Headlines

Mohanlal | മോഹൻലാലിന്റെ 367-ാം ചിത്രം; വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് എന്ത് പേരിടും? | സിനിമാ വാർത്ത

Last Updated:Sep 04, 2026 4:00 PM IST ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമ മോഹൻലാൽ വിഷ്ണു മോഹൻ ചിത്രം മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹനുമായി (Vishnu Mohan) മോഹൻലാൽ (Mohanlal) കൈകോർക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനൊരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയ്ക്ക് സെപ്റ്റംബർ അഞ്ചിന് പേരിടും. മോഹൻലാലിനെ കൂടാതെ മറ്റാരെല്ലാം എന്ന കാര്യവും പ്രഖ്യാപനത്തിനൊപ്പം ഉണ്ടാവും. ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ച്‌, ചിങ്ങം ഒന്നിന്…

Read Full News

Toxic movie | ടോക്സിക് ഇംഗ്ലീഷ് പതിപ്പിൽ 17 മിനിറ്റ് കുറവ്; കിയാരാ അദ്വാനിയുടെ ‘തബാഹി’ ഗാനം എടുത്തുമാറ്റിയോ? | സിനിമാ വാർത്ത

Last Updated:Sep 04, 2026 12:59 PM IST യാഷിന് പുറമെ കിയാര അദ്വാനി, നയൻതാര, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ ടോക്സിക് യാഷ് (Yash) നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ (Toxic : A Fairy Tale for the Grown Ups) എന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് സെപ്റ്റംബർ 4ന് വീണ്ടും തിയേറ്ററുകളിലെത്തി. ഇന്ത്യൻ ഭാഷാ പതിപ്പ് റിലീസ് ചെയ്ത് ഒരാഴ്ചയിലേറെ പിന്നിട്ട ശേഷമാണ്…

Read Full News

ലാലേട്ടൻ കാക്കി അഴിച്ചു; ഇനി സ്ക്രീനിൽ; മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ പാക്കപ്പ്‌ | സിനിമാ വാർത്ത

Last Updated:Sep 04, 2026 10:36 AM IST ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത് അതിമനോഹരം ആഷിഖ് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരം’ (Athimanoharam) ഷൂട്ടിംഗ് പൂർത്തിയായി, ചിത്രം ഡിസംബർ 24ന് തിയെറ്ററുകളിൽ എത്തും. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് മോഹൻലാൽ എത്തുക. ഒരിടവേളയ്ക്ക് ശേഷം പൊലീസ് ലുക്കിൽ മോഹൻലാൽ എത്തുന്ന…

Read Full News

‘ഗുഡ് ലക്ക് ചിക്കോ’ കരിക്ക് ടീമിന്റെ ആദ്യ സിനിമ വരുന്നു | സിനിമാ വാർത്ത

Last Updated:Aug 29, 2026 9:09 AM IST നിഖിൽ ജി പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തുവും നിഖിൽ ജി പ്രസാദും ചേർന്ന് നിർമിക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് News18 മലയാളത്തിലെ ഏറ്റവും ജനപ്രിയരായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സിൽ ഒന്നായ “കരിക്ക്” ടീം ആദ്യമായി ഒരുക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. “ഗുഡ് ലക്ക് ചിക്കോ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം കരിക്ക് സ്റ്റുഡിയോക്ക് ഒപ്പം ചേർന്ന് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബാനറിൽ…

Read Full News

Texas Tiger | ടെക്‌സാസ് ടൈഗർ; ‘ഡ്യൂഡ്’ സിനിമയിലൂടെ ശ്രദ്ധേയനായ മലയാള നടൻ ഹൃദു ഹാറൂൺ നായകനാവുന്നു | സിനിമാ വാർത്ത

Last Updated:Aug 29, 2026 9:13 AM IST ‘ടെക്‌സാസ് ടൈഗർ’ സംവിധാനം ചെയ്യുന്നത് സെൽവ കുമാർ തിരുമാരനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഹൃദു ഹാറൂൺ ടെക്‌സാസ് ടൈഗർ ഹൃദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക് കാൻ പുരസ്‍കാരം നേടിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, ‘മുറ’, ‘ഡ്യൂഡ്’, ‘തഗ്സ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഹൃദു ഹാറൂൺ നായകനാകുന്ന തമിഴ് ചിത്രം ടെക്‌സാസ് ടൈഗറിന്റെ ആദ്യ…

Read Full News

വിജയദശമിക്ക് ഒരു വരവുണ്ട്; വിജയ് ദേവരകൊണ്ടയുടെ ‘രണബാലി’ ഒക്ടോബർ റിലീസ് | സിനിമാ വാർത്ത

