 രൂപയും ഗ്രാമിന് 265 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13725 രൂപ, ഒരു പവൻ സ്വർണത്തിന് 109800 രൂപ എന്ന നിലയിലേക്കാണ് വില കുതിച്ച് ഉയർന്നിരിക്കുന്നത്. വില കുറയുമെന്ന് പ്രതീക്ഷിച്ച് സ്വർണം വാങ്ങാതിരുന്ന ആളുകളെ ആശങ്കയിലാക്കുന്നതാണ് ഇത്. എന്നാൽ ഇത്തരക്കാർക്ക് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് സ്വർണവ്യാപാരിയായ…

Read Full News

കളത്തിലിറങ്ങാന്‍ സിജെപി; ദേശീയ സമിതിയായി; ദിപ്‌കെ കണ്‍വീനര്‍, അശുതോഷും സൗരവും മുന്‍നിരയില്‍ | CJP Forms Its First National Working Committee, Abhijeet Dipke, Ashutosh Ranka & Saurav Das To Lead

India oi-Jithin TP Published: Thursday, August 6, 2026, 20:52 [IST] ജെന്‍സി നേതൃത്വത്തില്‍ രൂപീകരിച്ച സിജെപി (കോക്രോച്ച് ജനത പാര്‍ട്ടി) തങ്ങളുടെ പ്രഥമ ദേശീയ പ്രവര്‍ത്തന സമിതിക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കി. അഭിജീത് ദിപ്‌കെ സ്ഥാപിച്ച ഈ യുവജന പ്രസ്ഥാനം, ഒരു ചിട്ടയായ രാഷ്ട്രീയ സമ്മര്‍ദ്ദ ഗ്രൂപ്പ് എന്ന നിലയില്‍ രാജ്യവ്യാപകമായ പ്രവര്‍ത്തന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് പ്രധാന നേതൃനിരയ്ക്ക് ഔദ്യോഗിക രൂപം നല്‍കിയിരിക്കുന്നത്. വ്യാപകമായ ജനശ്രദ്ധ നേടിയ ഒരു യുവജന പ്രസ്ഥാനത്തില്‍ നിന്ന്…

Read Full News

‘യൂസഫലിയുടെ കോമഡി കേട്ട് , ലുലുവിൽ ജോലി കിട്ടി’;രസകരമായ അനുഭവം പങ്കിട്ട് മലപ്പുറത്തുകാരൻ|Lulu Group Chairman Yusuff Ali’s Joke Landed Him a Job at Lulu: Malappuram Native Shares an Interesting Experience

Kerala oi-Rakhi Published: Thursday, August 6, 2026, 20:49 [IST] ലുലു ഗ്രൂപ്പിൽ ഒരു ജോലി കിട്ടാൻ വേണ്ടി നൂറുകണക്കിനാളുകളാണ് കഷ്ടപ്പെടുന്നത്. എന്നാൽ തനിക്ക് ഈ ജോലി കിട്ടരുതേ എന്ന് അത്രമേൽ ആഗ്രഹിച്ച് പോയിട്ടും ഒടുവിൽ ലുലുവിൽ ഉയർന്ന പദവിയിൽ ജോലി നേടിയ മലപ്പുറത്തുകാരൻ റൈഹാൻ്റെ രസകരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാക്ഷാൽ എംഎ യൂസഫലി നേരിട്ട് നടത്തിയ ആ അഭിമുഖ കഥ ‘റിപ്പോർട്ടർ ബിസിനസിന്’ നൽകിയ അഭിമുഖത്തിലാണ് റൈഹാൻ പങ്കിട്ടത്. ഏഴ്…

Read Full News

കുവൈത്ത്, ബഹ്‌റൈന്‍ വിമാന സര്‍വീസ് വീണ്ടും സജീവമാകുന്നു; ഇറാന്‍ സ്‌കൂള്‍ പൂട്ടി കുവൈത്ത് | Kuwait, Bahrain Flight Service Set To Resuming On August 8; Kuwait Closes Iranian School, Details

Gulf oi-Ashif N Published: Thursday, August 6, 2026, 18:39 [IST] യുദ്ധം അവസാനിക്കുന്നു എന്ന പ്രതീക്ഷ നല്‍കി വിമാന കമ്പനികള്‍ സജീവമാകുന്നു. ഇത്തിഹാദ് എയര്‍വേയ്‌സും ഖത്തര്‍ എയര്‍വേയ്‌സും കുവൈത്തിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഓഗസ്റ്റ് എട്ട് മുതല്‍ അബുദാബിയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു. നേരത്തെ പ്രതിദിനം നിരവധി സര്‍വീസ് നടത്തിയിരുന്ന കമ്പനി ഇപ്പോള്‍ ഒരു സര്‍വീസ് ആണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത്തിഹാദ് വിമാനം അബുദാബിയില്‍ നിന്ന് കുവൈത്തിലേക്ക് രാവിലെ 8.25നും…

Read Full News

കൊച്ചി മെട്രോയിൽ വീണ്ടും വൻ അവസരം; 1.80 ലക്ഷം വരെ ശമ്പളം വാങ്ങാം, യോഗ്യത അറിയാം|Kochi Metro Announces Fresh Job Recruitment; Earn Up to 1.80 Lakh Salary, Check Eligibility

Jobs oi-Rakhi Published: Thursday, August 6, 2026, 19:31 [IST] കൊച്ചി മെട്രോയിൽ ഇതാ വീണ്ടും നിരവധി ഒഴിവുകൾ. സഥിരനിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം മാനേജർ ഒരു ഒഴിവാണ് ഉള്ളത്. സിഎ / സിഎംഎ (ഐ സി ഡബ്ല്യു എ ഐ)യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ഫുൾ ടൈ റെഗുലർ എംബിയോ തതുല്യ യോഗ്യതയോ വേണം. ഫിനാൻസിൽ ഒരു വർഷത്തെ സ്പെഷ്യലൈസേഷൻ വേണം. കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം. കുറഞ്ഞത്…

Read Full News

വീട്ടിലെ സ്വര്‍ണമെല്ലാം പുറത്തെത്തിച്ചാല്‍ ജ്വല്ലറികള്‍ക്ക് ഇന്‍സെന്റീവ്! വമ്പന്‍ നീക്കവുമായി കേന്ദ്രം | Gold: Indian Jewellers May Earn Up To 1% Incentive Under revamped Gold Monetisation Scheme, Details

India oi-Jithin TP Published: Thursday, August 6, 2026, 20:00 [IST] കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വഴി ജ്വല്ലറി വ്യാപാരികള്‍ക്കും നേട്ടം കൊയ്യാന്‍ അവസരമൊരുങ്ങുന്നു. സ്വര്‍ണ വ്യാപാരികള്‍ക്ക് തങ്ങള്‍ ശേഖരിക്കുന്ന ഓരോ പഴയ സ്വര്‍ണത്തിലും അധികമായി 1% ലാഭം നേടാന്‍ ഉടന്‍ സാധിച്ചേക്കും എന്നാണ് വിവരം. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശപ്രകാരം, ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന സ്വര്‍ണം വ്യാപാരികള്‍ റിഫൈനര്‍മാര്‍ക്ക് കൈമാറും. അതിന് പകരമായി റിഫൈനര്‍മാരില്‍ നിന്ന്…

Read Full News

ഇറാന്‍ തന്ത്രം മാറ്റി; കൈയ്യിലെത്തുക 10000 കോടി, ഒമാന്‍ കൂടെ നിന്നേക്കും, ട്രംപ് ഔട്ട് | Iran Changed The Tactics; Plan Ready To Accumulate 10000 Cr From Hormuz, Discuss With Iran

Gulf oi-Ashif N Updated: Thursday, August 6, 2026, 19:52 [IST] ഇറാനെതിരായ ആക്രമണം അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കുന്നു എന്ന വിവരം നേരത്തെ വന്നതാണ്. എന്നാല്‍ ലോക രാജ്യങ്ങള്‍ക്കെല്ലാം അതു തിരിച്ചടിയാകുന്നു എന്ന വിവരമാണ് ഇപ്പോള്‍ വരുന്നത്. ഹോര്‍മുസ് കടല്‍ പാതയില്‍ ടോള്‍ പിരിക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍. ഒമാനുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഹോര്‍മുസ് വഴി കപ്പലുകള്‍ പോയിരുന്നത് സൗജന്യമായിട്ടാണ്….

Read Full News