Headlines

‘സിനിമ റിവ്യൂ എന്ന പേരിൽ ലൈംഗികാധിക്ഷേപം, ഭർത്താവിനെ വ്യക്തിഹത്യ നടത്തി’; യുട്യൂബർക്കെതിരെ നടൻ അനീഷ് ഗോപാലിന്റെ ഭാര്യ | സിനിമാ വാർത്ത

Last Updated:Aug 27, 2026 2:28 PM IST യുട്യൂബറുടെ വാക്കുകൾ തങ്ങളെയും കുടുംബത്തെയും കടുത്ത മാനസിക ആഘാതത്തിലാക്കിയെന്നും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെന്നും വർണ വ്യക്തമാക്കുന്നു News18 പ്രമുഖ യുട്യൂബർ സിനിമ റിവ്യൂവിന്റെ മറവിൽ വ്യക്തിഹത്യ നടത്തിയതിനെതിരെ നടൻ അനീഷ് ഗോപാൽ പ്രതികരിച്ചതിന് പിന്നാലെ ഭാര്യ വർണ പങ്കുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. യുട്യൂബറുടെ വാക്കുകൾ തങ്ങളെയും കുടുംബത്തെയും കടുത്ത മാനസിക ആഘാതത്തിലാക്കിയെന്നും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെന്നും വർണ വ്യക്തമാക്കുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

Mamitha Baiju | തൊട്ടതെല്ലാം 100 കോടിയാക്കുന്ന മമിതാ ബൈജു മാജിക്; ഓണക്കാലത്ത് രണ്ടു സൂപ്പർഹിറ്റുകളിൽ നായിക | സിനിമാ വാർത്ത

Last Updated:Aug 25, 2026 5:22 PM IST ഓണക്കാലത്തെ മമിതയുടെ ബോക്സ് ഓഫീസ് തേരോട്ടം. അതും മലയാളത്തിലും തമിഴിലുമായി ബത്‌ലഹേം കുടുംബ യൂണിറ്റ് വർഷങ്ങൾക്ക് മുൻപേ പൃഥ്വിരാജ്, അനൂപ് മേനോൻ ചിത്രം ‘പാവാട’യിലെ കൊച്ചുപെൺകുട്ടിയായാണ് മമിതാ ബൈജു (Mamitha Baiju) ക്യാമറയ്ക്ക് മുന്നിൽ ആദ്യം നിൽക്കുന്നത്. അവിടെ നിന്നും പതിയെപ്പതിയെ മലയാള സിനിമയിലെ നായികാവേഷങ്ങളിലേക്ക് വളർച്ച. സൂപ്പർ ശരണ്യയും പ്രണയവിലാസവും മമിതയ്ക്ക് മലയാള സിനിമാ ലോകത്ത് ഒരു മേൽവിലാസം നൽകാൻ പ്രാപ്തമായ ചിത്രങ്ങളായിരുന്നു. എന്നിരുന്നാലും തലവര…

Read Full News

ട്രെയ്‌ലർ റിലീസിനും മുൻപേ ഒരു ചെറിയ വരവ്; കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും വേഷമിടുന്ന ‘ദായ്റ’യുടെ പുതിയ പോസ്റ്റർ | സിനിമാ വാർത്ത

Last Updated:Aug 25, 2026 5:41 PM IST പോലീസ് ടേപ്പിന്റെ നിരവധി പാളികൾക്കിടയിൽ പരസ്പരം പുറംതിരിഞ്ഞ് നിൽക്കുന്ന കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനുമാണ് പോസ്റ്ററിലുള്ളത് ദായ്റ മേഘ്ന ​ഗുൽസാറിന്റെ ക്രൈം ത്രില്ലർ ദായ്റയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കരീന കപൂർ ഖാനും (Kareena Kapoor Khan) പൃഥ്വിരാജ് സുകുമാരനും (Prithiraj Sukumaran) പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നതാണ് പുതിയ പോസ്റ്റർ. ഓഗസ്റ്റ് 31ന് ട്രെയ്‌ലർ പുറത്തിറങ്ങാനിരിക്കെ, ഇരുവരുടെയും കഥാപാത്രങ്ങൾ…

Read Full News

BKU | തിരുവോണത്തിന് 100 കോടിയിലേക്ക്; നിവിൻ പോളി, മമിതാ ടീമിന്റെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സൂപ്പർഹിറ്റ് | സിനിമാ വാർത്ത

Last Updated:Aug 25, 2026 12:18 PM IST ഫൺ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ഓഗസ്റ്റ് 21നായിരുന്നു സിനിമയുടെ വേൾഡ് വൈഡ് റിലീസ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ് നിവിൻ പോളി – മമിത ബൈജു – ഗിരീഷ് എ.ഡി. കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ (Bethlehem Kudumba Unit) അഡ്വാൻസ് ബുക്കിംഗ് തുടങ്ങി. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫൺ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയ്‌ലർ…

Read Full News

തമിഴ്നാടിന് വേണ്ടി തമിഴ് പതിപ്പ്; നിവിൻ പോളി, മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴ് സെപ്റ്റംബർ റിലീസ് | സിനിമാ വാർത്ത