Last Updated:Aug 29, 2026 11:27 AM IST 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് രണബാലി വിജയ് ദേവരകൊണ്ടയും (Vijay Deverakonda) രശ്മിക മന്ദാനയും (Rashmika Mandanna) ഒന്നിക്കുന്ന ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ചിത്രം ‘രണബാലി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. രാഹുൽ സാങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം വിജയദശമി ദിനമായ ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മൈത്രി മൂവി മേക്കേഴ്സിന്റെ…

Read Full News

ചിത്രീകരണാനുമതി വൈകി; സൈജു കുറുപ്പ് ചിത്രം ‘ഹരിവരാസനം’ നിലയ്ക്കൽ, പമ്പ, ത്രിവേണി മേഖലകളിൽ ഷൂട്ട് ചെയ്യുന്നു | സിനിമാ വാർത്ത

Last Updated:Aug 29, 2026 1:35 PM IST ചിത്രീകരണാനുമതി വൈകിയതിനെ തുടർന്ന്, നിർമ്മാതാവ് അജിത് വിനായക ഹൈക്കോടതി ദേവസ്വം ബഞ്ചിനെ സമീപിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത് ഹരിവരാസനം സൈജു കുറുപ്പ് (Saiju Kurup) നായകനായി, യോഗി ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഹരിവരാസനം’ സിനിമയുടെ അടുത്ത ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു. നിലയ്ക്കൽ, പമ്പ, ത്രിവേണി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ സിനിമയുടെ മുഴുവൻ സംഘവും തയാറായി എത്തിയിട്ടും ചിത്രീകരിക്കാൻ…

Read Full News

സാൾട്ട് ആൻഡ് പെപ്പർ ലുക്ക്; വരാൻ പോകുന്നത് ദിലീപിന്റെ ത്രില്ലറോ? ‘നീക്കം’ എന്ത്? | സിനിമാ വാർത്ത

Last Updated:Aug 30, 2026 11:02 AM IST തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഷൂട്ടിംഗ് പൂർത്തിയായത് നീക്കം ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഡയറിയിൽ എന്തോ പരതുന്ന ദിലീപ് (Dileep). സമീപത്ത് ഒരു ചെറിയ ബാഗ്. അൽപ്പം നരകയറിത്തുടങ്ങിയ താടിയും, മുഖത്തു കണ്ണടയും ധരിച്ചാണ് ദിലീപിൻ്റെ ലുക്ക്. പക്വത വന്ന ഒരു കഥാപാത്രം. അൽപ്പം ഗൗരവമായ എന്തോ ഒരു കാര്യത്തിലാണ് ദിലീപിൻ്റെ ശ്രദ്ധയെന്ന് തോന്നുന്നു. കൂടുതൽ വായിക്കാൻ Source link

Read Full News

‘ചോളി കേ പീച്ചേ ക്യാ ഹേ’യെ 32 സംഘടനകൾ എതിർത്തപ്പോൾ സഹായിച്ചത് ബാൽ താക്കറെ : സുഭാഷ് ഗായ് | സിനിമാ വാർത്ത

Last Updated:Aug 30, 2026 2:34 PM IST 1993ൽ പുറത്തിറങ്ങിയ ‘ഖൽനായക്’ സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ചോളി കെ പീച്ചേ ക്യാ ഹേ ‘ഖൽനായക്’ റിലീസിന് മുൻപ് 32 സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നുവെന്നും, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ അപ്രതീക്ഷിതമായ മാർഗം സ്വീകരിക്കേണ്ടിവന്നുവെന്നും സംവിധായകൻ സുഭാഷ് ഗായ്. ചിത്രത്തിലെ വിവാദഗാനമായ ‘ചോളി കെ പീച്ചേ ക്യാ ഹേ’ക്കെതിരെ ശിവസേന പ്രവർത്തകരും പ്രതിഷേധം ആരംഭിച്ചതോടെ, അന്നത്തെ…

Read Full News

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി | സിനിമാ വാർത്ത

Last Updated:Aug 30, 2026 2:42 PM IST ഡിപ്രെഷന് മരുന്ന് കഴിക്കുന്ന നായികയുടെ ഹൃദയഹാരിയായ കഥ എന്നാണ് സോള്‍ മേറ്റ്സിനെ കുറിച്ച് ജോയല്‍ പറയുന്നത് News18 ഓണത്തിന് നിവിന്‍ പോളി നായകനായി എത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കണ്ട ആരും തന്നെ മറക്കാത്തൊരു പേരാണ് ‘സോൾ മേറ്റ്സ്‌: ഒരു സാത്തുക്കുടി പ്രണയം’. നിവിന്‍ പോളി അവതരിപ്പിച്ച ജസ്റ്റിന്‍ എന്ന കഥാപാത്രത്തിന്‍റെ അനുജന്‍ ജോയലിന്‍റെ(സംഗീത് പ്രതാപ്) ഷോർട്ട് ഫിലിമിന്‍റെ പേരാണിത്. കൂടുതൽ വായിക്കാൻ…

Read Full News