Headlines

മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മവാർഷികത്തിൽ പുതിയ തുടക്കവുമായി അല്ലു അർജുൻ | സിനിമാ വാർത്ത

Last Updated:Oct 04, 2026 11:00 AM IST കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ പൂജാ ചടങ്ങുകളോടെയാണ് ഓഫീസ് ഉദ്ഘാടനം നടന്നത് അല്ലു അർജുൻ പുതിയ ഓഫീസ് ഐക്കോൺസ അന്തരിച്ച നടനും പത്മശ്രീ പുരസ്കാര ജേതാവുമായ മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മവാർഷിക ദിനത്തിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് അല്ലു അർജുൻ. ഈ ദിനത്തിൽ തന്‍റെ പുതിയ ക്രിയേറ്റീവ് ഓഫീസ് സ്പേസ് ആയ ‘ഐക്കോൺസ’യ്ക്ക് ആരംഭം കുറിച്ചിരിക്കുകയാണ് താരം. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ പൂജാ ചടങ്ങുകളോടെയാണ്…

Read Full News

വിഖ്യാത ചലച്ചിത്ര സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Oct 04, 2026 7:07 AM IST വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു ശനിയാഴ്ച അന്ത്യം News18 കഥപറച്ചിലിലും സാങ്കേതികവിദ്യയിലും നിരന്തരം പരീക്ഷണങ്ങൾ നടത്തി ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ച വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു ശനിയാഴ്ച അന്ത്യം. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ അവിസ്മരണീയ അധ്യായമാണ് ‘മായാബസാർ’ എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് യുഗം മുതൽ 2026-ലെ…

Read Full News

‘ഇന്ത്യയിൽ മികച്ച അഭിനേതാക്കൾ പലരുമുണ്ട്; എന്നാൽ മോഹൻലാലിനോളം ആരുമില്ല’;ബോണി കപൂർ | സിനിമാ വാർത്ത

Last Updated:Oct 02, 2026 9:17 PM IST മലയാളം, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങി എല്ലാ ദക്ഷിണേന്ത്യൻ സിനിമകളിലും വലിയ പ്രതിഭകളുണ്ടെന്നും അവരെ അഭിനന്ദിക്കേണ്ടതുണ്ടെന്നും ബോണി കപൂർ News18 ദക്ഷിണേന്ത്യൻ സിനിമയെയും അഭിനയ പ്രതിഭകളെയും പ്രശംസിച്ച് പ്രമുഖ ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലാണ് “നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടൻ” എന്ന് ബോണി കപൂർ വിശേഷിപ്പിച്ചു. ഒരു പ്രൊമോഷണൽ പരിപാടിയിൽ സംസാരിക്കവെയാണ് സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയെ ബോണി കപൂർ…

Read Full News

ജെയ്‌സൺ സഞ്ജയ്‌യുടെ ആദ്യ സിനിമ കാണാൻ അമ്മയും അനുജത്തിയുമെത്തി; ഒപ്പം ‘ചിത്തപ്പ’യും | സിനിമാ വാർത്ത

Last Updated:Oct 02, 2026 4:50 PM IST തിയേറ്ററിലേക്ക് പ്രവേശിക്കുന്നതിനിടെ സംഗീത സ്വർണലിംഗം പുഞ്ചിരിയോടെ മാധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതാണ് പുറത്തുവന്ന വീഡിയോകളിലുള്ളത് News18 തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് (Jason Sanjay) സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘സിഗ്മ’ (Sigma) ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തി. ചിത്രം പ്രദർശനത്തിനെത്തിയതിനു പിന്നാലെ ചെന്നൈയിലെ കമലാ സിനിമാസിൽ ആദ്യ പ്രദർശനം കാണാൻ സഞ്ജയ്‌യുടെ അമ്മ സംഗീത സ്വർണലിംഗവും സഹോദരി ദിവ്യ സാഷയും എത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്….

Read Full News

'മിക്ക ബോളിവുഡ് താരങ്ങളും വളർത്തുനായ്ക്കൾക്ക് മേക്കപ്പ് ഇടും; സെറ്റിൽ പെറ്റ് നാനിമാരെ കൂടെക്കൂട്ടും'

നടന്റെ വെളിപ്പെടുത്തൽ ബോളിവുഡിലെ താരപരിവാരങ്ങളെയും അവർക്കായി ചെലവഴിക്കുന്ന തുകയെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ് Source link

Read Full News

മൂന്നു പതിറ്റാണ്ടിന് ശേഷം ഹിറ്റ് ജോഡി വീണ്ടും; ഉർവശിയും ജഗദീഷും ഒന്നിക്കുന്ന ‘റൂം നമ്പർ 9’ | സിനിമാ വാർത്ത

ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലൻ മേനോൻ’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ ജോഡി ഒന്നിച്ച് എത്തുമ്പോൾ ആകാംക്ഷ ഏറുകയാണ്. 1995ലെ ‘സിംഹവാലൻ മേനോൻ’ ആണ് ഇവർ നായികാ നായകന്മാരായി വേഷമിട്ട ഏറ്റവും ഒടുവിലത്തെ ചിത്രം. സിനിമാറ്റിക് ഡ്രീംസിന്‍റെ ബാനറിൽ വിലാസ് കുമാർ നിർമിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ,…

