നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് | സിനിമാ വാർത്ത
Last Updated:Oct 19, 2026 9:44 AM IST ഞായറാഴ്ച വൈകുന്നേരം ജൂഹുവിലെ ഫുട്ബോൾ ക്ലബ്ബിൽ നിന്ന് മടങ്ങുകയായിരുന്ന ടൈഗർ ഷ്രോഫിന് നേരെയാണ് ആക്രമണമുണ്ടായത് News18 ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ മുംബൈ ജൂഹുവിൽ വെടിയുതിർത്ത പ്രതികളുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവി പരിശോധനയിലാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതികൾ സഞ്ചരിച്ച ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെക്കുറിച്ച് ലഭിച്ച സൂചനകൾ അനുസരിച്ച്, വെള്ള ഷർട്ട്…