Last Updated:
എസ്.ഐ. ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന അഞ്ചു പൊലീസ് ഉദ്യോഗസ്ഥരും അവരുടെ സീനിയറായ ഒരുദ്യോഗസ്ഥൻ്റേയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ലോ ആൻഡ് ഓർഡർ കഥ പറയുന്നത്
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിലൂടെ ‘ബ്ലാക്കിലെ’ മമ്മൂട്ടിയുടെ (Mammootty) കരിക്കാമുറി ഷണ്മുഖൻ തിരിച്ചുവരുന്നതായി സൂചന. അഞ്ചു പുതിയ അഭിനേതാക്കളെക്കൂടി ചിത്രം മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നു.
