Headlines

ബിഗ് ബോസ്: നാല് ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാറുകളെ ഒറ്റ ഫ്രെയിമിൽ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ | സിനിമാ വാർത്ത


Last Updated:

മോഹൻലാൽ, വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ് എന്നിവർ ഒരുമിച്ചെത്തുന്ന ബിഗ് ബോസ് പുതിയ പ്രമോ ജിയോസ്റ്റാർ പുറത്തിറക്കി

News18
News18

ബിഗ് ബോസ് ആരാധകരെ ആവേശത്തിലാഴ്ത്തി ദക്ഷിണേന്ത്യയിലെ നാല് സൂപ്പർസ്റ്റാറുകൾ ഒരൊറ്റ ഫ്രെയിമിൽ ഒന്നിക്കുന്നു. ബിഗ് ബോസ് മലയാളം അവതാരകൻ മോഹൻലാൽ, തമിഴ് അവതാരകൻ വിജയ് സേതുപതി, തെലുങ്ക് അവതാരകൻ നാഗാർജുന, കന്നഡ അവതാരകൻ കിച്ച സുദീപ് എന്നിവർ ഒരുമിച്ചെത്തുന്ന ബിഗ് ബോസ് പുതിയ പ്രമോ ജിയോസ്റ്റാർ പുറത്തിറക്കി. ബിഗ് ബോസ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, പതിപ്പുകളുടെ പുതിയ സീസണുകൾ 2026 സെപ്റ്റംബർ 6-ന് ഒരേസമയം പ്രീമിയർ ചെയ്യുന്നതിന് മുന്നോടിയായാണ് ഈ പ്രത്യേക ക്രോസ്ഓവർ പ്രമോ ഒരുക്കിയിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *