സ്വിമ്മിംഗ് പൂളിൽ അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്| Legal Notice to actor Balu Varghese for alleged Inappropriat | സിനിമാ വാർത്ത
Last Updated:Oct 23, 2026 7:18 AM IST ആളുകൾക്കിടയിൽ വെച്ചും സഹപ്രവർത്തകരും സുഹൃത്തുക്കളും ഉള്ള ചടങ്ങുകളിൽ വെച്ചുമാണ് ഇയാൾ വിസമ്മതം മൂളിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതെന്നുമാണ് ആരോപണം News18 നടൻ ബാലു വർഗീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ആരോപിച്ച് യുവതി നടന് വക്കീൽ നോട്ടീസ് അയച്ചു. സംഭവത്തിൽ രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്നും ഇനി ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം. അടുത്തിടെ നടന്ന…