Last Updated:Aug 25, 2026 11:11 AM IST ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി. ടീമിന്‍റെ ഈ ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് മലയാളത്തിൽ വൻ വരവേൽപ്പ് തുടരുന്ന ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ (Bethlehem Kudumba Unit) ഇനി തമിഴ്‌നാട്ടിലേക്ക്. ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ്…

Read Full News

യൂറോപ്പിലെ കാറോട്ടമത്സരത്തിൽ നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു | സിനിമാ വാർത്ത

Last Updated:Aug 25, 2026 11:41 AM IST വർഷങ്ങളായി മോട്ടോർസ്പോർട്ട് രംഗത്ത് സജീവമായ അജിത്, ‘അജിത് കുമാർ റേസിങ്’ എന്ന സ്വന്തം ടീം രൂപീകരിച്ചാണ് തന്റെ റേസിങ് സ്വപ്നങ്ങൾക്ക് പുതിയ മാനം നൽകിയത് അജിത് കുമാർ മോട്ടോർസ്പോർട്ടിനോടുള്ള അഭിനിവേശത്തിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന തമിഴ് നടൻ അജിത് കുമാർ (Ajithkumar) യൂറോപ്പിൽ നടന്ന എൻഡുറൻസ് റേസിനിടെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ അജിത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്. കൂടുതൽ വായിക്കാൻ Source link

Read Full News

വിജയ്യുടെ ടിവികെയിൽ ചേരുന്ന കാര്യം സ്ഥിരീകരിച്ച് നടൻ ദേവൻ; കേരള അധ്യക്ഷ പദവി വാഗ്ദാനം | സിനിമാ വാർത്ത

Last Updated:Aug 23, 2026 2:43 PM IST ചാലക്കുടിയിലെ വീട്ടിൽ വെച്ചാണ് ടി.വി.കെ നേതാക്കളുമായി ദേവൻ കൂടിക്കാഴ്ച നടത്തിയത് News18 ബിജെപിയിൽ നിന്ന് രാജിവെച്ച നടൻ ദേവൻ തമിസ്‌നദ് മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിലേക്ക് ചേരുന്ന കാര്യത്തിൽ സ്ഥിരീകരണം. പാർട്ടിയുടെ കേരള അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ദേവനും ടി.വി.കെ പ്രതിനിധികളും തമ്മിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി നടൻ ന്യൂസ് 18 നോട് പ്രതികരിച്ചു. ചാലക്കുടിയിലെ വീട്ടിൽ വെച്ചാണ് ടി.വി.കെ നേതാക്കളുമായി…

Read Full News

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്താൻ ദേവൻ ; ടിവികെയുടെ കേരള അദ്ധ്യക്ഷനായേക്കും | സിനിമാ വാർത്ത

Last Updated:Aug 23, 2026 1:31 PM IST കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ദേവന്റെ പാർട്ടി പ്രവേശനവും സംസ്ഥാന അധ്യക്ഷ പദവിയും സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക News18 ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് സൂചന. തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായും ‌‌‌ടിവികെ നേതാക്കളുമായും ചർച്ചകൾ നടത്തും. കൂടുതൽ വായിക്കാൻ Source link

Read Full News

ടോക്സിക് സിനിമയുടെ പ്രമോഷനിടെയുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക് | സിനിമാ വാർത്ത

Last Updated:Aug 23, 2026 12:58 PM IST യാഷ് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൗണ്ട്, ലൈറ്റിം​ഗ് സംവിധാനത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി തകർന്നുവീണത് News18 നടൻ യാഷ് നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന സിനിമയുടെ ഹൈദരാബാദിലെ പ്രീ-റിലീസ് ചടങ്ങിനിടെ അപകടം. സൗണ്ട് സിസ്റ്റവും ഫ്ലൈഡറും തകർന്നുവീണ് 2 പേർക്ക് പരിക്കേറ്റു. ലൈറ്റിം​ഗ് സംവിധാനത്തിന്റെ ഒരു ഭാഗം തകർന്നുവീണാണ് രണ്ട് പേർക്ക് പരിക്കേറ്റത്. ഹൈദരാബാദിലെ മല്ല റെഡ്ഡി സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം….

Read Full News

ഒടിടി; തമിഴ്‌നാട്ടിൽ സെപ്റ്റംബർ 1 മുതൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാക്കൾ | സിനിമാ വാർത്ത

Last Updated:Aug 23, 2026 11:52 AM IST പുതിയ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നിർത്തിവെക്കാനും തീരുമാനം News18 തിയേറ്റർ റിലീസിന് ശേഷമുള്ള ഒടിടി സംപ്രേക്ഷണ കാലാവധിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തമിഴ്‌നാട്ടിൽ സിനിമാ സമരം പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ തമിഴ് ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും , തമിഴ്നാട് ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി അറിയിച്ചു. കൂടാതെ, പുതിയ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും…

Read Full News