ഇനി ജോസഫ് വിജയ്ക്കൊപ്പം; നടന് ദേവന് ടിവികെയില് ചേര്ന്നു
ബി.ജെ.പി തന്റെ വഴിയല്ലെന്ന് മനസിലായതിനാലാണ് പാർട്ടി വിട്ടതെന്ന് ദേവൻ വ്യക്തമാക്കി Source link
ബി.ജെ.പി തന്റെ വഴിയല്ലെന്ന് മനസിലായതിനാലാണ് പാർട്ടി വിട്ടതെന്ന് ദേവൻ വ്യക്തമാക്കി Source link
Last Updated:Aug 21, 2026 6:41 PM IST മെട്രോ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിന്‍റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും ‘ഹലോ ഡിയർ’ ഹലോ ഡിയർ പുത്തൻ തലമുറയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ‘ഹലോ ഡിയർ’ (Hello Dear) ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ…
Last Updated:Aug 21, 2026 6:14 PM IST സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘ഓലപ്പീപ്പി’യുടെ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു രാജീവ് രംഗൻ, നൂൽ മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കമിട്ട് നടനും സംവിധായകനുമായ രാജീവ് രംഗൻ (Rajeev Rangan), തന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ, മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘നൂൽ’ എന്ന് പേരിട്ടു. രാജീവ് രംഗൻ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന…
Last Updated:Aug 21, 2026 3:27 PM IST ദീർഘകാലം നീണ്ട അഭിനയജീവിതത്തിലൂടെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ തന്റേതായ ഇടം നേടിയ നടിയാണ് സൗക്കർ ജാനകി സൗക്കർ ജാനകി അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മുതിർന്ന നടി സൗക്കർ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 1.59നായിരുന്നു അന്ത്യം. കൂടുതൽ വായിക്കാൻ Source link
Last Updated:Aug 21, 2026 3:08 PM IST മലയാളം വരികൾ അനിരുദ്ധ് ആലപിക്കുന്നതോടെയാണ് പ്രൊമോ ആരംഭിക്കുന്നത്. തുടർന്ന് പരമ്പരാഗത കസവ് സാരിയണിഞ്ഞ് നൃത്തം ചെയ്യുന്ന ഷംന കാസിമിനെയും കാണാം ജെയ്‌ലർ 2 അല ബൊലേലോ രജനീകാന്ത് (Rajinikanth) നായകനാകുന്ന ‘ജെയ്‌ലർ 2’ (Jailer 2) വിവാദത്തിൽ. ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തപ്പോഴുണ്ടായതിന് സമാനമായ സാഹചര്യമാണ് രണ്ടാം ഭാഗത്തിന്റെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങിയതിന് പിന്നാലെ ഉണ്ടായിരിക്കുന്നത്. ‘ജെയ്‌ലർ 2’ലെ ‘അല ബൊലേലോ’ എന്ന ഗാനത്തിന്റെ പ്രൊമോയാണ്…
Last Updated:Aug 21, 2026 11:45 AM IST തൃഷയെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു സഞ്ജന ഗൽറാനി, തൃഷ, വിജയ് ചെന്നൈയിൽ വിജയ് (C. Joseph Vijay) പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നടി തൃഷ കൃഷ്ണൻ (Trisha Krishnan) പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കുമെതിരെ നടി സഞ്ജന ഗൽറാനി (Sanjana Galrani) രംഗത്തെത്തി. തൃഷയെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ ഇത്തരത്തിൽ…
സംവിധായകൻ ലാൽ ജോസ് സി. രാധാകൃഷ്ണനെ പൊന്നാട അണിയിക്കുകയും മാക്ട ചെയർമാൻ ജോഷി മാത്യു വിശിഷ്ടാംഗത്വ ഫലകം സമർപ്പിച്ച് ആദരിക്കുകയും ചെയ്തു Source link
അമ്പതിലേറെ ടെക്കികളുടെ ഓണം പ്രോ മാക്സ്; ആലാപനവും സംഗീതവും AI സഹായത്തോടെ Source link
കേരള ബോക്സ് ഓഫീസിൽ ആടിത്തകർത്ത തമിഴ് സിനിമകളുടെ പട്ടിക നോക്കിയാൽ സീനിയർ നടന്മാരുടെ യൂത്ത് ഫെസ്റ്റിവൽ എന്ന് വിളിക്കാം Source link
Last Updated:Aug 19, 2026 12:26 PM IST ജിയോ കുട്ടപ്പൻ നിർമിച്ച ഭൂരിഭാഗം ചിത്രങ്ങളും സംവിധായകൻ ഐ.വി. ശശിക്കൊപ്പമായിരുന്നു ജിയോ കുട്ടപ്പൻ ചലച്ചിത്ര നിർമാതാവും വിതരണ രംഗത്തെ പ്രമുഖനുമായ ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ (90) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മലയാള സിനിമയിലെ ആദ്യകാല നിർമാണ-വിതരണ സ്ഥാപനങ്ങളിലൊന്നായ ജിയോ പിക്ചേഴ്സിന്റെ ബാനറിൽ ജിയോ കുട്ടപ്പൻ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. മലയാള സിനിമയിലെ വിതരണ രംഗത്തെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. കൂടുതൽ വായിക്കാൻ…