Read Full News

ആരാണ് വിജയ്‌യുടെ മകന്റെ സിനിമയിലെ നായകനെ പണം കൊടുത്തു ട്രോളുന്നത്? സന്ദീപ് കിഷൻ പ്രതികരിക്കുന്നു | സിനിമാ വാർത്ത

Last Updated:Oct 02, 2026 11:29 AM IST തമിഴ് നടൻ വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘സിഗ്മ’ ജെയ്‌സൺ സഞ്ജയ്, സിഗ്മ ‘സിഗ്മ’യുടെ റിലീസിന് മുന്നോടിയായി തന്നെയും ചിത്രത്തെയും ലക്ഷ്യമിട്ട് നടക്കുന്നുവെന്ന് ആരോപിക്കുന്ന നെഗറ്റീവ് പ്രചാരണത്തിനെതിരെ നടൻ സന്ദീപ് കിഷൻ (Sundeep Kishan) രംഗത്ത്. എക്സ് വഴിയാണ് താരം പ്രതികരിച്ചത്. ചിത്രം തിയേറ്ററുകളിലെത്താനിരിക്കെ, സോഷ്യൽ മീഡിയയിൽ തന്നെയും സിനിമയെയും ലക്ഷ്യമിട്ട് ബോധപൂർവമായ പ്രചാരണം നടക്കുന്നുണ്ടെന്നാണ് സന്ദീപ് കിഷന്റെ ആരോപണം. ഇത്തരം…

Read Full News

ജെയ്ലർ 2ൽ അടുത്തതായി നോറ ഫത്തേഹിയുടെ നൃത്തനൃത്യങ്ങൾ | സിനിമാ വാർത്ത

അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനം അദ്ദേഹവും ദീപ്തി സുരേഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. 2026 ഒക്ടോബർ 15ന് തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഏറ്റവും പുതിയ ഗാനമാണിത്. ‘ബിന്ദാസ്’ ഗാനത്തിൽ നോറ ഫത്തേഹി പ്രത്യേക വേഷത്തിൽ നൃത്തത്തിന് പ്രാധാന്യം നൽകിയൊരുക്കിയ ഗാനമാണ് ‘ബിന്ദാസ്’. ഈ ഗാനരംഗത്തേക്ക് മാത്രമായാണ് നോറ ഫത്തേഹി ‘ജെയ്ലർ 2’ന്റെ ഭാഗമാകുന്നത്. നോറയുടെ നൃത്തച്ചുവടുകൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം ചിത്രത്തിന്റെ വിപുലമായ ദൃശ്യവിരുന്നിന്റെ ഒരു സൂചനയും ഗാനരംഗം നൽകുന്നു. ചിത്രത്തിന്റെ സംഗീതസംവിധായകനായ അനിരുദ്ധ് രവിചന്ദർ…

Read Full News

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും; 90 കളിലെ മനോഹരമായ പ്രണയം ‘ചിരം’ ഒക്ടോബർ മാസം തിയെറ്ററുകളിലേക്ക് | സിനിമാ വാർത്ത

1990കളിലെ അതിമനോഹരമായ ഒരു പ്രണയവും പ്രണയത്തിന്റെ ഭാഗമാകുന്ന വിരഹവും, അത് നൽകുന്ന വേദനയും ഇഴ ചേർന്ന് നിൽക്കുന്ന പ്രണയ കാവ്യമാണ് ‘ചിരം’. കൊൽക്കത്തയിൽ ചിത്രീകരിച്ച ഗാനത്തിൽ പ്രശസ്തമായ ഹൗറ ബ്രിഡ്ജും, ഹൂഗ്ലി നദിയും, വിശ്വഭാരതി സർവ്വകലാശാലയും കാണാം. ‘ബാവുൽ- സംഗീതവും ജീവിതവും’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി കൊൽക്കത്തയിലെ വിശ്വഭാരതി സർവകലാശാലയിൽ എത്തുന്ന സീത എന്ന മലയാളി പെൺകുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സാമുമായി പ്രണയത്തിലാകുന്നു. ഇവരുടെ പ്രണയവും വിരഹവും ജീവിതവും ചിത്രത്തിന്റെ…

Read Full News

താരസംഘടന അമ്മയിൽ വൻ അഴിച്ചുപണി; പുതിയ ഭാരവാഹികൾ; ജോയ് മാത്യുവിന്റെ രാജി സ്വീകരിച്ചു | സിനിമാ വാർത്ത

Last Updated:Oct 01, 2026 7:51 AM IST ട്രഷറർ പദവിയിൽ നിന്ന് ഉണ്ണി ശിവപാലിനെ മാറ്റി നീന കുറുപ്പിന് പുതിയ ചുമതല നൽകി News18 മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ നേതൃതലത്തിൽ വൻ അഴിച്ചുപണി. നിലവിലെ ഭാരവാഹികൾക്ക് അധിക ചുമതലകൾ നൽകിക്കൊണ്ടാണ് പുതിയ അഴിച്ചുപണി നടത്തിയത്. എന്നാൽ ഈ തീരുമാനങ്ങളും മാറ്റങ്ങളും പൂർണ്ണമായും സംഘടനയുടെ ബൈലോ പ്രകാരമാണ് നടപ്പിലാക്കിയതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കുന്നു. ട്രഷറർ പദവിയിൽ നിന്ന് ഉണ്ണി ശിവപാലിനെ മാറ്റി നീന കുറുപ്പിന് പുതിയ…

Read Full News