‘മിസ്സിംഗ് യു പപ്പാ’; മകൻ കരൺ ഡിയോളിനൊപ്പം ധർമേന്ദ്രയുടെ ഫാം ഹൗസ് സന്ദർശിച്ച് സണ്ണി ഡിയോൾ | സിനിമാ വാർത്ത
Last Updated:Nov 05, 2026 3:11 PM IST ഫാം ഹൗസിലെ കൃഷിയിടങ്ങളിൽ കർഷകർ ജോലിചെയ്യുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത് ധർമ്മേന്ദ്രയുടെ ഫാം ഹൗസ് സിനിമാ തിരക്കുകൾക്കിടയിൽ നിന്ന് മാറി ആരാധകരുമായി വൈകാരികമായൊരു നിമിഷം പങ്കുവെച്ച് ബോളിവുഡ് താരം സണ്ണി ഡിയോൾ. മകൻ കരൺ ഡിയോളിനൊപ്പം ലോണാവാലയിലുള്ള അന്തരിച്ച പിതാവ് ധർമ്മേന്ദ്രയുടെ ഫാം ഹൗസ് സന്ദർശിച്ച സണ്ണി, അവിടെ നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. പിതാവിനെ എത്രത്തോളം ഓർക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഹൃദയസ്പർശിയായ കുറിപ്പും അദ്ദേഹം വീഡിയോയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്….