Headlines

അവർ സുഹൃത്തുക്കളോ ഭാര്യാ ഭർത്താക്കന്മാരോ ആവട്ടെ, നിങ്ങൾക്കെന്ത്? വിജയ്- തൃഷ വാർത്തയിൽ പ്രതികരിച്ച് നടി സഞ്ജന ഗൽറാണി | സിനിമാ വാർത്ത


Last Updated:

തൃഷയെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു

സഞ്ജന ഗൽറാനി, തൃഷ, വിജയ്
സഞ്ജന ഗൽറാനി, തൃഷ, വിജയ്

ചെന്നൈയിൽ വിജയ് (C. Joseph Vijay) പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നടി തൃഷ കൃഷ്ണൻ (Trisha Krishnan) പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കുമെതിരെ നടി സഞ്ജന ഗൽറാനി (Sanjana Galrani) രംഗത്തെത്തി. തൃഷയെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *